emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
(→ആമുഖം) |
|||
വരി 69: | വരി 69: | ||
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയൊന്നാം ഡിവിഷനിൽ എം.ഇ എസ് ജംഗ്ഷനിലാണ് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിന്റെ തെക്ക് അതിരിൽ മീനച്ചിലാറും വടക്ക് എറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയുമാണ്. വാഗമണ്ണിനും പൂഞ്ഞാറിനും തിരിയുന്ന കവലയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാവണം കവല സ്കൂൾ എന്നാണ് ഈ വിദ്യാലയം നാട്ടിൽ പ്രശസ്തി നേടിയിരിക്കുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിൽ നിന്നും കൂടാതെ പൂഞ്ഞാർ, തീക്കോയി,തലപ്പലം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിനുമുള്ള ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു പാലാ എ.ഇ.ഒ യുടെ 1-12-115 ലെ 2110/02 നമ്പറിലുളള ഉത്തരവിൻ പ്രകാരം 7/12/115 (22/07/1940)-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ 21 സെന്റ് സ്ഥലം നാട്ടുകാർ വില കൊടുത്തു വാങ്ങി ഗവൺമെന്റിനെ ഏൽപ്പിച്ചു. ഈരാറ്റുപേട്ട പുതുപ്പറമ്പിൽ സാദുകുട്ടി, കുഞ്ഞിമുഹമ്മദ് മുതൽ പേർ സ്കൂളിനാവശ്യമായ സ്ഥലം ഗവൺമെന്റിലേക്ക് കെടുത്തിട്ടുള്ളതാണ്. 1964 ലാണ് 84 സെൻറ് സ്ഥലംകൂടി (69 സെന്റും പുറം പോക്കും ഗവൺമെന്റ് പൊന്നും വിലക്കെടുത്തത്. ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ എം ഫരീദ് M.A.BL അവർകളാണ്. ആ സ്ഥലത്ത് ഒരു ഓല കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കടകം 7-നാണ് (22/07/1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ചരിത്രം|കൂടുതൽ വായിക്കുക്ക]] | കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയൊന്നാം ഡിവിഷനിൽ എം.ഇ എസ് ജംഗ്ഷനിലാണ് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിന്റെ തെക്ക് അതിരിൽ മീനച്ചിലാറും വടക്ക് എറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയുമാണ്. വാഗമണ്ണിനും പൂഞ്ഞാറിനും തിരിയുന്ന കവലയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാവണം കവല സ്കൂൾ എന്നാണ് ഈ വിദ്യാലയം നാട്ടിൽ പ്രശസ്തി നേടിയിരിക്കുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിൽ നിന്നും കൂടാതെ പൂഞ്ഞാർ, തീക്കോയി,തലപ്പലം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിനുമുള്ള ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു പാലാ എ.ഇ.ഒ യുടെ 1-12-115 ലെ 2110/02 നമ്പറിലുളള ഉത്തരവിൻ പ്രകാരം 7/12/115 (22/07/1940)-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ 21 സെന്റ് സ്ഥലം നാട്ടുകാർ വില കൊടുത്തു വാങ്ങി ഗവൺമെന്റിനെ ഏൽപ്പിച്ചു. ഈരാറ്റുപേട്ട പുതുപ്പറമ്പിൽ സാദുകുട്ടി, കുഞ്ഞിമുഹമ്മദ് മുതൽ പേർ സ്കൂളിനാവശ്യമായ സ്ഥലം ഗവൺമെന്റിലേക്ക് കെടുത്തിട്ടുള്ളതാണ്. 1964 ലാണ് 84 സെൻറ് സ്ഥലംകൂടി (69 സെന്റും പുറം പോക്കും ഗവൺമെന്റ് പൊന്നും വിലക്കെടുത്തത്. ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ എം ഫരീദ് M.A.BL അവർകളാണ്. ആ സ്ഥലത്ത് ഒരു ഓല കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കടകം 7-നാണ് (22/07/1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ചരിത്രം|കൂടുതൽ വായിക്കുക്ക]] | ||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ||
=== നേട്ടങ്ങൾ === | === നേട്ടങ്ങൾ === | ||
* പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന സ്ഥാപനം. | * പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന സ്ഥാപനം. | ||
* 1940 ജൂലൈ 22ന് സ്ഥാപിതം. | * 1940 ജൂലൈ 22ന് സ്ഥാപിതം. | ||
വരി 101: | വരി 91: | ||
* പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബുകളുടെ മികച്ച പ്രവർത്തനം. | * പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബുകളുടെ മികച്ച പ്രവർത്തനം. | ||
* 2021-22 അധ്യയന വർഷത്തിൽ,പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ '''893''' കുട്ടികൾ അധ്യായനം നടത്തുന്നു.. | * 2021-22 അധ്യയന വർഷത്തിൽ,പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ '''893''' കുട്ടികൾ അധ്യായനം നടത്തുന്നു.. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | |||
===<u></u>===സ്കൂൾ ഗ്രൗണ്ട്=== | ===<u></u>===സ്കൂൾ ഗ്രൗണ്ട്=== | ||
===ചിത്രശാല=== | ===ചിത്രശാല=== | ||
നാളിതുവരെ സ്കൂളിൽ നടത്തിയിരിക്കുന്ന പ്രവർത്തനങ്ങൾ, സ്കൂൾ കൈ വരിച്ച നേട്ടങ്ങൾ, സമൂഹസമ്പർക്ക പരിപാടികൾ,സ്കൂളിലെ അധ്യാപകർ, പൂർവ്വ അധ്യാപകർ, വിദ്യാർത്ഥികൾ, അവരുടെ ക്ലാസ്സ് ഫോട്ടോ,കുട്ടികൾ പങ്കെടുത്ത കലാപ്രവർത്തനങ്ങൾ,മികവുകൾ,ജൈവ വൈവിദ്ധ്യ ഉദ്യാനം, ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തിപരിചയ മേളകളിലെ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത ചിത്രങ്ങൾ എന്നിവയാണ് ഈ ചിത്രശാലയിൽ ഉൾപെടുത്തിയിരിക്കുന്നത്.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/പ്രവർത്തനങ്ങൾ|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]</big> | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
===സ്കൂൾ ബസ്====== | ===സ്കൂൾ ബസ്====== | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==[[പ്രമാണം:Back1.jpg|thumb|CO-CURRICULAR]] | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''==[[പ്രമാണം:Back1.jpg|thumb|CO-CURRICULAR]] | ||
വരി 165: | വരി 110: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
ജൈവകൃഷി ഇന്ന് വളരെ പ്രാധാന്യമുള്ള ഒന്നാണ് പ്രകൃതിയോട് സമരസപ്പെട്ടു കൊണ്ടുള്ള കൃഷിസമ്പ്രദായം കുട്ടികളെ പരിചയപ്പെടുത്തുന്നതിനും സ്കൂൾ അടുക്കളയിലേക്ക് ഉപയോഗിക്കുന്നതിനും ആയി ചെറിയ ഒരു കൃഷിത്തോട്ടം സ്കൂളിനുണ്ട് വിവിധതരം വാഴകളും ചേമ്പ് ചേന പപ്പായ തുടങ്ങിയ സസ്യങ്ങളും എല്ലാം ഇവിടെ കൃഷി ചെയ്യുന്നു. ഔഷധസസ്യങ്ങൾ ആടലോടകം തുളസി തുടങ്ങിയ ധാരാളം ഔഷധങ്ങളും തോട്ടത്തിലുണ്ട്. | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
പൊതുവിദ്യാലയത്തിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരം നൽകിക്കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന പൊതുവിദ്യാഭ്യാസത്തിന് ലക്ഷ്യത്തോടെ ചേർന്ന കുട്ടികളുടെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദി യിലൂടെ നടത്തിവരുന്നത് .സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ ക്ലബ്ബിന്റെയും സ്കൂൾ തലത്തിലുള്ള ഔപചാരിക ഉദ്ഘാടനം ഓൺലൈനായി ജൂൺ മാസം നടന്നു. കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥ കവിത വായനോത്സവം രചനാമത്സരങ്ങൾ നാടൻപാട്ട് കുട്ടികളുടെ കയ്യെഴുത്തുമാസിക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ/വിദ്യാരംഗം.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക്ക]] | പൊതുവിദ്യാലയത്തിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരം നൽകിക്കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന പൊതുവിദ്യാഭ്യാസത്തിന് ലക്ഷ്യത്തോടെ ചേർന്ന കുട്ടികളുടെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദി യിലൂടെ നടത്തിവരുന്നത് .സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ ക്ലബ്ബിന്റെയും സ്കൂൾ തലത്തിലുള്ള ഔപചാരിക ഉദ്ഘാടനം ഓൺലൈനായി ജൂൺ മാസം നടന്നു. കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥ കവിത വായനോത്സവം രചനാമത്സരങ്ങൾ നാടൻപാട്ട് കുട്ടികളുടെ കയ്യെഴുത്തുമാസിക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ/വിദ്യാരംഗം.[[ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക്ക]] | ||
=<nowiki>=</nowiki>= | =<nowiki>=</nowiki>= |