Jump to content
സഹായം

"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
[[പ്രമാണം:43422-18.jpeg|ലഘുചിത്രം|പഠനയാത്ര]]
[[പ്രമാണം:43422-18.jpeg|ലഘുചിത്രം|പഠനയാത്ര]]
പഠനത്തോടൊപ്പം വിനോദവും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാവർഷവും പഠനയാത്രകൾ സംഘടിപ്പിക്കുന്നു. ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും പ്ലാനിറ്റോറിയം വും എല്ലാം ഈ പഠന യാത്രയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. ഭൂരിഭാഗം കുട്ടികളെയും ഉൾപ്പെടുത്തുന്നതിന് ഭാഗമായി വളരെ ചിലവ് കുറഞ്ഞ രീതിയിൽ ആണ് പഠനയാത്രകൾ സംഘടിപ്പിക്കാറുള്ളത്.

'''പ്രീ പ്രൈമറി കലോത്സവം'''
               എല്ലാവർഷവും ശിശുദിനം പ്രീപ്രൈമറി കലോൽസവം ആയി ആചരിച്ചുവരുന്നു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടിയായാണ് ഇത് നടത്തിവരുന്നത്.
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1459439" എന്ന താളിൽനിന്ന് ശേഖരിച്ചത്