Jump to content
സഹായം

"ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
=== ക്രമമായ പരിശീലനം ===  
=== ക്രമമായ പരിശീലനം ===  
മാസത്തിൽ‍ രണ്ടു ദിവസം സൃഷ്ടി റോബോട്ടിക്സ്  ക്ലാസ്സുകൾ ന‍ത്തുന്നു. 30 കുട്ടികൾക്കാണ് പപരിശീലനം ലഭിക്കന്നത് . മെന്റർ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുന്നു 6മുതൽ 9 വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസം പരിശീലനം ലഭിക്കുന്നു. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായിട്ടാണ് ക്ലാസ്സുകൾ എടുക്കുന്നത്.

=== സൈബർ സ്മാർട്ട് പ്രോഗ്രം ===
സൈബർ ലോകത്ത് സുരക്ഷിതമായി തുടരാൻ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ എന്നിവരെ ശാക്തീകരിക്കുന്ന WNS കെയർസ് ഫൗണ്ടേഷൻ (WCF) സൃഷ്ടിച്ച സൈബർ സുരക്ഷാ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമാണ് CyberSmart. കുട്ടികൾക്കിടയിൽ സൈബർ സുരക്ഷിതമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് പോർട്ടൽ ആകർഷകമായ ഗെയിമിഫൈഡ് ലേണിംഗ് മോഡലും ബഹുഭാഷാ, ഓഡിയോ-വിഷ്വൽ ഉള്ളടക്കവും ഉപയോഗിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ സമഗ്രമായ സൈബർ സുരക്ഷാ വിദ്യാഭ്യാസ പോർട്ടൽ, CyberSmart (cybersmart.wnscaresfoundation.org) പാഠ്യപദ്ധതി വഴി നമ്മുടെ ക്ലബ്ബ് അംഗങ്ങളും സൈബർ സ്മാർട്ടായി.
=== സ്പേസ് ചലഞ്ച് ===
=== സ്പേസ് ചലഞ്ച് ===
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ), സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ചലഞ്ചിൽ നമ്മുടെ രണ്ടു ടീമുകൾ മത്സരിച്ചു.  ഗെയിം  നിർമ്മാണം, ചന്ദ്രനിൽ ഒരു ഭവനം ത്രീ ഡി മോഡൽ എന്നിവയിലായിരുന്നു മത്സരിച്ചത്

3,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463976" എന്ന താളിൽനിന്ന് ശേഖരിച്ചത്