Jump to content
സഹായം

"ജി.എച്ച്.എസ്സ്.ശിവൻകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഉള്ളടക്കം
(ചെ.) (ഉള്ളടക്കം)
(ചെ.) (ഉള്ളടക്കം)
വരി 13: വരി 13:
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം=  
| സ്കൂള്‍ വിലാസം= മൂവ്റ്റുപുഴ പി.ഒ, <br/>മൂവാറ്റുപുഴ
| സ്കൂള്‍ വിലാസം= മൂവ്റ്റുപുഴ പി.ഒ, <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 686661
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍= 04852831363
| സ്കൂള്‍ ഇമെയില്‍= ghsskunnu28028mvpa@gmail.com  
| സ്കൂള്‍ ഇമെയില്‍= ghsskunnu28028mvpa@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
വരി 28: വരി 28:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=440  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=440  
| അദ്ധ്യാപകരുടെ എണ്ണം= 29
| അദ്ധ്യാപകരുടെ എണ്ണം= 29
| പ്രിന്‍സിപ്പല്‍= ശ്രീ ആനന്ദക്കുട്ടന്‍ ഉണ്ണിത്താന്‍
| പ്രിന്‍സിപ്പല്‍= ശ്രീമതി.ഇന്ദിര കെ.
| പ്രധാന അദ്ധ്യാപകന്‍=  ലീന രാം   
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി.അമ്മിണി വി.ഡി
| പി.ടി.ഏ. പ്രസിഡണ്ട്= ശ്ര അരവിന്ദന്‍
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ബാലു സി,ജി
| സ്കൂള്‍ ചിത്രം= GHS SIVANKUNNU.jpg ‎|  
| സ്കൂള്‍ ചിത്രം= GHS SIVANKUNNU.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 43: വരി 43:


മാറാടി വില്ലേജില്‍ സര്‍വ്വെ 372/14 എയില്‍ പ്പെട്ട 1 ഏക്കര്‍ 63 സെന്റും, 372/14 ബിയില്‍ പ്പെട്ട 42 സെന്റും 372/14 സിയില്‍ പ്പെട്ട 7 സെന്റും ഉള്‍പ്പെടെ 2 ഏക്കര്‍ 12 സെന്റ്‌ ഭൂമിയാണ്‌ ഈ വിദ്യാലയത്തിനുണ്ടായിരുന്നത്‌. പിന്നീട്‌ 1980 ഡിസംബര്‍ 31 ന്‌ ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തപ്പോള്‍ അന്നത്തെ പി.ടി.എ യും സ്‌കൂള്‍ വെല്‍ഫയര്‍ സമിതിയും ചേര്‍ന്ന്‌ 16800 രൂപ നല്‍കി സര്‍വ്വെ 372/15 ഡിയില്‍പ്പെട്ട 4 ആര്‍ 5 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം കൂടി സ്‌കൂളിനുവേണ്ടി വാങ്ങിയിട്ടുണ്ട്‌.
മാറാടി വില്ലേജില്‍ സര്‍വ്വെ 372/14 എയില്‍ പ്പെട്ട 1 ഏക്കര്‍ 63 സെന്റും, 372/14 ബിയില്‍ പ്പെട്ട 42 സെന്റും 372/14 സിയില്‍ പ്പെട്ട 7 സെന്റും ഉള്‍പ്പെടെ 2 ഏക്കര്‍ 12 സെന്റ്‌ ഭൂമിയാണ്‌ ഈ വിദ്യാലയത്തിനുണ്ടായിരുന്നത്‌. പിന്നീട്‌ 1980 ഡിസംബര്‍ 31 ന്‌ ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തപ്പോള്‍ അന്നത്തെ പി.ടി.എ യും സ്‌കൂള്‍ വെല്‍ഫയര്‍ സമിതിയും ചേര്‍ന്ന്‌ 16800 രൂപ നല്‍കി സര്‍വ്വെ 372/15 ഡിയില്‍പ്പെട്ട 4 ആര്‍ 5 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം കൂടി സ്‌കൂളിനുവേണ്ടി വാങ്ങിയിട്ടുണ്ട്‌.
പ്രഗത്ഭരായ നിരവധി അദ്ധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും ഈ സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. സത്രക്കുന്ന്‌ സ്‌കൂളില്‍ (ഗവ. ടി.ടി.ഐ. മൂവാറ്റുപുഴ) എല്‍.പി. പഠനവും ശിവന്‍കുന്നു സ്‌കൂളില്‍ യു.പി. പഠനവും മോഡല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും എന്ന നിലയിലായിരുന്നു അരനൂറ്റാണ്ടിനു മുമ്പ്‌ മൂവാറ്റുപുഴക്കാരുടെ വിദ്യാഭ്യാസം. ആരംഭകാലത്ത്‌ ധാരാളം വിദ്യാര്‍ത്ഥികളുമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നഈ സ്ഥാപനത്തില്‍ യു.പി, എച്ച്‌.എസ്‌. വിഭാഗങ്ങളില്‍ ഇന്ന്‌ ഓരോ ഡിവിഷന്‍ മാത്രമാണുള്ളത്‌. വര്‍ഷങ്ങളായി അണ്‍എക്കണോമിക്‌ സ്‌കൂളുകളുടെ പട്ടികയിലാണ്‌ ഇതിന്റെ സ്ഥാനം. ഭൗതിക സാഹചര്യങ്ങളുടെ പരിമിതിയാണ്‌ നല്ല റിസല്‍ട്ട്‌ ഉണ്ടാക്കിയിട്ടും ഈ സ്‌കൂള്‍ പൊതുജനങ്ങളുടെ ദൃഷ്‌ടിയില്‍ അനാകര്‍ഷകമാകാന്‍ കാരണം. രണ്ട്‌ സയന്‍സ്‌ ബാച്ചുകളും ഒരു കോമേഴ്‌സ്‌ ബാച്ചും ഒരു ഹ്യൂമാനിറ്റീസ്‌ ബാച്ചും ഉള്‍പ്പെടെ നാല്‌ പ്ലസ്‌ ടു ബാച്ചുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 8 അദ്ധ്യാപകരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 20 അദ്ധ്യാപകരും ആറ്‌ അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്‌ ശ്രീ. വി. അരവിന്ദനും, ഹെഡ്‌മാസ്റ്റര്‍ ശ്രീ. കെ.എന്‍ വിജയനുമാണ്‌. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ശ്രീ. റോയി തോമസ്‌ പ്രിന്‍സിപ്പലിന്റെ ചാര്‍ജ്ജ്‌ വഹിക്കുന്നു
പ്രഗത്ഭരായ നിരവധി അദ്ധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും ഈ സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. സത്രക്കുന്ന്‌ സ്‌കൂളില്‍ (ഗവ. ടി.ടി.ഐ. മൂവാറ്റുപുഴ) എല്‍.പി. പഠനവും ശിവന്‍കുന്നു സ്‌കൂളില്‍ യു.പി. പഠനവും മോഡല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും എന്ന നിലയിലായിരുന്നു അരനൂറ്റാണ്ടിനു മുമ്പ്‌ മൂവാറ്റുപുഴക്കാരുടെ വിദ്യാഭ്യാസം. ആരംഭകാലത്ത്‌ ധാരാളം വിദ്യാര്‍ത്ഥികളുമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നഈ സ്ഥാപനത്തില്‍ യു.പി, എച്ച്‌.എസ്‌. വിഭാഗങ്ങളില്‍ ഇന്ന്‌ ഓരോ ഡിവിഷന്‍ മാത്രമാണുള്ളത്‌. വര്‍ഷങ്ങളായി അണ്‍എക്കണോമിക്‌ സ്‌കൂളുകളുടെ പട്ടികയിലാണ്‌ ഇതിന്റെ സ്ഥാനം. ഭൗതിക സാഹചര്യങ്ങളുടെ പരിമിതിയാണ്‌ നല്ല റിസല്‍ട്ട്‌ ഉണ്ടാക്കിയിട്ടും ഈ സ്‌കൂള്‍ പൊതുജനങ്ങളുടെ ദൃഷ്‌ടിയില്‍ അനാകര്‍ഷകമാകാന്‍ കാരണം. രണ്ട്‌ സയന്‍സ്‌ ബാച്ചുകളും ഒരു കോമേഴ്‌സ്‌ ബാച്ചും ഒരു ഹ്യൂമാനിറ്റീസ്‌ ബാച്ചും ഉള്‍പ്പെടെ നാല്‌ പ്ലസ്‌ ടു ബാച്ചുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 8 അദ്ധ്യാപകരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 20 അദ്ധ്യാപകരും ആറ്‌ അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്‌ ശ്രീ..ബാലു സി,ജിയും, ഹെഡ്‌മാസ്റ്റര്‍ ശ്രീമതി.അമ്മിണി വി.ഡിയുമാണ്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ശ്രീമതി.ഇന്ദിര കെ. പ്രിന്‍സിപ്പലിന്റെ ചാര്‍ജ്ജ്‌ വഹിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145632" എന്ന താളിൽനിന്ന് ശേഖരിച്ചത്