Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
1957-59 കാലത്ത് എംഎൽഎയും വ്യവസായ മന്ത്രിയും ആയിരുന്ന '''ശ്രീ കെ പി ഗോപാലന്റെ''' നിരന്തര ശ്രമത്തിന്റെ ഫലമായാണ് അഞ്ചരക്കണ്ടിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കാനുള്ള സാഹചര്യമുണ്ടായത്. 1957 മെയ് മാസത്തിൽ അഞ്ചരക്കണ്ടിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുന്നതാണ് എന്ന പത്രവാർത്തയെ തുടർന്ന് 27 മെയ് 1957 വൈകുന്നേരം നാലുമണിക്ക് ഗാന്ധി സ്മാരക വായനശാലയിൽ പരേതനായ സി വി ഗോവിന്ദൻ (പഞ്ചായത്ത് പ്രസിഡണ്ട്) അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൗരസമിതി ആണ് സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. '''ശ്രീ കെ കുഞ്ഞിക്കോരൻ നമ്പ്യാർ''' കൺവീനറും '''ബി പി ടി വാസുദേവൻ നായർ, ബാലക്കണ്ടി കുഞ്ഞാപ്പു''' തുടങ്ങിയവർ മെമ്പർമാരും ആയ ഒരു കമ്മറ്റി സ്കൂൾ നടത്തിപ്പ് ചുമതല ഏറ്റെടുക്കുവാനുള്ള സന്നദ്ധത രേഖാമൂലമായി ഗവൺമെൻ്റിനെ അറിയിക്കുകയും ചെയ്തു.  

26 മെയ് 1957 നു ചേർന്ന് സ്കൂൾ കമ്മിറ്റിയുടെ ആദ്യ യോഗം സ്കൂൾ നടത്തിപ്പിനുള്ള ബൈലോ അംഗീകരിക്കുകയും '''അഞ്ചരക്കണ്ടി എഡ്യൂക്കേഷൻ സൊസൈറ്റി''' എന്ന സമിതിക്ക് രൂപം നൽകുകയും ചെയ്തു. സ്കൂൾ കമ്മിറ്റി അംഗങ്ങളായ ശ്രീ പി പി വാസുദേവൻ മന്ത്രി കെ പി ഗോപാലനും ആയി നേരിട്ട് ബന്ധം പുലർത്തിയതിന് ഭാഗമായി 1957 ജൂൺ മാസം തന്നെ പ്രസ്തുത സമിതി ഹൈസ്കൂൾ സ്ഥാപിച്ച നടത്താനുള്ള ഭരണാനുമതി ലഭിച്ചു. 1957 ജൂൺ 12ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു ഒരു വർഷം സ്കൂൾ നടത്തുന്നതിന് വായനശാല ഹാൾ വിട്ടുതന്ന അന്നത്തെ ശ്രീനാരായണ പ്രദായിനി വായനശാല ഭാരവാഹികളെയും, വായനശാലക്കടുത്ത സ്വന്തം കെട്ടിടം സ്കൂൾ ആവശ്യത്തിന് വിട്ടുതന്ന '''ശ്രീ  ബാലക്കണ്ടി കുഞ്ഞാപ്പു''' അവർകളെയും ഇവിടെ നന്ദിപൂർവ്വം സ്മരിക്കട്ടെ.<gallery mode="packed">
26 മെയ് 1957 നു ചേർന്ന് സ്കൂൾ കമ്മിറ്റിയുടെ ആദ്യ യോഗം സ്കൂൾ നടത്തിപ്പിനുള്ള ബൈലോ അംഗീകരിക്കുകയും '''അഞ്ചരക്കണ്ടി എഡ്യൂക്കേഷൻ സൊസൈറ്റി''' എന്ന സമിതിക്ക് രൂപം നൽകുകയും ചെയ്തു. സ്കൂൾ കമ്മിറ്റി അംഗങ്ങളായ ശ്രീ പി പി വാസുദേവൻ മന്ത്രി കെ പി ഗോപാലനും ആയി നേരിട്ട് ബന്ധം പുലർത്തിയതിന് ഭാഗമായി 1957 ജൂൺ മാസം തന്നെ പ്രസ്തുത സമിതി ഹൈസ്കൂൾ സ്ഥാപിച്ച നടത്താനുള്ള ഭരണാനുമതി ലഭിച്ചു. 1957 ജൂൺ 12ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു ഒരു വർഷം സ്കൂൾ നടത്തുന്നതിന് വായനശാല ഹാൾ വിട്ടുതന്ന അന്നത്തെ ശ്രീനാരായണ പ്രദായിനി വായനശാല ഭാരവാഹികളെയും, വായനശാലക്കടുത്ത സ്വന്തം കെട്ടിടം സ്കൂൾ ആവശ്യത്തിന് വിട്ടുതന്ന '''ശ്രീ  ബാലക്കണ്ടി കുഞ്ഞാപ്പു''' അവർകളെയും ഇവിടെ നന്ദിപൂർവ്വം സ്മരിക്കട്ടെ.<gallery mode="nolines">
പ്രമാണം:AHSS 13057hm.jpg|alt=സ്ഥാപക HM,കമ്മിറ്റി  റെസ്‌പൊൺഡെൻറ്|'''സ്ഥാപക HM,കമ്മിറ്റി  റെസ്‌പൊൺഡെൻറ്'''
പ്രമാണം:AHSS 13057hm.jpg|alt=സ്ഥാപക HM,കമ്മിറ്റി  റെസ്‌പൊൺഡെൻറ്|'''സ്ഥാപക HM,കമ്മിറ്റി  റെസ്‌പൊൺഡെൻറ്'''
പ്രമാണം:13057 kunhappu- Copy.jpg|'''സ്ഥലം നൽകിയ വ്യക്തി, കെട്ടിടശില്പി'''  
പ്രമാണം:13057 kunhappu- Copy.jpg|'''സ്ഥലം നൽകിയ വ്യക്തി, കെട്ടിടശില്പി'''  
പ്രമാണം:13057 aes.jpg|alt=AES സ്ഥാപകർ|'''AES സ്ഥാപകർ'''
പ്രമാണം:13057 aes.jpg|alt=AES സ്ഥാപകർ|'''AES സ്ഥാപകർ'''  
</gallery>
</gallery>

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461466" എന്ന താളിൽനിന്ന് ശേഖരിച്ചത്