Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് കൈതാരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;">
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;">

                        <big><big><big>ചരിത്ര വഴിയിലെ കാല്പാടുകൾ</big></big></big>
                                          <big><big><big>ചരിത്ര വഴിയിലെ കാല്പാടുകൾ</big></big></big>
അക്ഷരവർഷം 150 (1871-2021)
<big>അക്ഷരവർഷം 150 (1871-2021)
കൊല്ലവർഷം 1046-47 (1869) കാലഘട്ടത്തിൽ നാട്ടുഭാഷാപ്രചാരണോപാധിയുടെ ഭാഗമായി തിരുവാതാംകൂറിന്റെ പല ഭാഗങ്ങളിലും പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുണ്ടായി. ആയില്യം തിരുനാൾ മഹാരാജാവാണ് ഇതിനു മുൻകൈ എടുത്തത്. അക്കാലത്ത് 1871 ൽ തിരുവിതാംകൂറിന്റെ വടക്കേയറ്റത്ത് സ്ഥാപിക്കപ്പെട്ട 3 വിദ്യാലയങ്ങിൽ ഒന്നാണ് ഇന്നു കാണുന്ന കൈതാരം സ്കൂൾ. അന്ന് വില്ലേജുകളെ പ്രവൃത്തികൾ എന്ന് വിളിച്ചിരുന്നതിനാൽ ഈ വിദ്യാലയം പ്രവൃത്തിപള്ളിക്കൂടം എന്നാണ് അറിയപ്പട്ടിരുന്നത്. ചരിത്രവഴികളിൽ കാല്പാട് പതിപ്പിച്ച് കടന്നുപോകുന്ന നമ്മുടെ വിദ്യലയം ഇന്ന് ഒന്നര നൂറ്റാണ്ടിലേക്കെത്തുമ്പോൾ കൈതാരം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.  

വരി 18: വരി 18:
  1984ൽ  വൊക്കേഷണൽ ഹയർസെക്കണ്ടറികൂടി അനുവദിച്ചുകിട്ടി. ഇതോടെ ഹെഡ്മാസ്റ്റർ പദവിക്കു പകരം പ്രിൻസിപ്പാളായി മാറി. ആദ്യ പ്രിൻസിപ്പാൾ പട്ടം ലഭ്യമായത് ശ്രീമതി പി സരസ്വതിക്കാണ്. ഇപ്പോൾ ഹൈസ്കൂളിനും വി. എച്ച്. എസ്. സി. ക്കും രണ്ട് തലവന്മാർ വന്നതോടെ ഹെ‍ഡ്മാസ്റ്റർ പദവിയും പ്രിൻസിപ്പാൾ പദവിയും വെവ്വേറെയായി. നിലവിൽ ശ്രീമതി വി. സി. റൂബിയും ശ്രീ സി. അശോകനും യഥാക്രമം ഹെഡ്മിസ്ട്രസും പ്രിൻസിപ്പാളുമായി ചുമതല നിർവഹിക്കുന്നു. 1997 മുതൽ സ‍ർക്കാർ‍ അംഗീകാരത്തോടെ പ്രീ പ്രൈമറി കൂടി ആരംഭിച്ചു.  

ഈ വിദ്യാലയം അതിന്റെ സഞ്ചാരപഥത്തിലൂടെ 2021ൽ അതിന്റെ 150 വർഷത്തിലേക്ക് എത്തുകയാണ്. ഈ വിദ്യാലയത്തിന്റെ പിന്നിട്ട കാല്പാടുകളിൽ നാഴികക്കല്ലുകളായി പ്രവർത്തിച്ച കുടുംബങ്ങളും സ്ഥാപനങ്ങളും വ്യക്തികളും ഏറെയാണ്. അവരെ നമിക്കാതെയും സ്മരിക്കാതെയും ശതോത്തര സുവർണ ജൂബിലിയിലേക്ക് പ്രവേശിക്കാനാകില്ല. കീശ്ശേരി ഇല്ലം, നെല്ലിപ്പിള്ളി, പാലിയം എന്നീ കുടുംബങ്ങൾ, കൈതാരം എൻ.എസ്. എസ്. കരയോഗം,1112-ാം നമ്പർ കൈതാരം സർവ്വീസ് സഹകരണ ബാങ്ക്,  എന്നിവ എടുത്തു പറയേണ്ട കുടുമബങ്ങളും സ്ഥാപനങ്ങളുമാണ്. ശ്രീമാന്മാർ നെല്ലിപ്പിള്ളി കൊച്ചുണ്ണിപ്പിള്ള, നെല്ലിപ്പിള്ളി കരുണാകരപ്പിള്ള, എൻ കെ കൊച്ചുകുട്ടൻപിള്ള,  എൻ. വിശ്വനാഥ അയ്യർ, തമ്പി പറമ്പിൽ വേലപ്പൻ, കെഎ പരമൻ, കുഞ്ഞുബീരാൻ സാഹിബ്, എം എൽ സി കുമാരൻ, കെ എൻ നായർ, എസ്. വാസു, ടി കെ ഗംഗാധരൻ, എം എസ് ദേവദാസ്, കെ എം.ജൂലിയൻ, കെ എ മുഹമ്മദ്, വിദ്വാൻ ഡി പി നെല്ലിപ്പിള്ളി, അംബുജാക്ഷൻപിള്ള, കെ കെ മണി, കെ കെ തമ്പി, എന്നിവർ ഈ വിദ്യാലയ കൽപടവുകളിലെ അവിസ്മരണീയ വ്യക്തിത്വങ്ങളാണ്. അന്താരാഷ്ട്ര  നിലവാരത്തിലേക്കും ഹൈടെക് യുഗത്തിലേക്കും പുരോഭവിക്കുന്ന ഈ അക്ഷരമുത്തശ്ശിയുടെ അഞ്ചാണ്ട് നീണ്ടുനിൽക്കുന്ന ശതോത്തര സുർണജൂബിലി ആഘോഷങ്ങൾക്ക് 'ഗുരുപ്രണാമ'ത്തോടെ പ്രവേശിക്കട്ടെ.അനുഗ്രഹിച്ചാലും ആശിർവദിച്ചാലും.
ഈ വിദ്യാലയം അതിന്റെ സഞ്ചാരപഥത്തിലൂടെ 2021ൽ അതിന്റെ 150 വർഷത്തിലേക്ക് എത്തുകയാണ്. ഈ വിദ്യാലയത്തിന്റെ പിന്നിട്ട കാല്പാടുകളിൽ നാഴികക്കല്ലുകളായി പ്രവർത്തിച്ച കുടുംബങ്ങളും സ്ഥാപനങ്ങളും വ്യക്തികളും ഏറെയാണ്. അവരെ നമിക്കാതെയും സ്മരിക്കാതെയും ശതോത്തര സുവർണ ജൂബിലിയിലേക്ക് പ്രവേശിക്കാനാകില്ല. കീശ്ശേരി ഇല്ലം, നെല്ലിപ്പിള്ളി, പാലിയം എന്നീ കുടുംബങ്ങൾ, കൈതാരം എൻ.എസ്. എസ്. കരയോഗം,1112-ാം നമ്പർ കൈതാരം സർവ്വീസ് സഹകരണ ബാങ്ക്,  എന്നിവ എടുത്തു പറയേണ്ട കുടുമബങ്ങളും സ്ഥാപനങ്ങളുമാണ്. ശ്രീമാന്മാർ നെല്ലിപ്പിള്ളി കൊച്ചുണ്ണിപ്പിള്ള, നെല്ലിപ്പിള്ളി കരുണാകരപ്പിള്ള, എൻ കെ കൊച്ചുകുട്ടൻപിള്ള,  എൻ. വിശ്വനാഥ അയ്യർ, തമ്പി പറമ്പിൽ വേലപ്പൻ, കെഎ പരമൻ, കുഞ്ഞുബീരാൻ സാഹിബ്, എം എൽ സി കുമാരൻ, കെ എൻ നായർ, എസ്. വാസു, ടി കെ ഗംഗാധരൻ, എം എസ് ദേവദാസ്, കെ എം.ജൂലിയൻ, കെ എ മുഹമ്മദ്, വിദ്വാൻ ഡി പി നെല്ലിപ്പിള്ളി, അംബുജാക്ഷൻപിള്ള, കെ കെ മണി, കെ കെ തമ്പി, എന്നിവർ ഈ വിദ്യാലയ കൽപടവുകളിലെ അവിസ്മരണീയ വ്യക്തിത്വങ്ങളാണ്. അന്താരാഷ്ട്ര  നിലവാരത്തിലേക്കും ഹൈടെക് യുഗത്തിലേക്കും പുരോഭവിക്കുന്ന ഈ അക്ഷരമുത്തശ്ശിയുടെ അഞ്ചാണ്ട് നീണ്ടുനിൽക്കുന്ന ശതോത്തര സുർണജൂബിലി ആഘോഷങ്ങൾക്ക് 'ഗുരുപ്രണാമ'ത്തോടെ പ്രവേശിക്കട്ടെ.അനുഗ്രഹിച്ചാലും ആശിർവദിച്ചാലും.</big>
</div>
</div>
||
||
|}
|}
3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1459531" എന്ന താളിൽനിന്ന് ശേഖരിച്ചത്