Jump to content
സഹായം

"ഗവ. യു. പി. എസ് ഊരുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ  ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ  സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1882-ൽ ( ലഭ്യമായ വിവരം അനുസരിച്ചു ) ശ്രീ വെള്ളൂർക്കോണം പരമേശ്വരൻ പിള്ളയുടെ സ്ഥലത്തു ഒരു കുടിപ്പള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. 1910-ൽ  ഇത് സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ, പെൺ പള്ളിക്കൂടങ്ങൾ വേർതിരിച്ചു. ഇന്നത്തെ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ആൺപള്ളിക്കൂടവും, അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നിടത്തു പെൺപള്ളിക്കൂടവും ആരംഭിച്ചു... [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം|(തുടർന്നു വായിക്കാൻ)]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നു നിലയുള്ള ഒരു കെട്ടിടത്തിൽ 14 ക്ലാസ്സ് മുറികൾ സജ്ജീകരിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്ത്മാറ്റിക്സ് ലാബ് , ലൈബ്രറി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ് പഞ്ചമിയുടെ ഓർമ്മ പുതുക്കിക്കൊണ്ട് നിലനിൽക്കുന്നു.
മൂന്നു നിലയുള്ള ഒരു കെട്ടിടത്തിൽ 14 ക്ലാസ്സ് മുറികൾ സജ്ജീകരിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്ത്മാറ്റിക്സ് ലാബ് , ലൈബ്രറി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ് പഞ്ചമിയുടെ ഓർമ്മ പുതുക്കിക്കൊണ്ട് നിലനിൽക്കുന്നു. [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ|(തുടർന്നു വായിക്കാൻ)]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1,791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461777" എന്ന താളിൽനിന്ന് ശേഖരിച്ചത്