Jump to content
സഹായം

"സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 24: വരി 24:
സ്‌കൂള്‍ നാള്‍ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയര്‍ച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥരും കര്‍മ്മനിരതരുമായ അദ്ധ്യാപകര്‍ക്കും സ്ഥിരോത്സാഹികളായ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിര്‍ല്ലോഭം നല്‍കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തില്‍ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

2015- കോതമംഗലം ഉപജില്ലയില്‍ ഐ,ടി ക്ലബിന്റെ നേത്വതത്തില്‍ ഐ.ടി. മേളയില്‍ പങ്കെടുക്കുകയും ഒവര്‍ ഒള്‍ ചാമ്പ്യന്‍ ഷിപ്പ് ലഭിക്കുകയും ചെയ്യ്തു. ഐ.ടി. മേളയില്‍ ഒന്‍പതു കുട്ടികള്‍ പങ്കെടുത്തു. ഹൈസ്ക്കൂളില്‍ നിന്ന് വെപ്പേജിന് അമ്മൂ വി.എയും മള്‍ട്ടി മീടിയക്ക് അലീന ജോണ്‍സനും മലയാളം ടൈപ്പിങ്ങിന് അക്സമോള്‍ ഷാജി യും ഡിജിറ്റല്‍ പെയിന്റിങ്ങിന് വിഷ്ണു പ്രിയ ഷാജിയും പ്രോജക്ക്റ്റിന് ആതിര സുരേഷും ക്വിസിന് എല്‍സ ജോയിയും യൂ.പിയില്‍ നിന്ന് മലയാളം ടൈപിങ്ങിന് കാവ്യ മോഹനും ഡിജിറ്റല്‍ പെയിന്റിങ്ങിന് ബെന്‍സിയ എല്‍ദോസും ക്വിസിന് ബെല്‍വീന കെ കുരിയാക്കോസും പങ്കെടുത്തു. റവന്യു തലത്തില്‍ എട്ടുപേര്‍ പങ്കെടുക്കുകയും ഒവര്‍ ഒള്‍ ചാമ്പ്യന്‍ ഷിപ്പ് രണ്ടാം സ്ഥാനം ലഭിച്ചു.അതില്‍ നിന്ന് വേപേജിന് അമ്മു വി.എ സംസ്ഥാന തലത്തിലേക്ക് മത്സരിക്കുകയും ഗ്രേയിസ് മാര്‍ക്കിന് അര്‍ഹയാവുകയും ചെയ്തു.

                                                                                                     കോതമംഗലം ഉപജില്ലയില്‍ സയന്‍സ് മേളയില്‍ സയന്‍സ് ക്ലബിന്റെ നേത്വതത്തില്‍ ഡ്രാമയും സയന്‍സ് എക്സ്പിരിമെന്റുനും പങ്കെടുത്തു. ഡ്രാമക്ക് ഒന്നാം സ്ഥാനം ലഭിച്ചു. മരിയ എലിസബത്ത് ജോണ്‍,റിഥി രമേശ്,നിരഞ്ജന രാജി ക്യഷ്ണ, ശ്രിലക്ഷ്മി ഇ.ആര്‍, മീനു ദാസന്‍ എന്നീവര്‍ പങ്കെടുത്തു  സയന്‍ എകിസിപിരിമെന്റിന് ഒന്നാം സ്ഥാനവും കൈവരിക്കുകയും ഉണ്ടായി.  കലോത്സസവത്തില്‍‌ കുട്ടികള്‍ പങ്കെടുക്കുകയും ഒന്നാം സ്ഥാനം ലഭിച്ചു.
                                                                                                     കോതമംഗലം ഉപജില്ലയില്‍ സയന്‍സ് മേളയില്‍ സയന്‍സ് ക്ലബിന്റെ നേത്വതത്തില്‍ ഡ്രാമയും സയന്‍സ് എക്സ്പിരിമെന്റുനും പങ്കെടുത്തു. ഡ്രാമക്ക് ഒന്നാം സ്ഥാനം ലഭിച്ചു. മരിയ എലിസബത്ത് ജോണ്‍,റിഥി രമേശ്,നിരഞ്ജന രാജി ക്യഷ്ണ, ശ്രിലക്ഷ്മി ഇ.ആര്‍, മീനു ദാസന്‍,ബെന്‍സിയ എല്‍ദോസ് എന്നീവര്‍ പങ്കെടുത്തു  സയന്‍ എകിസിപിരിമെന്റിന് രന്നാം സ്ഥാനം. അന്ന റോയ്,അശ്വനി മനോജ് എന്നീവര്‍ പങ്കെടുത്തു. ബാല ശാസ്ത്ര കോണ്‍ഗ്രസ് പ്രോജക്ക്റ്റിന് ഒന്നാം സ്ഥാനവും കൈവരിക്കുകയും ഉണ്ടായി. പങ്കെടുത്തവര്‍ അമ്യത പ്രിയ റ്റി.വി, ബെല്‍വീന കെ കുരിയാക്കോസ്,അനില പി. ഷാജി,എറിന്‍ ഷജു. work experience ക്വബിന്റെ നേത്വതത്തില്‍ അമ്യത പ്രിയ റ്റീവി, ബെല്‍വീന കെ കുരിയാക്കോസ്, അങ്കിത അനില്‍, സാന്ദ്ര സാബു, എറിന്‍ ഷാജു, അന്ന എല്‍ദോസ്,ജീയ ജിബി എന്നീവര്‍ പങ്കെടുത്തുതില്‍ അമ്യത പ്രിയ റ്റിവി. ക്ക് ഫാബ്രിക്ക് പേയിന്റിങ്ങിന് ഒന്നാം സ്ഥാനവും ജില്ലയിലും അഞ്ചാം സ്ഥാനം. ഗണിതശാസ്ത്ര ക്വബിന്റെ നേത്വതത്തില്‍ ഗണിത ശാസ്ത്രത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ റിഥി രമേശ്, മരിയ എലിസബത്ത് ജോണ്‍, എയി‍ഞ്ചല്‍ റെജി, ശ്രിലക്ഷ്മി ഇ.അ.ര്‍. still model ഹന്നമോള്‍ ജോയ്,ബിബീന ബെന്നി, ,നന്ദന ജയന്‍,ക്യഷ്ണ പ്രിയ എന്നീവര്‍ പങ്കടുത്തു. ഇതില്‍ ഹന്നമോള്‍ ജോയ്ബിബീന ബെന്നി എന്നീവര്‍ക്ക് ജില്ലയിലും മത്സരിക്കാന്‍ അര്‍ഹയായി. ബി.ആര്‍.സി തലത്തില്‍ പോയിരിന്ന അമ്യത പ്രിയ റ്റി.വി. ബിബീന ബെന്നി,ബെന്‍സി തോമസ് എന്നീവര്‍ക്ക് രണ്ടാം സ്വാനവും ലഭിച്ചു. ചിത്രം വരയ്ക്കു പോയ ബെന്‍സിയ എല്‍ദോസ് ജില്ലയിലും സംസ്ഥാനത്തും പോയിരുന്നു. കലോത്സസവത്തില്‍‌ പങ്കെടുത്ത ശ്രിലക്ഷ്മി ഇ.ആര്‍. ജില്ലയില്‍  ഒന്നാം സ്ഥാനവും ജില്ലയില്‍ പോയപ്പോള്‍ മൂന്നാം സ്വാംനവും എ ഗ്രടും കരസ്വമാക്കി.വിദ്യനോല്‍സവത്തില്‍ മൂനുപേര്‍ക്ക് ജില്ലയിലേക്ക് പങ്കെടുക്കാന്‍ പറ്റി.അമ്യത പ്രിയ റ്റി.വി. എറിന്‍ ഷാജു, അനില പി.ഷാജി എന്നിവരാണ് പഹ്കെടുത്തത്.
                                                                              28-9-15 ബാബു സാറിന്റെ നേത്വതത്തില്‍ തുടരുന്ന കാരുണ്യ നിധിയില്‍ 260 കുട്ടികള്‍ പിരിച്ചു കുട്ടികളുടെയും അധ്യാപകരുടേയും പ്രയത്നം കൊണ്ട്. കാരുണ്യ ഫണ്ടില്‍ ആകെ രൂപ. 550 അതു കൂടാതം പിരിച്ച രൂപ രോഗം പിടി പേട്ടു കിടക്കുന്ന രോഗികള്‍ക്ക് ധാനം ചെയുന്നു. 14-11-15 ശിസു ദിനം അനു ബധിച്ച് ഐ.ടി. റവന്യു തലത്തില്‍ ഓവറോള്‍ കിട്ടിയ കുട്ടികളെ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കെല്ലാവര്‍ക്കും മധുരം നല്‍കി

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145964" എന്ന താളിൽനിന്ന് ശേഖരിച്ചത്