Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണ്ഡിക ചേർത്തു
(ഖണ്ഡിക ചേർത്തു)
(ഖണ്ഡിക ചേർത്തു)
വരി 8: വരി 8:

ചരിത്ര പ്രസിദ്ധമായ ശാസ്തവങ്ങോട്ടു പുറം ക്ഷേത്രം ,പോരൂർ ക്ഷേത്രം,എടപ്പുലം ജുമാമസ്ജിദ്  എന്നിവ പ്രദേശത്തെ പഴമ വിളിച്ചോതുന്നതാണ്.ദേശീയ പ്രസ്ഥാനങ്ങൾക്ക് ഒട്ടേറെ സംഭാവന ചെയ്ത നാടാണ് ഇത് .മമ്മു മൗലവി,മുദ്രക്കാരൻകുഞ്ഞാലൻ മൊല്ല ,മമ്മുണ്ണിക്കുട്ടി,വടക്കുപറമ്പൻ അയമ്മുമൊല്ല,മധുരക്കറിയൻ ഇബ്രാഹിം ,പോക്കർ,നീലാണ്ടൻപൊങ്കിയിൽ ,മമ്മുണ്ണി ഹാജി എന്നിവർ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ജയിൽവാ സാം അനുഷ്ടിച്ചവരാണ് .പിന്നീട് ഇവരെ അന്തമാനിലേക്ക് നാടുകടത്തി .

ചികിത്സാ രംഗത്തും,ജ്യോതിഷ്യരംഗത്തും ഈ പ്രദേശം പുറം നാടുകളിൽ അറിയപ്പെട്ടു.
വിവി ധ മതങ്ങളിലും,ജാതിയിലും,പെട്ട ആളുകൾ സഹോദര്യത്തോടുകൂടി വസിക്കുന്ന ഈ നാട് മതമൈത്രിയുടെ കാര്യത്തിൽ മാതൃകയാണ് .
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458353" എന്ന താളിൽനിന്ന് ശേഖരിച്ചത്