Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
NSS  പ്രവർത്തനങ്ങൾ
1. സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചു സ്കൂളും പരിസരവും വൃത്തിയാക്കി
2. ഹരിത ഗൃഹം. സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു.
3. Eduhelp :കുട്ടികൾക്ക് 2 മൊബൈൽ phone പഠനത്തിന് ആയി നൽകി.
3. സമദർശൻ : ലിംഗ സമത്വത്തിന് ആയിട്ടുള്ള ക്ലാസ്സ്‌.
4.പ്രഭ: ശാരീരിക വൈകല്യം നേരിടുന്ന കുട്ടിക്ക്  ഒരു വീൽ ചെയർ വാങ്ങി നൽകി.
5. സ്നേഹ ഭവനം : ഒരു കുട്ടിയുടെ വീടിന്റെ പുന രുധാരണത്തിന് ആയി 20000 രൂപ നൽകി.
6.തുടരണം ജാഗ്രത : പരണിയം FHC യിൽ സാനിടൈസർ, മാസ്ക്, ഹാൻഡ് വാഷ് എന്നിവ വാങ്ങി നൽകി പൊതു സ്ഥലങ്ങളിൽ കോവിഡ് ബോധവൽക്കരണ പോസ്റ്ററുകൾ പതിപ്പിച്ചു. പൊതു ജനത്തിന് അവബോധം ക്ലാസുകൾ നൽകി.
7. കാടും കടലും.:തീരാ ദേശത്തെ 10 കുട്ടികൾക്ക് പലവ്യഞ്ചന കിറ്റ് നൽകി.
പോഷകാഹര പദ്ധതി യുടെ ഭാഗമായി 5000 രൂപ നൽകി.
അമ്പൂരി യിലെ മഴ കെടുതി  അനുഭവിച്ചവർക്ക് പലവ്യഞ്ചന കിറ്റ് നൽകി.
8. കാവലാൾ : ലഹരി വിരുദ്ധ ക്ലാസ്സ്‌ എക്സ് സൈസ് ഓഫീസർ എടുത്തു.
9. ഭരണ ഘടന ബോധവൽക്കരണ ക്ലാസ്സ്‌ അഡ്വക്കേറ്റ് പ്രബിൻ എടുത്തു.
10. എൻ. എസ്. എസ് ക്യാമ്പ് 7 ദിവസം സ്കൂളിൽ നടത്തി.
പച്ചക്കറി തോട്ടം, എൻ എസ് എസ് ഇടം എന്നിവ ഉണ്ടാക്കി.
വിത്ത് ബാങ്കുകൾ ഉണ്ടാക്കി.
പച്ചക്കറി തൈ വിതരണം നടത്തി.
ഡിമെൻസിയ സർവ്വേ യിൽ പങ്കാളികളായി.
വിവിധ ബോധവൽക്കരണ ക്ലാസുകൾ ക്യാമ്പ് ന്റെ ഭാഗമായി എടുത്തു..
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1464011" എന്ന താളിൽനിന്ന് ശേഖരിച്ചത്