Jump to content
സഹായം

"സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92: വരി 92:


==== ഇംഗ്ലീഷ് ക്ലബ് ====
==== ഇംഗ്ലീഷ് ക്ലബ് ====
ആധുനിക യുഗത്തിലെ അനന്തസാധ്യതകളിലേക്കുള്ള ജാലകമായ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്കുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള  ഒരു ഇംഗ്ലീഷ് ക്ലബ് വളരെ മികച്ച രീതിയിൽ  ഇവിടെ പ്രവർത്തിക്കുന്നു. [[കൂടുതൽ വായിക്കുക]]  
ആധുനിക യുഗത്തിലെ അനന്തസാധ്യതകളിലേക്കുള്ള ജാലകമായ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്കുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള  ഒരു ഇംഗ്ലീഷ് ക്ലബ് വളരെ മികച്ച രീതിയിൽ  ഇവിടെ പ്രവർത്തിക്കുന്നു.അധ്യാപകരായ ശ്രീമതി സുജ കെ. ജോസഫ്,  ശ്രീ സെബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ എൽ. പി. വിഭാഗത്തിലും ശ്രീമതി ബിന്നി പി. മാത്യുവിൻ്റെ നേതൃത്വത്തിൽ യു. പി. വിഭാഗത്തിലും ക്ലബ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു. വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകളും  'ഹലോ ഇംഗ്ലീഷ്' പരിപാടിയും എല്ലാ ആഴ്ചയിലും നടത്തപ്പെടുന്നു.  [[കൂടുതൽ വായിക്കുക|കൂടുതലറിയാം .]]


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462155" എന്ന താളിൽനിന്ന് ശേഖരിച്ചത്