"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
12:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പുരാണ പ്രസിദ്ധമായ പന്തളം പട്ടണം ആ പട്ടണത്തിലെ തെക്കുമാറി കുരമ്പാല ക്കും കുടശ്ശനാട് നും ഇടയിൽ ഒരു മലയോര ഗ്രാമം തണ്ടാനുവിള ഇരുപതാംനൂറ്റാണ്ടിന്റെ | പുരാണ പ്രസിദ്ധമായ പന്തളം പട്ടണം ആ പട്ടണത്തിലെ തെക്കുമാറി കുരമ്പാല ക്കും കുടശ്ശനാട് നും ഇടയിൽ ഒരു മലയോര ഗ്രാമം തണ്ടാനുവിള ഇരുപതാംനൂറ്റാണ്ടിന്റെ | ||
ഉത്തരാർദ്ധത്തിൽ ഉം പരിഷ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ശാന്ത സുന്ദരമായ ഗ്രാമം ഈ ഗ്രാമത്തിന്റെ ഏതാണ്ട് ഹൃദയ ഭാഗത്തായിട്ടാണ് തലയുയർത്തിനിൽക്കുന്ന സരസ്വതീക്ഷേത്രം ഗവൺമെന്റ് ശങ്കര വിലാസം ഹൈസ്കൂൾ | ഉത്തരാർദ്ധത്തിൽ ഉം പരിഷ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ശാന്ത സുന്ദരമായ ഗ്രാമം ഈ ഗ്രാമത്തിന്റെ ഏതാണ്ട് ഹൃദയ ഭാഗത്തായിട്ടാണ് തലയുയർത്തിനിൽക്കുന്ന സരസ്വതീക്ഷേത്രം ഗവൺമെന്റ് ശങ്കര വിലാസം ഹൈസ്കൂൾ | ||
ഗ്രാമത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് എല് മലയും കരി മലയും മലയും സ്ഥിതിചെയ്യുന്നു വടക്കുഭാഗം താരതമ്യേന താരതമ്യേന താഴ്ന്ന പ്രദേശമാണ് അവിടെ ഓര്മകളിലൂടെ ഒഴുകുന്ന ജലധാരയുടെ നേർത്ത സംഗീതം ഈ രണ്ടു മലകളുടെയും ഇടയിൽ ഒരു കോട്ടയുടെ ഉള്ളിൽ എന്നപോലെ ഒതുങ്ങിക്കഴിയുന്ന ഈ ഗ്രാമം എന്തുകൊണ്ടും സമ്പൽ സമൃദ്ധമാണ്. | ഗ്രാമത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് എല് മലയും കരി മലയും മലയും സ്ഥിതിചെയ്യുന്നു വടക്കുഭാഗം താരതമ്യേന താരതമ്യേന താഴ്ന്ന പ്രദേശമാണ് അവിടെ ഓര്മകളിലൂടെ ഒഴുകുന്ന ജലധാരയുടെ നേർത്ത സംഗീതം ഈ രണ്ടു മലകളുടെയും ഇടയിൽ ഒരു കോട്ടയുടെ ഉള്ളിൽ എന്നപോലെ ഒതുങ്ങിക്കഴിയുന്ന ഈ ഗ്രാമം എന്തുകൊണ്ടും സമ്പൽ സമൃദ്ധമാണ്. |