Jump to content
സഹായം

"സി എം എസ് എൽ പി എസ് ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ആനിക്കാട് സി.എം.എസ്.എൽ.പി സ്കൂൾ സ്ഥാപിതമായത്1905ൽ ആണ്.
No edit summary
(→‎ചരിത്രം: ആനിക്കാട് സി.എം.എസ്.എൽ.പി സ്കൂൾ സ്ഥാപിതമായത്1905ൽ ആണ്.)
വരി 67: വരി 67:


== ചരിത്രം==
== ചരിത്രം==
ഈ വിദ്യാലയം സ്ഥാപിച്ചത്.
ആനിക്കാട് സി.എം.എസ്.എൽ.പി സ്കൂൾ സ്ഥാപിതമായത് 1905-ൽ ആണ്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ സ്ഥാപനം.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലയിരുന്നു നെടുമാവ്  എന്ന ഈ ഗ്രാമം.അക്ഷരാഭ്യാസത്തിനു നില ത്തെഴുത്താശാൻ സമ്പ്രദായമായിരുന്നു നില നിന്നിരുന്നത്.സ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരത്തേക്കു പോകേണ്ട സാഹചര്യമായിരുന്നു.അക്കാലത്ത്  ഇംഗ്ലണ്ടിൽ നിന്ന് സുവിശേഷ ദൗത്യവുമായി വന്ന സി.എം.എസ് മിഷണറിമാരിൽ ഒരാളായ എ.എഫ് പെയിന്റർ  ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. 116 വർഷം പിന്നിടുമ്പോഴും അറിവിന്റെ വെളിച്ചം പകർന്ന് ഇന്നും ആനിക്കാട് പ്രദേശത്ത് ഈ സ്കൂൾ നിലനിൽക്കുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 79:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.574863 ,76.683398| width=800px | zoom=16 }}
{{#multimaps: 9.574863 ,76.683398| width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456845" എന്ന താളിൽനിന്ന് ശേഖരിച്ചത്