Jump to content
സഹായം

"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:


===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.
---- വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനും ആസ്വാദനശേഷി വളർത്തുന്നതിനുമായി ബാസ്മ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ആയി ബന്ധപ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി .
 
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വായന കുറിപ്പ് തയ്യാറാക്കുക, വായനയുടെ അടിസ്ഥാനത്തിൽ ക്വിസ്സ്  പരിപാടികൾ നടത്തുക, വായനാദിന പോസ്റ്റർ തയ്യാറാക്കുക എന്നിവ വായന വാരത്തിന്റെ ഭാഗമായി നടത്തിവരുന്നു . മലയാളകരയിൽ വായനയുടെ വസന്തം വിരിയിച്ച  പി .എൻ പണിക്കർ എന്ന എന്ന മഹാപ്രതിഭയുടെ യുടെ ചരമദിനമായ ആയ ജൂൺ 19 അത് വായനാ ദിനമായി ആചരിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികൾ കൾ പരസ്പരം കൈമാറി ഉപയോഗിക്കുന്നു.
 
അമ്മവായന എന്ന പ്രവർത്തനവുമായി ബന്ധപ്പെടുത്തി അമ്മമാർ ക്ക് വായിക്കാൻ ലൈബ്രറി പുസ്തകങ്ങൾ നൽകിവരുന്നു.
 
വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക  എന്ന പി .എൻ പണിക്കരെ പോലെയുള്ള ഉള്ള മഹാപ്രതിഭയുടെ മുദ്രാവാക്യം നെഞ്ചിലേറ്റി കൊണ്ട്   ലൈബ്രറി  പ്രവർത്തനങ്ങൾ   നടന്നു വരുന്നു..


=== നേട്ടങ്ങൾ ===  
=== നേട്ടങ്ങൾ ===  
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463160" എന്ന താളിൽനിന്ന് ശേഖരിച്ചത്