Jump to content
സഹായം

"ജി യു പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,761 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
No edit summary
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==


== സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയ കേരളസിംഹം കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടി ടൗണിനു സമീപം ജില്ലാശുപത്രിയ്ക്കടുത്താണ് അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആരംഭകാലത്ത് ലോവർ എലിമെൻ്റെറി എന്ന പേരിലും പിന്നീട് ബോർഡ് സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഈ വിദ്യാലയം കാലാന്തരേണ മാനന്തവാടി ഗവൺമെൻറ് യുപിസ്കൂൾപഴമയുടെയും പുതുമയുടെയും നാവുകൾക്കും, മനസ്സുകൾക്കും ഇന്നും വഴങ്ങുന്നത് പ്രിയ ജനപ്രിയ പേര് തന്നെ 'ബോർഡ് സ്കൂൾ' കാലാവസ്ഥയുടെ പ്രത്യേകതയും മനോഹാരിതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മാനന്തവാടിയെ ബ്രിട്ടീഷുകാരുടെ പ്രധാന മെൻററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.ബ്രിട്ടീഷ് സാന്നിധ്യത്തിൻ്റെ അടയാളമായി അവരുടെ കെട്ടിട നിർമ്മാണ സവിശേഷതകൾ ഈ വിദ്യാലയത്തിലെ ചില ബ്ലോക്കുകളിൽ ഇന്നും കാണാം. സ്കൂൾ കെട്ടിടമായി പ്രവർത്തിച്ചിരുന്ന ഒരു ബ്ലോക്കാണ് ഇന്ന് ജില്ലാ ആശുപത്രിയുടെ കുട്ടികളുടെ വാർഡായി പ്രവർത്തിക്കുന്നത്. സ്കൂളിന് സമീപമുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവും, രജിസ്ട്രേഷൻ ഓഫീസുമൊക്കെ ബ്രിട്ടീഷ് കാലഘട്ടത്തിൻ്റെ ബാക്കിപത്രങ്ങളാണ്. ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1459722" എന്ന താളിൽനിന്ന് ശേഖരിച്ചത്