Jump to content
സഹായം

"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
=== ക്വിസ് ക്ലബ്ബ് ===
=== ക്വിസ് ക്ലബ്ബ് ===
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ക്വിസ് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിൽ ആ ദിനത്തോടനുബന്ധിച്ചുള്ള ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.  

സ്‌കൂൾ വെബ്‌സൈറ്റിലൂടെ തയ്യാറാക്കി നൽകുന്ന വിവിധ ക്വിസ്സുകൾ 
{| class="wikitable"
|+
!ക്രമനമ്പർ
!വിഷയം
!ലിങ്ക്
|-
|01
|പരിസ്ഥിതിദിനം   
|https://sltlps.com/environment-day-quiz/
|-
|02
|ശിശുദിനം
|https://sltlps.com/quiz-november-14/
|-
|03
|പൊതുവിജ്ഞാനം  -
|https://sltlps.com/quiz-general-knowledge-1/
|-
|04
|പൊതുവിജ്ഞാനം  - 2
|https://sltlps.com/quiz-general-knowledge-2/
|-
|05
|കേരളപ്പിറവി
|https://sltlps.com/quiz-november-1/
|-
|
|വായനദിനം - 5
|https://sltlps.com/quiz-national-reading-day-5/
|-
|
|
|
|}

=== മ്യൂസിക് ക്ലബ്ബ് ===
=== മ്യൂസിക് ക്ലബ്ബ് ===
സംഗീതാധ്യാപകനായ ശ്രീ. ജോയ് തലനാടിന്റെ നേതൃത്വത്തിൽ മ്യൂസിക് ക്ലബ്ബിലെ അംഗങ്ങൾക്ക് ക്ലാസ്സുകൾ നൽകുന്നു. മ്യൂസിക് ക്ലബ്ബിലെ അംഗങ്ങളെ ഉൾപ്പെടുത്തി ദിനാചരണങ്ങളോടനുബന്ധിച്ച് ഗാനങ്ങൾ തയ്യാറാക്കുകയും അവ ആൽബങ്ങളാക്കി റെക്കോർഡ് ചെയ്യുകയും സ്‌കൂൾ യുട്യൂബ് ചാനലിലൂടെ പൊതുസമൂഹത്തിലെത്തിക്കുകയും ചെയ്യുന്നു.   

മ്യൂസിക് ക്ലബ്ബ് പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ആൽബങ്ങൾ
സ്‌കൂളിലെ അധ്യാപകർ രചിച്ച് സംഗീതം, പശ്ചാത്തലസംഗീതം, റെക്കോർഡിങ് മിക്സിങ് എന്നിവ ചെയ്യുകയും സ്‌കൂൽ മ്യൂസിക് ക്ലബ്ബ് അംഗങ്ങൾ ആലപിക്കുകയും ചെയ്ത ഗാനങ്ങൾ കേൾക്കാം  
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
884

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456694" എന്ന താളിൽനിന്ന് ശേഖരിച്ചത്