Jump to content
സഹായം

"കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
കകകക
(ചെ.) (കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ)
(ചെ.) (കകകക)
വരി 1: വരി 1:
{{PSchoolFrame/Pages}}18 സെന്റ് സ്തലത്ത് ഒര‍ു കോൺക്രീറ്റ് ഇര‍ുനില കെട്ടിടം പണിപ‍ൂർത്തീകരിച്ച് ഫിറ്റനസിന്റെ അപേക്ഷ കൊട‍ുത്ത‍ു കാത്തിരിക്ക‍ുകയാാണ്.ഇപ്പോൾ പഴയ കെട്ടിടത്തിലാണ് സ്ക‍ൂളിലെ നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും ഒരു സ്റ്റോർ റൂമും ഉണ്ട്. നലവിൽ സ്ക‍ൂളിൽ വൈദ്യ‍ുതി സൗകര്യവ‍ും കെ ഫോൺ സൗകര്യവ‍ും സ്ക‍ുളിൽ ലഭ്യമാണ്. ക‍ൂടാതെ സ്ക‍ൂളിൽ നാല് ലാപ്ടോപ്പ‍ും മ‍ൂന്ന് പ്രൊജക്ടറ‍ും ഉണ്ട്. അതിൽ മ‍ൂന്ന് ലാപ്‍ടോപ‍ും രണ്ട് പ്രൊജൿടറ‍ും കൈറ്റ് വിക്ടേഴ്‍സ് തന്നതാണ്. സ്മാർട്ട് ക്ലാസിലേക്ക് ആവശ്യത്തിന് മ‍ുൻ ബാല‍ുശ്ശേരി എം എൽ ആയ പ‍ുര‍ുഷൻ കടല‍ുണ്ടി എം എൽ എ ഫണ്ടിൽ  നിന്ന് അന‍ുവദിച്ച ഒര‍ു ലാപ്‍ടോപ്പ‍ും ഒര‍ു പ്രൊജക്ടറ‍ും സ്ക‍ൂളിൽ ഉണ്ട്.
{{PSchoolFrame/Pages}}താഴെ പറയ‍ുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്‍ക‍ൂളില‍ുള്ളത്


സ്ക‍ൂൾ മാനേജർ അന‍ുവദിച്ച നാല് ഡിജിറ്റൽ ടിവിയ‍ും സ്ക‍ൂളില‍ുണ്ട് . നാല് ടോയ്‍ലറ്റ‍ുകളാണ് നിലവിൽ വിദ്യാലയത്തിൽ ഉണ്ട്.
# 18 സെന്റ് സ്ഥലം സ്വന്തമായ‍ുണ്ട്.
# ഒന്നാം ക്ലാസ് മ‍ുതൽ നാലാം ക്ലാസ് വരെയ‍ുള്ള പ്രൈമറി ക്ലാസ‍ുകൾ.
# സ്ക‍ൂളിൽ പ്രി പ്രൈമറിയായി എൽകെജി/യ‍ുകെജി ക്ലാസ‍ുകൾ .
# കളിസ്ഥലം
# വൈദ്യുതി സൗകര്യം
# ബ്രാഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം
# നാല് ലാപ്‍ടോപ്പ‍ും മ‍ൂന്ന് പ്രൊജൿടർ
# ഉച്ചഭക്ഷണ അട‍‍ുക്കള.
# ഉച്ചഭക്ഷണ സ്റ്റോർ റ‍ൂം
# ലൈബ്രറി
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457849" എന്ന താളിൽനിന്ന് ശേഖരിച്ചത്