Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 2: വരി 2:
= വൈക്കം മുഹമ്മദ് ബഷീർ =
= വൈക്കം മുഹമ്മദ് ബഷീർ =
അജന്യ
അജന്യ
  എന്തൊരു മാധുരമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് മലയാളസാഹിത്യത്തിൽ സ്വന്തമായൊരു സാമ്രാജ്യം സൃഷ്ടിച്ച എഴുത്തുകാരൻ. വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ 1908 ജനുവരി 21ന് ജനിച്ചു.ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ ശ്രദ്ധേയനായി. അനുകരിക്കാനാവാത്ത ഭാഷയുടെ ഉടമ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി കോഴിക്കോട്ടുനടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കുകൊണ്ടു. അതുകൊണ്ട് മർദ്ദനത്തിന് ഇരയാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു 10 വർഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു വിദേശ നാടുകളിലും സഞ്ചരിച്ചു. ഹിമാലയസാനുക്കളിലും സംഘ തീരത്തും സന്യാസിയായി അനവധിയാണ് സൂഫിയായും ജീവിച്ചു.പല ഭാഷകളും ഈ കാലയളവിൽ ഹൃദിസ്ഥമാക്കി. പാചകക്കാരൻ, മാജിക്കുകാരൻ സഹായി, കൈനോട്ടക്കാരൻ, ഗേറ്റ് കീപ്പർ തുടങ്ങിയ പല ജോലികളും ഇദ്ദേഹം ചെയ്തിട്ടുണ്ട് കോഴിക്കോടിനടുത്തുള്ള ബേപ്പൂരാണ് കുടുംബമായി താമസിച്ചിരുന്നത്. 1994 ജൂലൈ 5 ന് മലയാളസാഹിത്യത്തിലെ നിത്യ വിസ്മയമായ ഈ എഴുത്തുകാരൻ അന്തരിച്ചു . ചായകടപ്രധാനകൃതികൾQ22ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകൾ, ആനവാരിയും പൊൻകുരിശു, ശബ്ദങ്ങൾ, ആനപ്പൂട, ഓർമ്മക്കുറിപ്പ്, വിഡ്ഢികളുടെ സ്വർഗം, ജന്മദിനം
  എന്തൊരു മാധുരമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് മലയാളസാഹിത്യത്തിൽ സ്വന്തമായൊരു സാമ്രാജ്യം സൃഷ്ടിച്ച എഴുത്തുകാരൻ. വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ 1908 ജനുവരി 21ന് ജനിച്ചു.ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ ശ്രദ്ധേയനായി. അനുകരിക്കാനാവാത്ത ഭാഷയുടെ ഉടമ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി കോഴിക്കോട്ടുനടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കുകൊണ്ടു. അതുകൊണ്ട് മർദ്ദനത്തിന് ഇരയാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു 10 വർഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു വിദേശ നാടുകളിലും സഞ്ചരിച്ചു. ഹിമാലയസാനുക്കളിലും സംഘ തീരത്തും സന്യാസിയായി അനവധിയാണ് സൂഫിയായും ജീവിച്ചു.പല ഭാഷകളും ഈ കാലയളവിൽ ഹൃദിസ്ഥമാക്കി. പാചകക്കാരൻ, മാജിക്കുകാരൻ സഹായി, കൈനോട്ടക്കാരൻ, ഗേറ്റ് കീപ്പർ തുടങ്ങിയ പല ജോലികളും ഇദ്ദേഹം ചെയ്തിട്ടുണ്ട് കോഴിക്കോടിനടുത്തുള്ള ബേപ്പൂരാണ് കുടുംബമായി താമസിച്ചിരുന്നത്. 1994 ജൂലൈ 5 ന് മലയാളസാഹിത്യത്തിലെ നിത്യ വിസ്മയമായ ഈ എഴുത്തുകാരൻ അന്തരിച്ചു . ചായകടപ്രധാനകൃതികൾQ22ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകൾ, ആനവാരിയും പൊൻകുരിശു, ശബ്ദങ്ങൾ, ആനപ്പൂട, ഓർമ്മക്കുറിപ്പ്, വിഡ്ഢികളുടെ സ്വർഗം, ജന്മദിനം മുഖ്യ ബഹുമതികൾ പത്മശ്രീ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്
മുഖ്യ ബഹുമതികൾ പത്മശ്രീ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്


== ആസ്വാദനക്കുറിപ്പുകൾ ==
== ആസ്വാദനക്കുറിപ്പുകൾ ==
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463987" എന്ന താളിൽനിന്ന് ശേഖരിച്ചത്