Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:B6WhatsApp Image 2022-01-27 at 11.24.17 AM (1).jpeg|ലഘുചിത്രം]]

2000ൽ പ്രവർത്തനം ആരംഭിച്ച കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കന്ററി വിഭാഗത്തിൽ 2 സയൻസ് ബാച്ചുകളും 1 ഹ്യുമാനിറ്റീസ് ബാച്ചുമാണുള്ളത്. ഈ രണ്ടു കോഴ്സുകളിലുമായി 300 കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെ 16 അധ്യാപകരും 2 അനധ്യാപകരും ജോലി ചെയ്യുന്നു.'സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം ' എന്ന ലക്ഷ്യം മുൻനിർത്തി നാഷണൽ സർവീസ് സ്കീംന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു.കൂടാതെ കുട്ടികളുടെ സർഗാത്മകമായ ശേഷികളുടെ വളർച്ചക്ക് ഉതകുന്ന തരത്തിൽ സൗഹൃദ ക്ലബ്‌, കരിയർ ക്ലബ്‌ പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനായി എക്കോ ക്ലബ് പ്രവർത്തിക്കുന്നു. കൂടാതെ ലഹരി വിരുദ്ധ  ക്ലബ്‌, സയൻസ് ക്ലബ്‌, മാത്‍സ് ക്ലബ്‌, പാർലിമെന്ററി ക്ലബ്‌, ഭൂമിത്രസേന എന്നിവയുടെ പ്രവർത്തനങ്ങളും സുഗമമായി നടന്നു വരുന്നു.

=== പ്രിൻസിപ്പൽ ===
[[പ്രമാണം:D49WhatsApp Image 2022-01-28 at 12.19.06 PM.jpeg|ചട്ടരഹിതം|300x300ബിന്ദു]] '''മിനി. പി'''

=== അദ്ധ്യാപകർ ===
=== അദ്ധ്യാപകർ ===
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457100" എന്ന താളിൽനിന്ന് ശേഖരിച്ചത്