Jump to content
സഹായം

"മാർ ഔഗേൻ ഹൈസ്ക്കൂൾ കോടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ക്ലബ്‌, ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്‌, വിദ്യാരംഗ ക്ലബ്‌, ലാംഗ്വേജ്‌ ക്ലബ്‌കള്‍ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവിന്റെ ലോകം തുറന്നുകൊടുക്കുന്നതിനും കുട്ടികളെ സഹായിക്കുന്നു.  

ഈ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ടും ഈ നാടിനും സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടാണ്‌. ഇവര്‍ക്ക്‌ തുണയായി പ്രചോദനമായി അധ്യാപകര്‍ ഇവര്‍ക്കൊപ്പം തന്നെയുണ്ട്‌ . അങ്ങനെ ഈ നാടിനെ എല്ലാ രീതിയിലും ഉയര്‍ത്തി പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിക്കാന്‍ ജഗദീശ്വരന്‍ തുണയാകട്ടെ

സ്ഥാപിതം           1962
സ്കൂള്‍ കോഡ്   27001
സ്ഥലം           കോടനാട്‌
സ്കൂള്‍ വിലാസം   കോടനാട്‌ പി.ഒ, എറണാകുളം
പിന്‍ കോഡ്   683544
സ്കൂള്‍ ഫോണ്‍   0484-2646410
സ്കൂള്‍ ഇമെയില്‍   kodanad27001@yahoo.co.in
വിദ്യാഭ്യാസ ജില്ല   എറണാകുളം
റവന്യൂ ജില്ല           കോഴിക്കോട്
ഉപ ജില്ല           കോഴിക്കോട് ‌
ഭരണ വിഭാഗം   സര്‍ക്കാര്
സ്കൂള്‍ വിഭാഗം   പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍   യു പി സ്കൂള്‍, ഹൈസ്കൂള്‍
മാധ്യമം             മലയാളം‌ ഇംഗ്ലീഷ
വിദ്യാര്‍ത്ഥികളുടെ എണ്ണം 621
അദ്ധ്യാപകരുടെ എണ്ണം 28
പ്രധാന അദ്ധ്യാപകന്‍
പി.ടി.ഏ. പ്രസിഡണ്ട്

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/146559" എന്ന താളിൽനിന്ന് ശേഖരിച്ചത്