"ജി.എച്ച്.എസ്. കരിപ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
08:52, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
=='''ക്ലാസുകൾ'''== | =='''ക്ലാസുകൾ'''== | ||
അഞ്ചു കെട്ടിടങ്ങളിലായി എൽ പി ,യു പി, ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നു.വൈദ്യുതീകരിച്ച ക്ലാസ്മുറികളാണുള്ളത്.ഇവയിൽ എൽപി യു പി വിഭാഗത്തിൽ ഒന്നു വീതവും ഹൈസ്കൂളിൽ ഒൻപതും സ്മാർട്ക്ലാറൂമുകളാണ്.ക്ലാസ്റൂമുകളിൽ ക്ലാസ് ലൈബ്രറികളൊരുക്കിയിട്ടുണ്ട്.<gallery mode="packed-overlay" heights=" | അഞ്ചു കെട്ടിടങ്ങളിലായി എൽ പി ,യു പി, ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നു.വൈദ്യുതീകരിച്ച ക്ലാസ്മുറികളാണുള്ളത്.ഇവയിൽ എൽപി യു പി വിഭാഗത്തിൽ ഒന്നു വീതവും ഹൈസ്കൂളിൽ ഒൻപതും സ്മാർട്ക്ലാറൂമുകളാണ്.ക്ലാസ്റൂമുകളിൽ ക്ലാസ് ലൈബ്രറികളൊരുക്കിയിട്ടുണ്ട്.<gallery mode="packed-overlay" heights="150"> | ||
പ്രമാണം:42040classroom.png|'''സ്മാർട്ട് ക്ലാസ്സ്‌റൂം''' | പ്രമാണം:42040classroom.png|'''സ്മാർട്ട് ക്ലാസ്സ്‌റൂം''' | ||
പ്രമാണം:42040class2.jpg|'''എൽ പി യു പി സെക്ഷൻ''' | പ്രമാണം:42040class2.jpg|'''എൽ പി യു പി സെക്ഷൻ''' | ||
വരി 9: | വരി 9: | ||
=='''ലാബുകൾ'''== | =='''ലാബുകൾ'''== | ||
ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രം,ഐ സി റ്റി,ഗണിതം,തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബുകളൊരുക്കിയിട്ടുണ്ട്.ശാസ്ത്രപാർക്കും സജ്ജീകരിച്ചിട്ടുണ്ട്.പഠനപാഠാനുബന്ധ പ്രവർത്തനങ്ങൾക്കായി <gallery mode="packed-overlay" heights=" | ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രം,ഐ സി റ്റി,ഗണിതം,തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബുകളൊരുക്കിയിട്ടുണ്ട്.ശാസ്ത്രപാർക്കും സജ്ജീകരിച്ചിട്ടുണ്ട്.പഠനപാഠാനുബന്ധ പ്രവർത്തനങ്ങൾക്കായി <gallery mode="packed-overlay" heights="150"> | ||
പ്രമാണം:42040HSITLAB1.resized.jpg|'''എച്ച് എസ് ഐ ടി ലാബ്''' | പ്രമാണം:42040HSITLAB1.resized.jpg|'''എച്ച് എസ് ഐ ടി ലാബ്''' | ||
പ്രമാണം:42040HSITLAB2.resized.jpg|'''എച്ച് എസ് ഐ ടി ലാബ്''' | പ്രമാണം:42040HSITLAB2.resized.jpg|'''എച്ച് എസ് ഐ ടി ലാബ്''' | ||
വരി 18: | വരി 18: | ||
=='''വായനശാല'''== | =='''വായനശാല'''== | ||
അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് സ്കൂൾലിറ്റിൽകൈറ്റ്സ് 2021-23 ബാച്ചാണ്.അവർ ടൈംടേബിളനുസരിച്ച് ഡ്യൂട്ടി ചെയ്യുന്നു.എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു. <gallery mode="packed-overlay" heights=" | അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് സ്കൂൾലിറ്റിൽകൈറ്റ്സ് 2021-23 ബാച്ചാണ്.അവർ ടൈംടേബിളനുസരിച്ച് ഡ്യൂട്ടി ചെയ്യുന്നു.എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു. <gallery mode="packed-overlay" heights="150"> | ||
പ്രമാണം:42040library1.resized.jpg|'''വായനശാല''' | പ്രമാണം:42040library1.resized.jpg|'''വായനശാല''' | ||
പ്രമാണം:42040library.jpg|'''ലിറ്റിൽകൈറ്റ്സ് സ്കൂൾ ലൈബ്രറിയിൽ പുസ്തകവിതരണം നടത്തുന്നു''' | പ്രമാണം:42040library.jpg|'''ലിറ്റിൽകൈറ്റ്സ് സ്കൂൾ ലൈബ്രറിയിൽ പുസ്തകവിതരണം നടത്തുന്നു''' | ||
വരി 27: | വരി 27: | ||
=='''ആഡിറ്റോറിയം'''== | =='''ആഡിറ്റോറിയം'''== | ||
നെടുമങ്ങാട് നഗരസഭ കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ഇരുപത്തിയഞ്ചുലക്ഷം രൂപ ചെലവിൽ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി 05-12-2021 ന്നിർവഹിച്ചു.സ്കൂളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തുന്നതിനു ഈ ആഡിറ്റോറിയം വളരെ ഉപയോഗപ്രദമാണ്. | നെടുമങ്ങാട് നഗരസഭ കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ഇരുപത്തിയഞ്ചുലക്ഷം രൂപ ചെലവിൽ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി 05-12-2021 ന്നിർവഹിച്ചു.സ്കൂളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തുന്നതിനു ഈ ആഡിറ്റോറിയം വളരെ ഉപയോഗപ്രദമാണ്. | ||
<gallery mode="packed-overlay" heights=" | <gallery mode="packed-overlay" heights="150"> | ||
പ്രമാണം:42040Auditoriuminagu.jpg|'''സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം''' | പ്രമാണം:42040Auditoriuminagu.jpg|'''സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം''' | ||
പ്രമാണം:42040Auditorium1.jpg|'''സ്കൂൾ ആഡിറ്റോറിയം''' | പ്രമാണം:42040Auditorium1.jpg|'''സ്കൂൾ ആഡിറ്റോറിയം''' | ||
വരി 35: | വരി 35: | ||
=='''സ്കൂൾ കിച്ചൻ'''== | =='''സ്കൂൾ കിച്ചൻ'''== | ||
ഒന്നു മുതൽ എട്ടുവരെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിനു കൂടുതൽ സൗകര്യമൊന്നുമില്ലെങ്കിലും വൃത്തിയുള്ള ഒരു അടുക്കളയുണ്ട്.മൂന്നുപേരാണ് പാചകം ചെയ്യാനുള്ളത്.<gallery mode="packed-overlay" heights=" | ഒന്നു മുതൽ എട്ടുവരെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിനു കൂടുതൽ സൗകര്യമൊന്നുമില്ലെങ്കിലും വൃത്തിയുള്ള ഒരു അടുക്കളയുണ്ട്.മൂന്നുപേരാണ് പാചകം ചെയ്യാനുള്ളത്.<gallery mode="packed-overlay" heights="150"> | ||
പ്രമാണം:42040സ്കൂൾ അടുക്കള1.png|'''സ്കൂൾ അടുക്കള''' | പ്രമാണം:42040സ്കൂൾ അടുക്കള1.png|'''സ്കൂൾ അടുക്കള''' | ||
പ്രമാണം:42040സ്കൂൾഅടുക്കള2.png|'''സ്കൂൾ അടുക്കള''' | പ്രമാണം:42040സ്കൂൾഅടുക്കള2.png|'''സ്കൂൾ അടുക്കള''' | ||
വരി 44: | വരി 44: | ||
=='''സ്കൂൾ ഗ്രൗണ്ട്'''== | =='''സ്കൂൾ ഗ്രൗണ്ട്'''== | ||
വിശാലമായ ഒരു കളിക്കളം നമുക്ക് സ്വന്തമാണ്. | വിശാലമായ ഒരു കളിക്കളം നമുക്ക് സ്വന്തമാണ്. | ||
<gallery mode="packed-overlay" heights=" | <gallery mode="packed-overlay" heights="150"> | ||
പ്രമാണം:42040ground.resized.png|'''സ്കൂൾ ഗ്രൗണ്ട്''' | പ്രമാണം:42040ground.resized.png|'''സ്കൂൾ ഗ്രൗണ്ട്''' | ||
പ്രമാണം:42040കളിക്കളം1.png|'''വോളിബാൾ കളിക്കളം''' | പ്രമാണം:42040കളിക്കളം1.png|'''വോളിബാൾ കളിക്കളം''' | ||
വരി 56: | വരി 56: | ||
=='''സ്കൂൾ ബസ് '''== | =='''സ്കൂൾ ബസ് '''== | ||
2018 ഡിസംബർ ആറിന് ഞങ്ങളുടെ സ്കൂളിന് എം എൽ എ സി ദിവാകരൻ സ്കൂൾബസ്സ് തന്നു, <gallery mode="packed-overlay" heights=" | 2018 ഡിസംബർ ആറിന് ഞങ്ങളുടെ സ്കൂളിന് എം എൽ എ സി ദിവാകരൻ സ്കൂൾബസ്സ് തന്നു, <gallery mode="packed-overlay" heights="150"> | ||
പ്രമാണം:42040bus.png|'''സ്കൂൾ ബസ്''' | പ്രമാണം:42040bus.png|'''സ്കൂൾ ബസ്''' | ||
പ്രമാണം:42040schoolbus.jpg|'''സ്കൂൾബസ് ആദ്യ ഓട്ടം..കൂട്ടുകാർ ആർത്തുവിളിച്ച് കൂടെക്കൂടിയപ്പോൾ....അധ്യാപകരും രക്ഷകർത്താക്കളും ഒപ്പംനിന്നപ്പോൾ''' | പ്രമാണം:42040schoolbus.jpg|'''സ്കൂൾബസ് ആദ്യ ഓട്ടം..കൂട്ടുകാർ ആർത്തുവിളിച്ച് കൂടെക്കൂടിയപ്പോൾ....അധ്യാപകരും രക്ഷകർത്താക്കളും ഒപ്പംനിന്നപ്പോൾ''' | ||
</gallery> | </gallery> |