"ജി.യു.പി.എസ്.നരിപ്പറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.നരിപ്പറമ്പ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:46, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഉച്ചഭക്ഷണ പരിപാടി
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 4: | വരി 4: | ||
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ അടുക്കള ഈ വിദ്യാലയത്തിലുണ്ട്. പാചകത്തിനായി ഗ്യാസ് അടുപ്പാണ് ഉപയോഗിച്ചു വരുന്നത്. ആയിരത്തി അഞ്ഞൂറോളം കുട്ടികൾക്കായി പോഷകസമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കുന്നതിനായി രണ്ട് പേർ സേവനമനുഷ്ടിച്ചു വരുന്നു. ബിരിയാണി, ചോറ്, സാമ്പാർ, സാലഡ്, അച്ചാർ, പായസം, മുതിര തോരൻ, മസാലക്കടല ,ഓലൻ, കാളൻ, മോര് കറി, രസം ,തുടങ്ങിയ വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണ പരിപാടി വിപുലമായി നടത്തി വരുന്നു. ആഴ്ചയിൽ രണ്ട്ദിവസം പാലും ഒരു ദിവസം മുട്ടയും നല്കി വരുന്നു. മുട്ട കഴിയ്ക്കാത്ത കുട്ടികൾക്ക് പഴം വിതരണം ചെയ്തു വരുന്നു. | അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ അടുക്കള ഈ വിദ്യാലയത്തിലുണ്ട്. പാചകത്തിനായി ഗ്യാസ് അടുപ്പാണ് ഉപയോഗിച്ചു വരുന്നത്. ആയിരത്തി അഞ്ഞൂറോളം കുട്ടികൾക്കായി പോഷകസമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കുന്നതിനായി രണ്ട് പേർ സേവനമനുഷ്ടിച്ചു വരുന്നു. ബിരിയാണി, ചോറ്, സാമ്പാർ, സാലഡ്, അച്ചാർ, പായസം, മുതിര തോരൻ, മസാലക്കടല ,ഓലൻ, കാളൻ, മോര് കറി, രസം ,തുടങ്ങിയ വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണ പരിപാടി വിപുലമായി നടത്തി വരുന്നു. ആഴ്ചയിൽ രണ്ട്ദിവസം പാലും ഒരു ദിവസം മുട്ടയും നല്കി വരുന്നു. മുട്ട കഴിയ്ക്കാത്ത കുട്ടികൾക്ക് പഴം വിതരണം ചെയ്തു വരുന്നു. | ||
'''ഹൈടെക്ക് ക്ലാസ്സ് മുറികൾ''' | == '''ഹൈടെക്ക് ക്ലാസ്സ് മുറികൾ''' == | ||
ICT യുടെ നൂതന സാങ്കേതിക സൗകര്യങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കത്തക്ക രീതിയിൽ സജ്ജീകരിച്ച വളരെ വിശാലമായ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ദൃശ്യ-ശ്രാവ്യ പഠനാനുഭവങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. | ICT യുടെ നൂതന സാങ്കേതിക സൗകര്യങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കത്തക്ക രീതിയിൽ സജ്ജീകരിച്ച വളരെ വിശാലമായ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ദൃശ്യ-ശ്രാവ്യ പഠനാനുഭവങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. | ||
കമ്പ്യൂട്ടർ ലാബ് | == കമ്പ്യൂട്ടർ ലാബ് == | ||
ചിട്ടയോടെയും കൃത്യതയോടെയും പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഈ സൗകര്യം ഉറപ്പുവരുത്തുന്നു. | ചിട്ടയോടെയും കൃത്യതയോടെയും പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഈ സൗകര്യം ഉറപ്പുവരുത്തുന്നു. | ||
== ലൈബ്രറി == | |||
ലൈബ്രറി | |||
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ലൈബ്രറി ശാക്തീകരണത്തിൽ രക്ഷിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും പങ്ക് എടുത്തുപറയേണ്ടതാണ്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം ഒരുക്കുന്നുണ്ട്. | മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ലൈബ്രറി ശാക്തീകരണത്തിൽ രക്ഷിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും പങ്ക് എടുത്തുപറയേണ്ടതാണ്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം ഒരുക്കുന്നുണ്ട്. | ||
== സയൻസ് പാർക്ക് == | |||
സയൻസ് പാർക്ക് | |||
കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സഹായകരമായ, സബ് ജില്ലയിലെ തന്നെ ഏക സയൻസ് പാർക്ക് ഈ വിദ്യാലയത്തിന് സ്വന്തം. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്ക് കൂടി ഉപകരിക്കുന്ന തരത്തിലുള്ളതാണ് സയൻസ് പാർക്ക്. | കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സഹായകരമായ, സബ് ജില്ലയിലെ തന്നെ ഏക സയൻസ് പാർക്ക് ഈ വിദ്യാലയത്തിന് സ്വന്തം. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്ക് കൂടി ഉപകരിക്കുന്ന തരത്തിലുള്ളതാണ് സയൻസ് പാർക്ക്. | ||
== കളിസ്ഥലം == | |||
കളിസ്ഥലം | |||
കുട്ടികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വിശാലമായ കളിസ്ഥലമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. | കുട്ടികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വിശാലമായ കളിസ്ഥലമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. | ||