"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പുരാണ പ്രസിദ്ധമായ പന്തളം പട്ടണം ആ പട്ടണത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പുരാണ പ്രസിദ്ധമായ പന്തളം പട്ടണം ആ പട്ടണത്തിലെ തെക്കുമാറി കുരമ്പാല ക്കും കുടശ്ശനാട് നും ഇടയിൽ ഒരു മലയോര ഗ്രാമം തണ്ടാനുവിള ഇരുപതാംനൂറ്റാണ്ടിന്റെ

ഉത്തരാർദ്ധത്തിൽ ഉം പരിഷ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ശാന്ത സുന്ദരമായ ഗ്രാമം ഈ ഗ്രാമത്തിന്റെ ഏതാണ്ട് ഹൃദയ ഭാഗത്തായിട്ടാണ് തലയുയർത്തിനിൽക്കുന്ന സരസ്വതീക്ഷേത്രം ഗവൺമെന്റ് ശങ്കര വിലാസം ഹൈസ്കൂൾ
ഉത്തരാർദ്ധത്തിൽ ഉം പരിഷ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ശാന്ത സുന്ദരമായ ഗ്രാമം ഈ ഗ്രാമത്തിന്റെ ഏതാണ്ട് ഹൃദയ ഭാഗത്തായിട്ടാണ് തലയുയർത്തിനിൽക്കുന്ന സരസ്വതീക്ഷേത്രം ഗവൺമെന്റ് ശങ്കര വിലാസം ഹൈസ്കൂൾ.

എന്ത് ഗ്രാമത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് എല് മലയും കരി മലയും മലയും സ്ഥിതിചെയ്യുന്നു വടക്കുഭാഗം താരതമ്യേന താരതമ്യേന താഴ്ന്ന പ്രദേശമാണ് അവിടെ ഓര്മകളിലൂടെ ഒഴുകുന്ന ജലധാരയുടെ നേർത്ത സംഗീതം ഈ രണ്ടു മലകളുടെയും ഇടയിൽ ഒരു കോട്ടയുടെ ഉള്ളിൽ എന്നപോലെ ഒതുങ്ങിക്കഴിയുന്ന ഈ ഗ്രാമം എന്തുകൊണ്ടും സമ്പൽ സമൃദ്ധമാണ്.
ഗ്രാമത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് എല് മലയും കരി മലയും മലയും സ്ഥിതിചെയ്യുന്നു വടക്കുഭാഗം താരതമ്യേന താരതമ്യേന താഴ്ന്ന പ്രദേശമാണ് അവിടെ ഓര്മകളിലൂടെ ഒഴുകുന്ന ജലധാരയുടെ നേർത്ത സംഗീതം ഈ രണ്ടു മലകളുടെയും ഇടയിൽ ഒരു കോട്ടയുടെ ഉള്ളിൽ എന്നപോലെ ഒതുങ്ങിക്കഴിയുന്ന ഈ ഗ്രാമം എന്തുകൊണ്ടും സമ്പൽ സമൃദ്ധമാണ്.

ജനജീവിതം
'''ജനജീവിതം'''

വിവിധ മതവിഭാഗത്തിൽപ്പെട്ട ആളുകൾ ഐക്യത്തോടെ ഞങ്ങളുടെ ഗ്രാമത്തിൽ താമസിക്കുന്നു ഹിന്ദുമത വിഭാഗത്തിൽപ്പെട്ടവരും ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവരെ മുസ്ലിം മത വിഭാഗത്തിലെ മതത്തിൽ വിശ്വസിക്കുന്നവരെ എന്റെ ഗ്രാമത്തിലുണ്ട് ഓരോ മതവിഭാഗത്തിൽ പെട്ടവർ ക്കുള്ള ആരാധനാലയങ്ങളും ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ട്. ആദ്യകാലങ്ങളിൽ വാഹനസൗകര്യം വളരെ വളരെ കുറവുള്ള ഗ്രാമമായിരുന്നു എന്റെ ഏത് പിന്നീട് റോഡുകൾ വികസിച്ചത് കൂടി ഗതാഗത സൗകര്യവും വർധിച്ചു

,  കാർഷികരംഗം
'''കാർഷികരംഗം'''

കാർഷികമേഖലയ്ക്ക് ഏറ്റവുമധികം പ്രാധാന്യമുള്ള ഗ്രാമമാണ് തണ്ടാനുവിള. പല വിധത്തിലുള്ള കാർഷികവിഭവങ്ങൾ ഇവിടെ കൃഷി ചെയ്യുന്നു. സീനി ഇഞ്ചി മഞ്ഞൾ കിഴങ്ങ് മറ്റു കിഴങ്ങുവർഗ്ഗങ്ങൾ തെങ്ങ് കമുക് മുതലായവയെല്ലാം ഇവിടത്തെ വിഭവങ്ങളാണ്. ആദ്യകാലഘട്ടങ്ങളിൽ വിഭവങ്ങൾ വിൽക്കുന്നതിന് സമീപത്തുള്ള കുരമ്പാല പന്തൽ പന്തളം എന്നീ അങ്ങാടിയുടെ ആശ്രയിക്കേണ്ടിവരുന്നു. തലച്ചുമടായി ട്ടാണ് അന്ന് സാധനങ്ങൾ കൊണ്ടു പോയിരുന്നത്. അതിന്റെ ചരിത്രശേഷിപ്പുകൾ ആയിട്ട് ചുമടുതാങ്ങി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

വരി 33: വരി 33:
ജലസ്രോതസ്സുകൾക്കുചുറ്റും മരം വളർത്തുന്നതുൾപ്പെടെ കാർഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.

വിദ്യാഭ്യാസം
'''വിദ്യാഭ്യാസം'''

കൊല്ലവർഷം  1104 ഇൽ  ആണ്  ശങ്കര വിലാസം  ഗവണ്മെന്റ്  ഹയർ  സെക്കന്ററി  സ്കൂൾ  പുതിയ കെട്ടിടത്തിൽ  ക്ലാസുകൾ  ആരംഭിച്ചത് . വെറുമൊരു  ഷെഡിൽ  ക്ലാസുകൾ  നടത്തി യിരുന്ന  സ്കൂളിന്  സ്ഥിരമായ  ഒരു  കെട്ടിടം  വേണമെന്ന  ആശയം  ആദ്യമായി  മുന്നോട്ടു  കൊണ്ടുവന്നത്  ശ്രീ  കേശവകുറുപ്പാണ്‌ .അദ്ദേഹത്തിന്റെ  ആഹ്വാ നമനുസരിച്ചു  നാട്ടുകാർ  എല്ലാവരും  കൂടി  ചേർന്ന്  അൽമാർത്ഥമായി  പരിശ്രമിച്ചതിന്റെ അനന്തര ഫലമാണ്  ഇന്ന്  നാം  കാണുന്ന  ഈ  സരസ്വതി ക്ഷേത്രം . വിദ്യാലയത്തിന്  ഒരു  കിണർ  അത്യാവശ്യമാണെന്ന് മനസ്സിലാക്കാൻ  പ്രിയ  കുറുപ്  ഗാന്ധിജിയുടെ  ഹരിജനോദ്ധാരണ  ഫണ്ടിൽ  നിന്നും  പണം  സ്വീകരിച്ചു  കിണർ  കുഴിച്ചു .ഗാന്ധിജിയുടെ  സ്മരണാർത്ഥം  തൂണുകളിൽ  ഗാന്ധിജി  എന്ന്  കൊത്തിവെക്കുകയും  ചെയ്തു .

വരി 51: വരി 51:
ഈ ചരിത്ര നിമിഷത്തിൽ പാലമേൽ കൈയൊപ്പ് പാലമേൽ ഗ്രാമപഞ്ചായത്തിന് ചരിത്രത്തിൽ ആദ്യമായി സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത ഏറ്റെടുത്തത് മേൽ ഗ്രാമ പഞ്ചായത്തിന്റെ ഒരുഭാഗം തന്നെയായ ഞങ്ങളുടെ ഗ്രാമത്തിനും അഭിമാന നിമിഷം ആയി മാറി. പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങളും ഫലവൃക്ഷ തൈകൾ നട്ടു നാടിന് ഒന്നാകെയുള്ള സന്തോഷത്തിൽ പങ്കാളികളായി ഒരു പുതിയ കാർഷിക ഗ്രാമം രൂപപ്പെടുത്താൻ വേണ്ടി തരിശു രഹിത ഗ്രാമം എന്ന പദ്ധതി പഞ്ചായത്ത് ആവിഷ്കരിച്ചു അത് ഞങ്ങളുടെ ഗ്രാമവും പങ്കാളികളായി നെൽകൃഷി വികസനം ഹരിത മുറ്റം എന്നീ പദ്ധതികൾ സമന്വയിപ്പിച്ച് 2010 തുടക്കംകുറിച്ചു പൊതുവിദ്യാലയം സംരക്ഷിക്കാനും പാവപ്പെട്ടവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാൻ വേണ്ടി പൊതു വെളിച്ചം എന്ന പദ്ധതി ആവിഷ്കരിച്ചു കുട്ടികൾക്ക് വേണ്ടി ആരംഭിച്ച മഞ്ചാടി ചെപ്പ് എന്ന പഠന പരിപാടിയിൽ ഞങ്ങൾ പങ്കെടുത്തു

എല്ലാ മതവിഭാഗത്തിൽ പെട്ടവർ ഡേയും ആഘോഷങ്ങൾ ഞങ്ങളുടെ ഗ്രാമത്തിൽ എല്ലാവരും ഒരേ പ്രാധാന്യത്തോടെ കുളി ആഘോഷിക്കുന്നു വൈവിധ്യം നിറഞ്ഞ പല നിരവധി കാഴ്ചകളുടെയും കേദാരമാണ് ഞങ്ങളുടെ ഗ്രാമം വിശാലമായ പച്ചവിരിച്ച പാടങ്ങളും പല മതവിഭാഗങ്ങളിൽ വിശ്വസിക്കുന്നവരാണ് ഒന്നുചേർന്ന് ഒന്നുചേർന്ന് വസിക്കുന്ന സുന്ദരമായ പ്രദേശമാണ് ഞങ്ങളുടെ ഗ്രാമം
എല്ലാ മതവിഭാഗത്തിൽ പെട്ടവർ ഡേയും ആഘോഷങ്ങൾ ഞങ്ങളുടെ ഗ്രാമത്തിൽ എല്ലാവരും ഒരേ പ്രാധാന്യത്തോടെ കുളി ആഘോഷിക്കുന്നു വൈവിധ്യം നിറഞ്ഞ പല നിരവധി കാഴ്ചകളുടെയും കേദാരമാണ് ഞങ്ങളുടെ ഗ്രാമം വിശാലമായ പച്ചവിരിച്ച പാടങ്ങളും പല മതവിഭാഗങ്ങളിൽ വിശ്വസിക്കുന്നവരാണ് ഒന്നുചേർന്ന് ഒന്നുചേർന്ന് വസിക്കുന്ന സുന്ദരമായ പ്രദേശമാണ് ഞങ്ങളുടെ ഗ്രാമം.
 
=== ആചാരങ്ങളും അനുഷ്ഠാനങ്ങളും ===
1,073

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466387" എന്ന താളിൽനിന്ന് ശേഖരിച്ചത്