Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}<gallery widths="200" heights="200">
'''<big>ആർട്സ് ക്ലബ്ബ്</big>'''
പ്രമാണം:36053 187.jpeg|വിജയത്തിളക്കം
പ്രമാണം:36053 186.jpeg|വിജയത്തിളക്കം
</gallery>'''<big>ആർട്സ് ക്ലബ്ബ്</big>'''

വിദ്യാർത്ഥികളുടെ കലാഭിരുചിയും, നൈസർഗിക വാസനകളും പരിപോഷിപ്പിക്കുന്നതിന് പരിചയസമ്പന്നരായ അധ്യാപകരുടെയും, രക്ഷാകർത്താക്കളുടെയും, മേൽ തലങ്ങളിൽ നൈപുണ്യം സിദ്ധിച്ച പ്രമുഖ വ്യക്തികളുടെയും നേതൃത്വത്തിൽ ആർട്ട് ക്ലബ് പ്രവർത്തിക്കുന്നു. പരമ്പരാഗത തൊഴിലുകൾക്കൊപ്പം, ലഘു ഉപകരണ ങ്ങളിലുടെയും, കൈത്തൊഴിലുകളിലൂടെയും നിർമ്മിക്കാവുന്ന മൂല്യവർ ധിത ഉൽപ്പന്നങ്ങളും, വിവര സാങ്കേതിക വിദ്യയുടെ നൂതന നിർമ്മാണ ആശയങ്ങളും, ഇലക്ട്രോണിക് ഗെയിമുകളും നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനാവിശ്യമായ അറിവുകളും, അടിസ്ഥാന കലകളുടെ ശാസ്ത്രീയ പഠന വും ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി സാധ്യമാകുന്നു. തൊഴിൽ അഭിരുചി വളർത്തുന്നതിന് START UP എന്നി മേളകൾ ആർട്സ് ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457229" എന്ന താളിൽനിന്ന് ശേഖരിച്ചത്