Jump to content
സഹായം

"ജി എച്ച് എസ് എസ് തരിയോട്/അംഗീകാരങ്ങൾ/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രശാല
(അംഗീകാരങ്ങൾ കണ്ണി ചേർത്തു)
 
(ചിത്രശാല)
വരി 1: വരി 1:
-സംസ്ഥാനത്താദ്യമായി സ്ക്കൂൾ കുട്ടികൾ ചേർന്ന് രചിച്ച സ്ക്കൂൾ നോവലായ " ഇലകൾ പച്ച " ഭീമ ബാലസാഹിത്യ അവാർഡിനർഹമായി.
-സംസ്ഥാനത്താദ്യമായി സ്ക്കൂൾ കുട്ടികൾ ചേർന്ന് രചിച്ച സ്ക്കൂൾ നോവലായ " ഇലകൾ പച്ച " ഭീമ ബാലസാഹിത്യ അവാർഡിനർഹമായി.


-എല്ലാ വർഷവും NMMS , USS സ്ക്കോളർഷിപ്പിന് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അർഹത നേടുന്നു. 2021 ലെ ഇൻസ്പെയർ അവാർഡിന് ഈ സ്ക്കൂളിലെ കവീദ്യാർത്ഥിയും അർഹനായി. ഗണിത മേള, ശാസ്ത്ര മേള എന്നിവയ്ക്ക് ഈ വിദ്യാലയത്തിലെ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്.
-എല്ലാ വർഷവും NMMS , USS സ്ക്കോളർഷിപ്പിന് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അർഹത നേടുന്നു. 2021 ലെ ഇൻസ്പെയർ അവാർഡിന് ഈ സ്ക്കൂളിലെ വിദ്യാർത്ഥിയും അർഹനായി. ഗണിത മേള, ശാസ്ത്ര മേള എന്നിവയ്ക്ക് ഈ വിദ്യാലയത്തിലെ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്.


-2020 ലെ SSLC പരീക്ഷയിൽ 70 ശതമാനത്തോളം ഗോത്ര പ്രാക്തന വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ പരീക്ഷ എഴുതിയ ഈ വിദ്യാലയം 100% വിജയവും 14 മുഴുവൻ A+ ഉം കരസ്ഥമാക്കാൻ കഴിഞ്ഞു എന്നത് അഭിനന്ദനാർഹമായ നേട്ടമാണ്.
-2020 ലെ SSLC പരീക്ഷയിൽ 70 ശതമാനത്തോളം ഗോത്ര പ്രാക്തന വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ പരീക്ഷ എഴുതിയ ഈ വിദ്യാലയം 100% വിജയവും 14 മുഴുവൻ A+ ഉം കരസ്ഥമാക്കാൻ കഴിഞ്ഞു എന്നത് അഭിനന്ദനാർഹമായ നേട്ടമാണ്.
വരി 11: വരി 11:
-എല്ലാ ക്ലാസ്സ് മുറികളും 2018-19 വർഷം ഹൈടെക്ക് ആക്കി മാറ്റുകയും ചെയ്തു.
-എല്ലാ ക്ലാസ്സ് മുറികളും 2018-19 വർഷം ഹൈടെക്ക് ആക്കി മാറ്റുകയും ചെയ്തു.


- കേരളത്തിലെ പ്രമുഖ ചിത്രകലാ അധ്യാപകനായ ഈ വിദ്യാലയത്തിലെ എൻ. ടി രാജീവ് സാറിന് ഭീമ ബാലസാഹിത്യ അവാർഡ്, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ് ( രണ്ടു തവണ ), ബാലാവകാശ കമ്മീഷൻ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ടെക്സ്റ്റ് ബുക്ക് നിർമ്മാണം, യൂറീക്ക ശാസ്ത്രകേരളം എന്നിവയിലെല്ലാം ഇദ്ദേഹം ചിത്രീകരണരംഗത്ത് മികച്ച സേവനം കാഴ്ച്ച വെക്കുന്നുണ്ട്.ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ വജ്രജൂബിലി ആഘോഷവേളയിൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനും മോട്ടിവേറ്ററും തീയേറ്റർ ആർട്ടിസ്റ്റുമായ ശ്രീ. സൗമ്യേന്ദ്രൻ കണ്ണംപള്ളി രചനയും സംവിധാനവും നിർവ്വഹിച്ച " ഭാരതീയം “ എന്ന പരിപാടി വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.
- കേരളത്തിലെ പ്രമുഖ ചിത്രകലാ അധ്യാപകനായ ഈ വിദ്യാലയത്തിലെ എൻ. ടി രാജീവ് സാറിന് ഭീമ ബാലസാഹിത്യ അവാർഡ്, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ് ( രണ്ടു തവണ ), ബാലാവകാശ കമ്മീഷൻ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ടെക്സ്റ്റ് ബുക്ക് നിർമ്മാണം, യൂറീക്ക ശാസ്ത്രകേരളം എന്നിവയിലെല്ലാം ഇദ്ദേഹം ചിത്രീകരണരംഗത്ത് മികച്ച സേവനം കാഴ്ച്ച വെക്കുന്നുണ്ട്.<gallery>
പ്രമാണം:15019 Rajeevan sir 1.jpeg
പ്രമാണം:15019 Rajeevan Sir 3.jpeg|സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരം നേടിയ ചിത്രം
</gallery>-ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ വജ്രജൂബിലി ആഘോഷവേളയിൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനും മോട്ടിവേറ്ററും തീയേറ്റർ ആർട്ടിസ്റ്റുമായ ശ്രീ. സൗമ്യേന്ദ്രൻ കണ്ണംപള്ളി രചനയും സംവിധാനവും നിർവ്വഹിച്ച " ഭാരതീയം “ എന്ന പരിപാടി വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.
559

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458568" എന്ന താളിൽനിന്ന് ശേഖരിച്ചത്