Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
== '''സൗകര്യങ്ങൾ''' ==
* '''3.5  ഏക്കർ'''  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

വരി 5: വരി 5:
* ഹൈസ്‌കൂൾ, ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറിക്കഴിഞ്ഞിരിക്കുന്നു.

* 1983 മുതൽ കുടിവെള്ള വിതരണം ലഭ്യമാക്കാൻ ആയി സ്‌കൂളിൽ പദ്ധതി നിലവിലുണ്ട്. സ്‌കൂളിൽ 2 കിണറുകളും, അവശ്യമായ ടാപ് സംവിധാനവും  ഒരുക്കിയിട്ടുണ്ട്.

* 10000ത്തിലധികം പുസ്തകങ്ങള്ളതും,  നിരവധി പുരസ്‌കാരങ്ങൾ  നേടിയതുമായ '''വലിയ [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ഗ്രന്ഥശാല|ഗ്രന്ഥശാല]]'''യവും '''വായനാമുറി'''യും
* 10000ത്തിലധികം പുസ്തകങ്ങള്ളതും,  നിരവധി പുരസ്‌കാരങ്ങൾ  നേടിയതുമായ '''വലിയ [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ഗ്രന്ഥശാല|ഗ്രന്ഥശാല]]'''യവും '''വായനാമുറി'''യു
* സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വിദഗ്ധർ ആയ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്ന പരിശീലനം,  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രത്യേക ക്‌ളാസുകൾ.

*  '''[[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ സർവ്വീസ് സ്കീം|എൻ എസ് എസ്]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ് പി സി]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് ആൻഡ് ഗൈഡ്‌സ്]]''' തുടങ്ങിയ സന്നദ്ധ സംഘടനകൾ.

വരി 11: വരി 11:
* കോവിഡ് കാലത്തെ ഓൺലൈൻ പഠനം സുഖകരം ആക്കാനായി രൂപം നൽകിയ '''സ്‌കൂൾ ആപ്പ് (link; https://play.google.com/store/apps/details?id=com.reach.anjarakkandy<nowiki/>)'''

* വിശാലമായ ഫീഡിങ് ഏരിയ ഉള്ളതിനാൽ സംജാതമാകുന്ന  യാത്രാക്ലേശം പരിഹരിക്കാനായി സൗജന്യ നിരക്കിൽ '''സ്‌കൂൾ ബസ്സ്''' സർവ്വീസ് നടത്തുന്നു.  19 സ്‌കൂൾ ബസ്സുകൾ മുഖേനയാണ് ഈ സേവനം തുടർന്നുവരുന്നത്.[[പ്രമാണം:WhatsApp Image 2022-01-21 at 10.58.52 PM (5).jpeg|പകരം=സ്‌കൂൾ ബസ് സൗകര്യം |ഇടത്ത്‌|ലഘുചിത്രം|'''സ്‌കൂൾ ബസ് സൗകര്യം''' ]]

* വിവിധതരം ശാരീരിക അവശതകൾ നേരിടുന്ന വിദ്യാർത്ഥികളുടെ സൗകര്യപൂർണമായ പഠനം ഉറപ്പുവരുത്തുന്നതിന് സ്കൂളിൽ '''ലിഫ്റ്റ് സൗകര്യവും, റാംപ് സൗകര്യവും''' ഒരുക്കിയിട്ടുണ്ട്.[[പ്രമാണം:13057 soukaryam (5).jpeg|പകരം=ലിഫ്റ്റ് സൗകര്യം |ലഘുചിത്രം|296x296ബിന്ദു|'''ലിഫ്റ്റ് സൗകര്യം''' ]]കോവിഡ് കാലത്ത് സംസ്ഥാനം ഒട്ടാകെ ഓൺലൈൻ/ ടി വി മുഖാന്തിരം ഉള്ള ക്‌ളാസുകൾ സംഘടിപ്പിക്കപ്പെട്ടപ്പോൾ വീടുകളിൽ ടി.വി ഇല്ലാത്ത കുട്ടികൾക്കായി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ടി.വി  സൗകര്യം ഒരുക്കിനൽകി.
* വിവിധതരം ശാരീരിക അവശതകൾ നേരിടുന്ന വിദ്യാർത്ഥികളുടെ സൗകര്യപൂർണമായ പഠനം ഉറപ്പുവരുത്തുന്നതിന് സ്കൂളിൽ '''ലിഫ്റ്റ് സൗകര്യവും, റാംപ് സൗകര്യവും''' ഒരുക്കിയിട്ടുണ്ട്.[[പ്രമാണം:13057 soukaryam (5).jpeg|പകരം=ലിഫ്റ്റ് സൗകര്യം |ലഘുചിത്രം|296x296ബിന്ദു|'''ലിഫ്റ്റ് സൗകര്യം''' ]]
* കോവിഡ് കാലത്ത് സംസ്ഥാനം ഒട്ടാകെ ഓൺലൈൻ/ ടി വി മുഖാന്തിരം ഉള്ള ക്‌ളാസുകൾ സംഘടിപ്പിക്കപ്പെട്ടപ്പോൾ വീടുകളിൽ ടി.വി ഇല്ലാത്ത കുട്ടികൾക്കായി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ടി.വി  സൗകര്യം ഒരുക്കിനൽകി.
* വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു സ്വന്തമായുണ്ട്. കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകി വരുന്നു.

* പ്ലസ് two കഴിയുന്നതോടെ (Army, Navy, Airforce, Police, Fire Service, Forest Department) തുടങ്ങിയ മേഖലകളിലെ uniformed ഓഫീസർ തസ്തികകളിലേക്ക് ജോലി നേടുന്നതിന് വിദ്യാർഥികൾക്ക് ആവശ്യമായ ശാരീരികവും, മാനസികവും, ബൗദ്ധികവുമായ ചിട്ടയായ പരിശീലനം നൽകി കുട്ടികളെ സജ്ജരാക്കുന്ന പദ്ധതിയായായ '''[[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|DPTA(DEFENCE PRE TRAINING ACADEMY)]]'''.
* പ്ലസ് two കഴിയുന്നതോടെ (Army, Navy, Airforce, Police, Fire Service, Forest Department) തുടങ്ങിയ മേഖലകളിലെ uniformed ഓഫീസർ തസ്തികകളിലേക്ക് ജോലി നേടുന്നതിന് വിദ്യാർഥികൾക്ക് ആവശ്യമായ ശാരീരികവും, മാനസികവും, ബൗദ്ധികവുമായ ചിട്ടയായ പരിശീലനം നൽകി കുട്ടികളെ സജ്ജരാക്കുന്ന പദ്ധതിയായായ '''[[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|DPTA (DEFENCE PRE TRAINING ACADEMY)]]'''.
* എഴാംതരം മുതൽ എസ്എസ്എൽസി വരെയുള്ള 30 അംഗങ്ങൾ ഉൾപ്പെട്ട സ്കൂൾ '''band troupe''' 2018 മുതൽ പ്രവർത്തിച്ച് വരുന്നു. ചിട്ടയായ ജീവിതശൈലി, മൂല്യബോധം എന്നിവയുള്ള വിദ്യാർത്ഥികളെ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യം വച്ച് പ്രവർത്തിച്ചു വരുന്ന  '''[[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|ബാൻഡ് സെറ്റ് സൗകര്യം.]]'''

* '''സയൻസ്, സോഷ്യൽ സയൻസ് ലാബുകൾ. ഹയർ സെകണ്ടറിക്ക് വിഷയാധിഷ്ഠിതമായ ലാബ് സൗകര്യം.'''
* '''സയൻസ്, സോഷ്യൽ സയൻസ് ലാബുകൾ. ഹയർ സെക്കണ്ടറിക്ക് വിഷയാധിഷ്ഠിതമായ ലാബ് സൗകര്യം.'''
* 2018 ൽ സ്കൂളിൻറെ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നിർമ്മിച്ച വിശാലമായ '''ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം''' വിവിധതരം  പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരു വേദിയായി വർത്തിച്ചുപോരുന്നു.[[പ്രമാണം:13057 soukaryam (2).jpeg|പകരം=ഓഡിറ്റോറിയം |നടുവിൽ|ലഘുചിത്രം|438x438ബിന്ദു|'''ഓഡിറ്റോറിയം''' ]]

* സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഭാഗമായ '''മൾട്ടി പർപ്പസ് ഇൻഡോർ ഹോളിൽ''' ബാഡ്മിൻറൺ, ബോൾ ബാഡ്മിൻറൺ, വോളിബോൾ തുടങ്ങിയ പല കായിക ഇനങ്ങൾ നടത്താൻ സജ്ജമായ കോർട്ട് കൂടി ഉണ്ട്. [[പ്രമാണം:13057 soukaryam (4).jpeg|പകരം=ഇൻഡോർ ഹാൾ, ബാഡ്മിന്റൺ കോർട്ട്|നടുവിൽ|ലഘുചിത്രം|459x459ബിന്ദു|'''ഇൻഡോർ ഹാൾ, ബാഡ്മിന്റൺ കോർട്ട്''' ]]

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1465785" എന്ന താളിൽനിന്ന് ശേഖരിച്ചത്