Jump to content
സഹായം

"ജി.എം.എൽ.പി.എസ് പാറപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ഭൗതിക സൗകര്യങ്ങൾ: സൗകര്യങ്ങൾ)
വരി 64: വരി 64:
1922 ൽ മലബാർ ബോർ‍‍ഡ് മാപ്പിള സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.  
1922 ൽ മലബാർ ബോർ‍‍ഡ് മാപ്പിള സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.  
== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
2020-21 വർഷത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുനിലക്കെട്ടിടത്തിൽ  5 ക്ലാസ് മുറികളാണുള്ളത്. ഗ്രാമപഞ്ചായത്ത്  ഫണ്ടുപയോഗിച്ച്  4 ശുചിമുറികളും ഈ വർഷം തന്നെ നിർമ്മിച്ചിട്ടുമണ്ട്. സ്കൂൾ ചുറ്റുമതിലിൻെറ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഐ.ടി ലാബിൻെറ സജ്ജമാക്കിയിരിക്കുന്ന 7ലാപ് ടോപ്പുകൾ, 2 പ്രൊജക്ടറുകൾ എന്നിവ പഠന -പാഠ്യേതര പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460506" എന്ന താളിൽനിന്ന് ശേഖരിച്ചത്