Jump to content
സഹായം

"കൊയ്യം .എൽ. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,567 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
വരി 43: വരി 43:


== ഭൗതികസൗകര്യങ"്ങൾ ==
== ഭൗതികസൗകര്യങ"്ങൾ ==
ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിശാലമായ ക്ലാസ്സ്‌മുറികളെല്ലാം തന്നെ ഹൈടെക് ആണ്. സ്കൂളിന് മുന്നിലായി കുട്ടികൾക്കുള്ള പാർക്കും ഹൈടെക് കളിസ്ഥലവും ഒരുങ്ങുന്നുണ്ട്. സ്കൂളിലെ ഇന്റർനെറ്റ്‌ സൗകര്യം കുട്ടികൾക്ക് പഠന-പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്.
വൃത്തിയുള്ളതും വിശാലവുമായ സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷി ടോയ്ലറ്റ്, മികച്ച ലൈബ്രറി, സ്പോർട്സ് സാമഗ്രികൾ വിവിധ പരിശീലനങ്ങൾ, വെയിൽ കൊള്ളാതെ കുട്ടികൾക്ക് അസംബ്ലി ചേരുന്നതിനുള്ള സൗകര്യങ്ങൾ, വെള്ളത്തിനായി കിണർ സൗകര്യം, വിശാലമായ ഭക്ഷണശാല എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458107" എന്ന താളിൽനിന്ന് ശേഖരിച്ചത്