Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 147: വരി 147:
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക്  സ്കൂൾ പദ്ധതി  പ്ര‍കാരം ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു .ശ്രീമതി ലേഖ കെ ആറും ശ്രീമതി അനിത കെ എസും ഐ റ്റി മിസട്രസുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴചയും ഓരോ മണിക്കൂർ വീതവും ശനിയാഴ്ചകളിൽ രണ്ട് മണിക്കൂർ  ക്ലാസ് വീതവും ന‌ടന്നു വരുന്നു. ശനിയാഴ്ചകളിൽ വിധക്തരായ അധ്യാപകരെക്കൊണ്ടും ക്ലാസ് എടുക്കാറുണ്ട്.

== സ്ക്കൂൾ സിനിമക്ലബ്ബ് ==
പഠനപ്രവർത്തനങ്ങൾക്കെന്നപോലെ പഠനേതരപ്രവർത്തനങ്ങൾക്കും സ്ക്കൂളിൽ  ഏറെ  പ്രാധാന്യം നൽകി വരുന്നു.2008-2009 വർഷം സ്ക്കൂളിൽ രണ്ടു സിനിമകളാണ് നിർമ്മിച്ചത്. അധികവായനക്ക്  രണ്ടു സിനിമകളുടെയും രചനയും സംവിധാനവും നിർവഹിച്ചത് കുട്ടികൾതന്നെ  ആയിരുന്നു.ആദ്യ സിനിമയായ ''ദ ലോട്ടസ്'' ഒന്നാമത്തെ സംസ്ഥാനചലച്ചിത്റമേളയിൽ പ്രദർശിപ്പിച്ചു.ഈ മേളയിൽ പങ്കെടുത്ത കേരളത്തിലെ ഏക QEPR വിഭാഗം സ്ക്കൂളും, തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ സ്ക്കൂളുമാണിത്. QEPR  സ്ക്കൂളുകളെ മാത്രം ഉൾപ്പെടുത്തി നടപ്പാക്കിയ സിനിമാ നിർമ്മാണത്തിന്റെ  ഭാഗമായാണ് രണ്ടാമത്തെ സിനിമയായ ''ദൈവത്തിന്റെ സമ്മാനം'' നിർമ്മിച്ചത്.ഈ സിനിമക്ക്  QEPR മേളയിൽ ബെസ്റ്റ് ജൂറി അവാർഡും ബാലുകിരിയത്ത്  എർപ്പെടുത്തിയ മികച്ച സംവിധായികക്കുള്ള അവാർഡും ലഭിച്ചു.രണ്ടാമത് വിദ്യാഭാസ  ചലച്ചിത്രമേളയിലും ഈ സിനിമ പ്രദർശിപ്പിച്ചു. എറണാകുളം സൈൻ ആർട്ട് ആൻഡ് കൾച്ചറൽ സൊസൈറ്റി നടത്തിയ മേളയിൽനല്ല തിരക്കഥയ്ക്കും രണ്ടാമത്തെ മികച്ച നടനുള്ള അവാർഡും സ്ക്കൂളിനു  ലഭിച്ചു.
==നേർക്കാഴ്ച==
നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത്
നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത്
<gallery>
<gallery>
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457366" എന്ന താളിൽനിന്ന് ശേഖരിച്ചത്