Jump to content
സഹായം

"സെന്റ് .തോമസ്.എച്ച് .എസ്.കേളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,321 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 17:01-നു്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St Thomas Hss Kelakam}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|St. Thomas HSS Kelakam}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= കേളകം
{{Infobox School  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=കേളകം  
| റവന്യൂ ജില്ല= കണ്ണുര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്= 14038
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതദിവസം= 01  
|സ്കൂൾ കോഡ്=14038
| സ്ഥാപിതമാസം= 06  
|എച്ച് എസ് എസ് കോഡ്=13154
| സ്ഥാപിതവര്‍ഷം= 1964
|വി എച്ച് എസ് എസ് കോഡ്=-
| സ്കൂള്‍ വിലാസം= കേളകം പി., <br/>കേളകം
|വിക്കിഡാറ്റ ക്യു ഐഡി=Q64460150
| പിന്‍ കോഡ്= 670674
|യുഡൈസ് കോഡ്=32020900707
| സ്കൂള്‍ ഫോണ്‍= 04902413370
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍= stthomashsk@gmail.com  
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്= nil
|സ്ഥാപിതവർഷം=1964
| ഉപ ജില്ല=ഇരിട്ടി
|സ്കൂൾ വിലാസം=കേളകം പി ഒ  
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=കേളകം  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=670674
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=0490 2413370
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=stthomashsk@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ഇരിട്ടി
| ആൺകുട്ടികളുടെ എണ്ണം= 301
|തദ്ദേശസ്വയംഭരണസ്ഥാപനം =കേളകം പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 301
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 602
|ലോകസഭാമണ്ഡലം=കണ്ണൂർ
| അദ്ധ്യാപകരുടെ എണ്ണം= 25
|നിയമസഭാമണ്ഡലം=പേരാവൂർ
| പ്രിന്‍സിപ്പല്‍=   വിജി പി ജെ
|താലൂക്ക്=ഇരിട്ടി
| പ്രധാന അദ്ധ്യാപകന്‍= റെജി പി പൗലോസ് 
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ
| പി.ടി.. പ്രസിഡണ്ട്= എസ് ടി രാജേന്ദ്രന്‍
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 112.png ‎|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=312
|പെൺകുട്ടികളുടെ എണ്ണം 1-10=265
|വിദ്യാർത്ഥികളുടെ എണ്ണം 1-10=577
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=170
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=328
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ഗീവർഗീസ് N I
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=-
|വൈസ് പ്രിൻസിപ്പൽ=0
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മാത്യു എം വി
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് സി സി
|എം.പി.ടി.. പ്രസിഡണ്ട്=ബീന ഉണ്ണി
|
|size=350px
|caption=
|ലോഗോ=  
|സ്കൂൾ ഫോട്ടോ=}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:My schoolpicture.jpg|ലഘുചിത്രം|ഹരിതവിദ്യാലയം]]
'''കണ്ണൂർ റവന്യൂ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി ഉപജില്ലയിലെ കേളകത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് <u>സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ</u>.'''


'''രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മധ്യതിരുവിതാംകൂറിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്കുണ്ടായ കുടിയേറ്റത്തിൻറെ ഫലമായി 1940കളിലും അൻപതുകളിലും മലബാറിന്റെ മലയോര മേഖലയിലേക്ക് കുടിയേറിപ്പാർത്ത സാധാരണക്കാരുടെ മക്കൾക്കുവേണ്ടി 1964 സ്ഥാപിതമായതാണ് ഈ വിദ്യാലയം.'''


'''പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന <u>പൗരസ്ത്യ സുവിശേഷ സമാജ</u>ത്തിൻറെ (Evangelistic Association  Of The East -EAE) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 2010ൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.'''
'''ഇരിട്ടി മാനന്തവാടി റോഡിലാണ് കേളകം എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. കേളകം പഞ്ചായത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്.'''


കണ്ണൂര്‍ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.


   
   
== ചരിത്രം ==
== '''ചരിത്രം''' ==
        പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയില്‍ 1964 ല്‍ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. റവ. ഫാ. ഗീവര്‍ഗ്ഗീസ്   കോര്‍ എപ്പിസ്കോപ്പ  ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. കൊട്ടിയൂര്‍ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂള്‍ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരവധിയായ ഉദ്യോഗങ്ങള്‍ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.
        1924 ൽ എർണാകുളം ജില്ലയിലെ പെരുമ്പാവൂർ ആസ്ഥാനമായി ആരംഭിച്ച പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ 1964 കേളകത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ്   കോർ എപ്പിസ്കോപ്പ  ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. അമ്പായത്തോട് പാൽച്ചുരം മുതൽ ശാന്തിഗിരി, അടയ്ക്കാത്തോട്, കണിച്ചാർ വരെയുള്ള പ്രദേശങ്ങളിലെ സാധാരമക്കാരുടെ മക്കൾക്ക് ആശ്രയമായിരുന്നു ഈ സരസ്വതീക്ഷേത്രം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഇവിടെ പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിരവധിയായ ജോലികൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ലിറ്റിൽ കൈറ്റ്സ്.
ബാന്റ് ട്രൂപ്പ്.
ജുനിയർ റെഡ്ക്രോസ്.
* ക്ലാസ് മാഗസിന്‍.
* വായനക്കൂട്ടം.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ്(SPC)
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== '''മാനേജ്മെന്റ്''' ==
  പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. H.G. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസിഡണ്ടായും റവ. ഫാ. തോമസ് മാളിയേക്കൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ എം വി മാത്യുവും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി 49 ജീവനക്കാർ സേവനമനുഷ്ടിക്കുന്നു. ഒപ്പം തൊള്ളായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുകയും ചെയ്യുന്നു.
[[പ്രമാണം:EAE PRESIDENT|ലഘുചിത്രം|സമാജം മെത്രാപ്പോലീത്ത|കണ്ണി=Special:FilePath/EAE_PRESIDENT]]
 
 


== മാനേജ്മെന്റ് ==
== '''മുൻ സാരഥികൾ''' ==
പെരുമ്പാവൂര്‍ ആസ്ഥാനമായ പൌരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. HG. മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് പ്രസിഡണ്ട്‌ ആയും റെവ. വര്‍ഗ്ഗീസ് കുറ്റിപ്പുഴ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ആയി റെജി പി പൌലോസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ വിജി പി ജെ യുമാണ്.


== മുന്‍ സാരഥികള്‍ ==
=== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ===
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ഫാ. ബേബി ജെ പോത്താറ, പി ജെ തോമസ്, എ. എം. മാത്യു,   അലക്സ്‌,     . പി. മാത്യു, പീറ്റർ ആർ പൗലോസ്, പി ആർ ശങ്കരൻ, കെ എം ജോസഫ്, ഈ എസ് സ്കറിയ, എ പി സാറാമ്മ, വി ടി തങ്കമ്മ, വ്യാസ്ഷാ പി പി.
പി ജെ തോമസ്,എ എം മാത്യു,അലക്സ്‌,ഈ പി മാത്യു,പീറ്റര്‍ ആര്‍ പൌലോസ്,പി ആര്‍ ശങ്കരന്‍,കെ എം ജോസഫ്,ഈ എസ് സ്കറിയ,എ പി സാറാമ്മ,വി ടി തങ്കമ്മ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം)
മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം)
വിജയന്‍ മനങ്ങാടന്‍(ദേശിയ അത് ലറ്റ്)
വിജയൻ മനങ്ങാടൻ(ദേശിയ അത് ലറ്റ്)
തേജസ്സ് കെ വി(400 M ദേശിയ അത് ലറ്റ്)
തേജസ്സ് കെ വി(400 M ദേശിയ അത് ലറ്റ്)


== പ്രധാനവാര്‍ത്തകള്‍==
/home/mathew/Desktop/IMG-20190402-WA0079.jpg== പ്രധാനവാർത്തകൾ==
  [[ചിത്രം:333.jpg|thumb|200px|left|"2016-ഇരിട്ടി ഉപജില്ലാ കലോത്സവം"]][[ചിത്രം:444.jpg|thumb|300px|center|"2016-സംസ്ഥാനശാസ്ത്രമേള വിജയികള്‍"]]
  [[ചിത്രം:333.jpg|thumb|200px|left|"2016-ഇരിട്ടി ഉപജില്ലാ കലോത്സവം"]]
 
 
[[ചിത്രം:444.jpg|thumb|300px|center|"2016-സംസ്ഥാനശാസ്ത്രമേള വിജയികൾ"]][[പ്രമാണം:777.jpg|thumb|350px|"കലോത്സവം ഉദ്ഘാടനം2016"]]
 
==വഴികാട്ടി==
*തലശ്ശേരിയിൽനിന്നു 60&nbsp;km പേരാവൂർ വഴി കൊട്ടിയൂർ റൂട്ട്.
*ഇരിട്ടിയിനിന്നു 25&nbsp;km പേരാവൂർ വഴി മാനന്തവാടി റൂട്ട്.
{{#multimaps: 11.89857,75.80872 | zoom=13}}[[പ്രമാണം:My schoolpicture.jpg|പകരം=ഹരിതവിദ്യാലയം|ലഘുചിത്രം|Our Green Campus]]
 
== ഞങ്ങളുടെ സ്കൂളിനെ കുറിച്ച് കൂടുതലറിയാൻ യു ട്യൂബ് ചാനൽ സന്ദർശിക്കു ==
https://www.youtube.com/channel/UCGE8WZDOyDvpGuSVf718u3g
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145735...2522783" എന്ന താളിൽനിന്ന് ശേഖരിച്ചത്