Jump to content
സഹായം

"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:

ജനസംഖ്യ ദിനം  
ജനസംഖ്യ ദിനം  
[[പ്രമാണം:24055 SS.jpeg|ലഘുചിത്രം|[[പ്രമാണം:24055 SS.jpeg|ലഘുചിത്രം|56x56ബിന്ദു]]]]
[[പ്രമാണം:24055 SS.jpeg|ലഘുചിത്രം|270x270ബിന്ദു]]
ലഹരി വിരുദ്ധ ദിനം സ്വാതന്ത്ര്യ ദിനം ക്വിറ്റിന്ത്യാ ദിനം ഹിരോഷിമാ ദിനം റിപ്പബ്ലിക് ദിനം

വരി 46: വരി 46:

പഠനയാത്ര എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജനസംഖ്യാ ദിനം , സ്വാതന്ത്ര്യദിനം ,ക്വിറ്റിന്ത്യാ ദിനം ,ഹിരോഷിമ ദിനം എന്നിവ വിവിധ പരിപാടികളോടെ  ആചരിച്ചു .ക്വിസ് മത്സരത്തിലും പ്രസംഗമത്സരത്തിലും സമ്മാനാർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു . കോവിഡ് സാഹചര്യത്തിനനുസരിച്ച് കൈത്തൊഴിലുകളും  ചരിത്രവും അന്വേഷിച്ച് അറിയുന്ന പഠനയാത്ര സംഘടിപ്പിക്കും. സോഷ്യൽ സയൻസ് അധ്യാപകരുടെയും ക്ലബ് അംഗങ്ങളുടെയും സഹകരണത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു

== '''<u>സയൻസ് ക്ലബ്ബ്</u>''' ==
== '''<u>സയൻസ് ക്ലബ്ബ്</u>''' ==
വരി 51: വരി 52:
വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയെ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ക്ലബ് സഹായകമാണ്.ജില്ലാതലത്തിലും ഉപജില്ലാതലത്തിലും ശാസ്ത്ര മത്സരങ്ങളിൽ കുട്ടികൾ വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വർഷംതോറും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് നടത്താറുണ്ട്. ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ ക്ലബ് സൗകര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വിപുലമായിത്തന്നെ വിദ്യാലയത്തിൽ നടത്തിവരുന്നു.

[[പ്രമാണം:24055 SC.jpeg|ലഘുചിത്രം|201x201px]]
[[പ്രമാണം:24055 SC.jpeg|ലഘുചിത്രം|237x237px]]
 
== '''<u>സംസ്കൃതം ക്ലബ്</u>''' ==
== '''<u>സംസ്കൃതം ക്ലബ്</u>''' ==
വരി 57: വരി 64:

സംസ്‌കൃതം ക്ലബ്ബിന്റെ  നേതൃത്വത്തിൽ ശ്രാവണദിനോത്സവ ത്തിന്റെയും രാമായണ മാസാ ചാരണത്തിന്റെയും ഭാഗമായി പദ്യംചൊല്ലൽ, ഗാനലാപനം, പ്രശ്നോത്തരി, രാമായണ പാരായണം, അഭിനയഗീതം, വാർത്താവായന എന്നീ മാത്സരങ്ങൾ നടത്തി.  6 വർഷം തുടർച്ചയായി മുല്ലശ്ശേരി ഉപജില്ല സംസ്കൃതോത്സവത്തിൽ ഓവറോൾ ട്രോഫി നേടാൻ സാധിച്ചു. എല്ലാ വർഷവും LP, UP, HS തലത്തിൽ സംസ്കൃത സ്കോളർഷിപ്പ് ലഭിക്കാറുണ്ട്

[[പ്രമാണം:24055 SKT.jpeg|ലഘുചിത്രം|420x420ബിന്ദു]]
229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463857" എന്ന താളിൽനിന്ന് ശേഖരിച്ചത്