Jump to content
സഹായം

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}
== 2020-21 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ ==
'''ഓൺലൈൻ ക്ലാസുകൾ, ഗൂഗിൾ മീറ്റ് ക്ലാസുകൾ'''
കോവിഡ് പ്രതിസന്ധി കേരളത്തിൽ രൂക്ഷമായി പടർന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നേറുന്നതിന്  കേരള വിദ്യാഭ്യാസ വകുപ്പിന്റെ അഭിമുഖ്യത്തിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു . നമ്മുടെ സ്കൂളും ക്ലാസ് അടിസ്ഥാനത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഓൺലൈൻ ക്ലാസുകളുടെ സമയക്രമവും ലിങ്കുകളും ഷെയർ ചെയ്ത് കുട്ടികളെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്തു. പാഠഭാഗങ്ങളുടെ നോട്ടുകളും മറ്റ് കുറിപ്പുകളും വാട്സാപ്പിലൂടെ അദ്ധ്യാപകർ കുട്ടികൾക്ക് അയച്ചുകൊടുത്തു. ആവശ്യമായ സമയങ്ങളിൽ ഗൂഗിൾ ക്ലാസുകൾ സംഘടിപ്പിച്ച് കുട്ടികളുടെ സംശയങ്ങൾ ദൂരീകരിച്ചു.
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466142" എന്ന താളിൽനിന്ന് ശേഖരിച്ചത്