Jump to content
സഹായം

"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:


== സ്ഥലപുരാണം (എൻെറ ഗ്രാമം) ==
== സ്ഥലപുരാണം (എൻെറ ഗ്രാമം) ==
ടൂറിസം രംഗത്തു പ്രസിദ്ധമായ ഗ്രാമമാണ് കുമരകം‍. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കിയതിന്റെ ഫലമാണൂ ഈ സ്ക്കൂൾ. പഴയകെട്ടിടത്തിൽ ഒരു  യു.പി.സ്ക്കൂൾ ആയി ആരംഭിച്ചു.
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് '''കുമരകം''' എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ കുമരകം. വർഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങൾ രൂപപ്പെട്ടകാലത്താണ്‌ കുമരകവും ഉണ്ടായത്. കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ്‌ കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു. ദ്രാവിഡദേവന്മാരിലൊരാളായ കുമരന്റെ പേരിലാണ്‌ പ്രദേശം അറിയപ്പെടുന്നത്. മലദൈവങ്ങളിലൊരാളാണ്‌ കുമരൻ. ഹിന്ദുസംസ്കാരത്തിൽ ലയിച്ച കുമരൻ പിന്നീട് സുബ്രമണ്യനായിത്തീർന്നു.
ഏതാനും വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥികളുടെ വർദ്ധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂൾ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കി പുതിയ കെട്ടിടം നിർമ്മിച്ച് യു.പി സ്ക്കൂള് ‍ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിർത്തി.ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവർത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
/home/skmhss/vgs/school wiki/20170126_230744-1.jpg


== വിനിമയോപാധികൾ ==
== വിനിമയോപാധികൾ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456805" എന്ന താളിൽനിന്ന് ശേഖരിച്ചത്