Jump to content
സഹായം

"യു.പി.ജി.എസ്. പുനുക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ.B
|പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ.B
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ .P
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ .P
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=41660 upgs.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
}}  
}}  


| സ്കൂൾ ചിത്രം= 41660Schoolphoto.jpg ‎|
| സ്കൂൾ ചിത്രം=41660 upgs ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
{| class="wikitable"
|
|കൊല്ലം ജില്ലയിൽ കുണ്ടറ സബ് ജില്ലയിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ പുനുക്കന്നൂർ വാർഡിൽ ആലുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യു.പി.ജി. സ്കൂൾ 1926 ൽ ചെക്കാലത്താഴത്തിൽ ശ്രീ എം.പത്മനാഭപിള്ളയുടെ ശ്രമഫലമായി ഒന്നും രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. സ്ത്രീകൾക്ക് സമൂഹത്തിൽ പ്രാതിനിധ്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യമാക്കിയാണ് യു.പി.ജി.സ്കൂൾ (അപ്പർ പ്രൈമറി ഗേൾസ് സ്കൂൾ ) ആരംഭിച്ചത്. 1958-59 കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സ് വരെയുള്ള LP സ്കൂളായും 66-67 കാലഘട്ടത്തിൽ 6, 7 ക്ലാസ്സുകൾ കൂടി അംഗീകാരം ലഭിക്കുകയും ചെയ്ത് ഒരു പൂർണ്ണ യു.പി. സ്കൂൾ ആയി മാറി.കാർഷിക വൃത്തി കുലത്തൊഴിലാക്കിയ കർഷകരും, ഭൂവുടമകളും, കശുവണ്ടിത്തൊഴിലാളികളും ജാതിമത ഭേദമില്ലാതെ പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഈ ഗ്രാമത്തിന്റെ പേരിനെ അന്വർഥമാക്കുന്ന രീതിയിൽ ഒരു തിലകക്കുറിയായി ആലുംമൂട് സ്കൂൾ എന്ന അപര നാമത്തിൽ ഈ സ്കൂൾ നിലകൊള്ളുന്നു.
                       
                       സ്ഥാപക മാനേജരുടെ മരണശേഷം അനന്തരാവകാശികൾ കൈമാറി വരുന്ന മാനേജർ പദവി ഇപ്പോൾ ശ്രീമതി, L. ഗീതാകുമാരി തുടർന്നുകൊണ്ട് പോകുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപികയായ ശ്രീമതി. ജാനകിയമ്മയുടെ സേവന കാലത്തിന് ശേഷം പ്രഥമാധ്യാപകസ്ഥാനം ശ്രീമതി. B . C ശ്രീകലയിൽ എത്തി നിൽക്കുന്നു.
                 1966-67 കാലഘട്ടത്തിൽ 76 അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്ന ഈ സ്കൂൾ സംഗീതം, ചിത്രരചന, തയ്യൽ, അറബിക്,സംസ്കൃതം, കായികം ഇവയെല്ലാം പഠിപ്പിച്ചിരുന്ന കുണ്ടറ സബ്ജില്ലയിലെ ഏക സ്കൂൾ ആയിരുന്നു.
                   നിലവിൽ ഈ സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 35 ഡിവിഷനുകളും 43 അധ്യാപകരും ഉണ്ട്. 1084 കുട്ടികൾ അധ്യയനം നടത്തുന്ന സ്കൂളിൽ കുട്ടികൾക്ക് സൗകര്യപ്രദമായി സ്കൂളിലെത്തുന്നതിനായി വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. പിടി.എ യുടെ മേൽനോട്ടത്തിൽ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി വിഭാഗത്തിൽ നൂറ്റി അൻപതോളം കുട്ടികൾ പഠനം നടത്തിവരുന്നു. പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരത്തിലേക്ക് സ്കൂളിനെ ഉയർത്താൻ കഴിയുന്നുണ്ട്.
{| class="wikitable"
|
|ReplyForward
|}
<span role="link" tabindex="0" class="l8 LJOhwe" id=":ok"></span>
|
|}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സ്കൂളിന്റെ വടക്ക് കിഴക്ക് ഭാഗത്തായി  രണ്ട് നിലകളിലായി ആധുനിക സൗകര്യങ്ങളോട് കൂടിയ 14 ക്ലാസ്സ് മുറികൾ ഉൾപ്പെട്ട പ്ലാറ്റിനം ജൂബിലി കെട്ടിടം, തെക്ക് കിഴക്ക് ഭാഗത്ത് 12 ക്ലാസ്സ് മുറികളും ,സ്കൂൾ ഓഫീസിനോട് ചേർന്ന് സ്റ്റാഫ് റൂമുകളും 3 ക്ലാസ്സ് മുറികളും ഉൾപ്പെട്ട കെട്ടിടം, ഓഫീസിന്റെ മുൻവശത്തുള്ള റോഡിന് പടിഞ്ഞാറ് ഭാഗത്തായി 7 ക്ലാസ്സ് മുറികളും തൊട്ട് താഴെയായി പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടവും നിലവിലുണ്ട്. സ്കൂൾ അടുക്കള സ്കൂളിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടൊയ്ലറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
* ശിശുസൗഹൃദ ക്ലാസ്സ് അന്തരീക്ഷം
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
* ഡിജിറ്റൽ ഹൈടെക് ക്ലാസ്സുകൾ
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
 
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
* സ്കൂൾ ലൈബ്രറി
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
 
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ഗണിതലാബ്
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
 
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* ശാസ്ത്രലാബ്
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
* ജൈവ വൈവിധ്യ ഉദ്യാനം
 
* ഔഷധത്തോട്ടം
 
* പച്ചക്കറിത്തോട്ടം
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ
 
* LSS, USS പരീക്ഷാ പരിശീലനം
 
* തനത് പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശീലന ക്ലാസ്സുകൾ
 
* വിദഗ്ധരുടെ കാസ്സുകൾ
 
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 91: വരി 133:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{map}}
 


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=8.920394112690893|lon= 76.66946565296256 |zoom=16|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462262...2535183" എന്ന താളിൽനിന്ന് ശേഖരിച്ചത്