"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ ''' (മൂലരൂപം കാണുക)
01:09, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ
വരി 1: | വരി 1: | ||
== പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ == | == പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ == | ||
<u>പി.ടിഎ യുടെ റിപ്പോർട്ടിൽ നിന്നുള്ള അറിവുകൾ</u> | |||
* 3/1/2020 ലെ വാർഷികപൊതുയോഗത്തിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. | * 3/1/2020 ലെ വാർഷികപൊതുയോഗത്തിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. | ||
* ശ്രീ.ശബരിനാഥൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് ഓഡിറ്റോറിയം ഇന്റർലോക്ക് <ref>പി.ടി.എ,മിനിട്ട്സ് ബുക്ക്,പേജ് 2</ref>ചെയ്യാൻ മുൻകൈയെടുത്തു. | * ശ്രീ.ശബരിനാഥൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് ഓഡിറ്റോറിയം ഇന്റർലോക്ക് <ref>പി.ടി.എ,മിനിട്ട്സ് ബുക്ക്,പേജ് 2</ref>ചെയ്യാൻ മുൻകൈയെടുത്തു. | ||
* 10/12/2021 ലെ വാർഷികപൊതുയോഗത്തിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.പി.ടി.എ പ്രസിഡന്റായി <ref>പി.ടി.എ മിനിട്ട്സ് ബുക്ക്,പേജ്15</ref>അഡ്വ.ശിവകുമാറും,എസ്.എം.സി ചെയർമാനായി ശ്രീ.മുഹമ്മദ് റാഫിയും മദർ പി.ടി.എ പ്രസിഡന്റായി ശ്രീമതി.ബിന്ദുവും തിരഞ്ഞെടുക്കപ്പെട്ടു | * 10/12/2021 ലെ വാർഷികപൊതുയോഗത്തിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.പി.ടി.എ പ്രസിഡന്റായി <ref>പി.ടി.എ മിനിട്ട്സ് ബുക്ക്,പേജ്15</ref>അഡ്വ.ശിവകുമാറും,എസ്.എം.സി ചെയർമാനായി ശ്രീ.മുഹമ്മദ് റാഫിയും മദർ പി.ടി.എ പ്രസിഡന്റായി ശ്രീമതി.ബിന്ദുവും തിരഞ്ഞെടുക്കപ്പെട്ടു | ||
* എസ്.എസ്.എ മന്ദിര ഉദ്ഘാടനം 2007 ഒക്ടോബർ 11 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂർ നാഗപ്പൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ഐ.ബി.സതീഷ് അധ്യക്ഷം വഹിച്ചു. | |||
* കലോത്സവം ഒക്ടോബർ 18,19 തീയതികളിൽ നടന്നു.എൽ.എം.എസ്,ചെമ്പൂർ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. | |||
* ബെറ്റർ അച്ചീവ്മെന്റ് പ്രോഗ്രാം -പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താനായുള്ള പരിപാടി(സ്കൂൾ ക്യാമ്പ് നടത്തി).പി.ടി.എ ചെലവ് നിർവഹിച്ചു. | |||
* 2008 ഫെബ്രുവരി 1 ന് ഫോറസ്ട്രി ക്ലബിന്റെ നേതൃത്വത്തിൽ വനയാത്ര നടത്തി. | |||
* റിപ്പബ്ലിക് ദിനത്തിന് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കാർത്തികപ്പറമ്പിൽ ശ്രീ.സുകുമാരൻനായർ പതാകയുയർത്തി. | |||
* ശ്രീ.സുകുമാരൻ വൈദ്യർ ഏർപ്പെടുത്തിയ എൻഡോവ്മെന്റിന്റെ പലിശ ഉപയോഗിച്ച് നിർധനരായ വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകി. | |||
* പി.ടി.എ പ്രസിഡന്റ്- ശ്രീമതി.പ്രേമലത | |||
* പി.ടി.എ ജനറൽ ബോഡി യോഗം 08/03/2008 ൽ കൂടുകയുണ്ടായി.110 പേർ പങ്കെടുത്തു. | |||
നമ്മുടെ സ്കൂളിന് 66 വർഷത്തെ പ്രവർത്തന പാരമ്പര്യമാണുള്ളത്. 1951 യുപി വിഭാഗവും 1980- 81ൽ എച്ച്എസ് വിഭാഗവും 1990 ൽ വിഎച്ച്എസ്ഇ വിഭാഗവും പ്രവർത്തനം ആരംഭിച്ചു. റിപ്പോർട്ട് വർഷത്തിൽ 1030 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. അധ്യാപക-അനധ്യാപക രായി 53 പേർ ജോലി നോക്കുന്നു. പ്രീപ്രൈമറി മുതൽ വിഎച്ച്എസ്ഇ വരെ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂൾ പൂവച്ചൽ പഞ്ചായത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമാണ്. പഠന പഠനാനുബന്ധ പ്രവർത്തനം ചിട്ടയായി നടന്നുവരുന്നു. 2017 ഡിസംബർ 7 ന് എസ് എം സി പ്രസിഡണ്ട് ആയിരുന്ന എസ് സുദർശനന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ 2016 17 വർഷത്തെ പി ടി എ ക്ക് രൂപം നൽകി. ശ്രീ കെ ബാലകൃഷ്ണൻ ചെയർമാനായും ശ്രീമതി ദീപാ വാരിയർ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ പ്രസന്നൻ ശ്രീ തങ്കരാജൻ ശ്രീ അനിൽകുമാർ ശ്രീ രാജേഷ് ശ്രീ വേണു ശ്രീ ദീപ ശ്രീമതി മാർ രാജലക്ഷ്മി ശ്രീജ റാണി ശ്രീദേവി ഉഷാദേവി രതി വാര്യർ സിന്ധു എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. മത പിടിഎ ചെയർപേഴ്സണായി ശ്രീമതി പ്രസന്ന കുമാരിയെ തിരഞ്ഞെടുത്തു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കുന്നതിനും എസ്എംസി പരിശ്രമിക്കുന്നു. റിപ്പോർട്ട് വർഷത്തിൽ പത്തോളം എക്സിക്യൂട്ടീവ് കമ്മിറ്റികൾ കൂട്ടിയിട്ടുണ്ട്.സമര രഹിതമായ സ്കൂൾ അന്തരീക്ഷം നിലനിർത്താൻ എസ് സി യുടെ നേതൃത്വപരമായ പങ്ക് ശ്ലാഘനീയം ആണ്. | നമ്മുടെ സ്കൂളിന് 66 വർഷത്തെ പ്രവർത്തന പാരമ്പര്യമാണുള്ളത്. 1951 യുപി വിഭാഗവും 1980- 81ൽ എച്ച്എസ് വിഭാഗവും 1990 ൽ വിഎച്ച്എസ്ഇ വിഭാഗവും പ്രവർത്തനം ആരംഭിച്ചു. റിപ്പോർട്ട് വർഷത്തിൽ 1030 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. അധ്യാപക-അനധ്യാപക രായി 53 പേർ ജോലി നോക്കുന്നു. പ്രീപ്രൈമറി മുതൽ വിഎച്ച്എസ്ഇ വരെ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂൾ പൂവച്ചൽ പഞ്ചായത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമാണ്. പഠന പഠനാനുബന്ധ പ്രവർത്തനം ചിട്ടയായി നടന്നുവരുന്നു. 2017 ഡിസംബർ 7 ന് എസ് എം സി പ്രസിഡണ്ട് ആയിരുന്ന എസ് സുദർശനന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ 2016 17 വർഷത്തെ പി ടി എ ക്ക് രൂപം നൽകി. ശ്രീ കെ ബാലകൃഷ്ണൻ ചെയർമാനായും ശ്രീമതി ദീപാ വാരിയർ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ പ്രസന്നൻ ശ്രീ തങ്കരാജൻ ശ്രീ അനിൽകുമാർ ശ്രീ രാജേഷ് ശ്രീ വേണു ശ്രീ ദീപ ശ്രീമതി മാർ രാജലക്ഷ്മി ശ്രീജ റാണി ശ്രീദേവി ഉഷാദേവി രതി വാര്യർ സിന്ധു എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. മത പിടിഎ ചെയർപേഴ്സണായി ശ്രീമതി പ്രസന്ന കുമാരിയെ തിരഞ്ഞെടുത്തു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കുന്നതിനും എസ്എംസി പരിശ്രമിക്കുന്നു. റിപ്പോർട്ട് വർഷത്തിൽ പത്തോളം എക്സിക്യൂട്ടീവ് കമ്മിറ്റികൾ കൂട്ടിയിട്ടുണ്ട്.സമര രഹിതമായ സ്കൂൾ അന്തരീക്ഷം നിലനിർത്താൻ എസ് സി യുടെ നേതൃത്വപരമായ പങ്ക് ശ്ലാഘനീയം ആണ്. |