"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ (മൂലരൂപം കാണുക)
20:18, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | {{PVHSSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=മാതൃകാപേജ് | |||
|വിദ്യാഭ്യാസ ജില്ല=മാതൃകാപേജ് | |||
|റവന്യൂ ജില്ല=മാതൃകാപേജ് | |||
|സ്കൂൾ കോഡ്=999999 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99999 | |||
|യുഡൈസ് കോഡ്=9999999999 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=05 | |||
|സ്ഥാപിതവർഷം=1864 | |||
|സ്കൂൾ വിലാസം=മാതൃകാപേജ് പി.ഒ,
മാതൃകാപേജ് | |||
|പിൻ കോഡ്=671318 | |||
|സ്കൂൾ ഫോൺ=0467000000 | |||
|സ്കൂൾ ഇമെയിൽ=modelpageschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മാതൃകാപേജ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മാതൃകാപേജ് പഞ്ചായത്ത് | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=മാതൃകാപേജ് | |||
|നിയമസഭാമണ്ഡലം=മാതൃകാപേജ് | |||
|താലൂക്ക്=മാതൃകാപേജ് | |||
|ബ്ലോക്ക് പഞ്ചായത്ത്=മാതൃകാപേജ് | |||
|ഭരണം വിഭാഗം=ഗവണ്മെന്റ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= f | |||
|പഠന വിഭാഗങ്ങൾ2=യു. പി. | |||
|പഠന വിഭാഗങ്ങൾ3= f | |||
|പഠന വിഭാഗങ്ങൾ4=എ | |||
|പഠന വിഭാഗങ്ങൾ5=എ | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=548 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=808 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1646 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=98 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=99 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=101 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=200 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12 | |||
|പ്രിൻസിപ്പൽ=മാതൃകാപേജ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മാതൃകാപേജ് | |||
|വൈസ് പ്രിൻസിപ്പൽ=മാതൃകാപേജ് | |||
|പ്രധാന അദ്ധ്യാപിക=മാതൃകാപേജ് | |||
|പ്രധാന അദ്ധ്യാപകൻ=മാതൃകാപേജ് | |||
|പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ് | |||
|സ്കൂൾ ചിത്രം=999999.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size= | |||
|box_width=380px | |||
'''ആമുഖം''' | |||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കൈരളിയുടെ സ്നേഹഗാനം മുഴങ്ങുന്ന പുണ്യ സ്മാരകം കുടികൊള്ളുന്ന വിശ്വമഹാഗുരുവിന്റെ പാദസ്പർശം പതിഞ്ഞ തോന്നയ്ക്കലിന്റെ ഹൃദയഭാഗത്ത് കുടവൂർ ദേശത്ത് ശ്രീ പരമേശ്വരന്റെ തിരുസന്നിധിക്കടുത്തായി മൂന്നേക്കറിൽ 2200 ൽ പരംകുട്ടികൾ പഠിക്കുന്ന മംഗലപുരം ഗ്രമപഞ്ചായത്തിലെ എന്നും നിറയവ്വന പ്രൗഡി യോടെ പരിലസിക്കുന്ന ഏക സർക്കാർ ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയം... | |||
<gallery> | |||
പ്രമാണം:43004 102.png | |||
</gallery> | |||
'''ചരിത്രം''' | |||
കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും കൈപിടിച്ചുയർത്തിയത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | |||
ചരിത്രം=മൺചുമരും ഓലമേഞ്ഞ മേൽക്കൂരയുമായിരുന്ന ആ പാഠശാല കെട്ടിടം പ്രകൃിക്ഷോഭത്തിൽ തകർന്നു പോയപ്പോൾ പാഠശാലയുടെ പ്രവർത്തനം താൽകാലിക മായി പുന്നൈക്കുന്നിനടുത്ത് കുടുംബ വീടിന്റെ ചായ്പ്പിലേയ്ക്കു മാറ്റി. ഒരു വർഷത്തോളം അവിടെ പ്രവർത്തിച്ച ശേഷം എ ഡി 1904 ൽ കുടവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് സവർണ്ണർക്കുമാത്രമാണ് വിദ്യാലയങ്ങളിൽ പോകാനും വിദ്യാഭ്യാസം നേടാനും അവസരമുണ്ടായിരകുന്നതെന്നതിനാലും ആവശ്യത്തിനു ഭൂമി ലഭ്യമായതിനാലുമാകണം ബ്രാഹ്മണർ അധികമായി താമസിച്ചിരുന്ന കുടവൂർ ക്ഷേത്ര പരിസരത്തിലേക്കു വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടത്. | ചരിത്രം=മൺചുമരും ഓലമേഞ്ഞ മേൽക്കൂരയുമായിരുന്ന ആ പാഠശാല കെട്ടിടം പ്രകൃിക്ഷോഭത്തിൽ തകർന്നു പോയപ്പോൾ പാഠശാലയുടെ പ്രവർത്തനം താൽകാലിക മായി പുന്നൈക്കുന്നിനടുത്ത് കുടുംബ വീടിന്റെ ചായ്പ്പിലേയ്ക്കു മാറ്റി. ഒരു വർഷത്തോളം അവിടെ പ്രവർത്തിച്ച ശേഷം എ ഡി 1904 ൽ കുടവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് സവർണ്ണർക്കുമാത്രമാണ് വിദ്യാലയങ്ങളിൽ പോകാനും വിദ്യാഭ്യാസം നേടാനും അവസരമുണ്ടായിരകുന്നതെന്നതിനാലും ആവശ്യത്തിനു ഭൂമി ലഭ്യമായതിനാലുമാകണം ബ്രാഹ്മണർ അധികമായി താമസിച്ചിരുന്ന കുടവൂർ ക്ഷേത്ര പരിസരത്തിലേക്കു വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടത്. | ||
കുടവൂർ ക്ഷേത്രത്തിൽ നിന്നും കിഴക്കോട്ടായിരുന്ന ചെറിയ ഇടവഴി കയറി ചെന്ന്ാൽ എത്തുന്ന മാതേവർക്കുന്നിലെ 60 സെന്റ് സ്ഥലത്തായിരുന്നു ഈ വിദ്യാലയം വന്നു ചേർന്നത്. മാടൺമൂഴിയിലെ കുടിപ്പള്ളിക്കൂടം മാതേവർക്കുന്നിലെത്തിയപ്പോഴേക്കും നാലാം തരം വരെയുള്ള സ്കൂൾ (പ്രൈമറി സ്കൂൾ )ആയി ക്കഴിഞ്ഞിരുന്നു. ഒരു താൽകാലിക ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിനു വേണ്ടി 1916 ൽ നാട്ടുകാർ ചേർന്ന് പൂമുഖത്തോടുകൂടിയ പുതിയ കെട്ടിടം പണിതു നൽകി. അക്കാലത്തും വിദ്യാലയ പ്രവേശനം സവർണർക്കുമാത്രമായി തുടർന്നു. താഴ്ന്ന ജാതിക്കാർക്കു(അവർണ്ണൻ) കൂടി സ്കൂളിൽ പ്രവേശനം നൽകാത്തതിൽ പ്രതിഷേധിച്ചു. ശ്രീ . അലനാട്ടു നാണുക്കുറിപ്പിന്റെ നേതൃത്ത്വത്തിൽ പിരപ്പള്ളി എന്ന സ്ഥലത്ത് താഴ്ന്ന ജാതിക്കാർക്കു മാത്രമായി ഒരു സ്കൂൾ കൂടി പ്രവർത്തനമാരംഭിച്ചു. പ്രസ്തതു തസ്കൂളാണ് പിൽക്കാലത്ത്ു തച്ചപ്പള്ളി ഗവ എൽ.പി.സ്കൂൾ ആയിത്തീർന്നത്. | കുടവൂർ ക്ഷേത്രത്തിൽ നിന്നും കിഴക്കോട്ടായിരുന്ന ചെറിയ ഇടവഴി കയറി ചെന്ന്ാൽ എത്തുന്ന മാതേവർക്കുന്നിലെ 60 സെന്റ് സ്ഥലത്തായിരുന്നു ഈ വിദ്യാലയം വന്നു ചേർന്നത്. മാടൺമൂഴിയിലെ കുടിപ്പള്ളിക്കൂടം മാതേവർക്കുന്നിലെത്തിയപ്പോഴേക്കും നാലാം തരം വരെയുള്ള സ്കൂൾ (പ്രൈമറി സ്കൂൾ )ആയി ക്കഴിഞ്ഞിരുന്നു. ഒരു താൽകാലിക ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിനു വേണ്ടി 1916 ൽ നാട്ടുകാർ ചേർന്ന് പൂമുഖത്തോടുകൂടിയ പുതിയ കെട്ടിടം പണിതു നൽകി. അക്കാലത്തും വിദ്യാലയ പ്രവേശനം സവർണർക്കുമാത്രമായി തുടർന്നു. താഴ്ന്ന ജാതിക്കാർക്കു(അവർണ്ണൻ) കൂടി സ്കൂളിൽ പ്രവേശനം നൽകാത്തതിൽ പ്രതിഷേധിച്ചു. ശ്രീ . അലനാട്ടു നാണുക്കുറിപ്പിന്റെ നേതൃത്ത്വത്തിൽ പിരപ്പള്ളി എന്ന സ്ഥലത്ത് താഴ്ന്ന ജാതിക്കാർക്കു മാത്രമായി ഒരു സ്കൂൾ കൂടി പ്രവർത്തനമാരംഭിച്ചു. പ്രസ്തതു തസ്കൂളാണ് പിൽക്കാലത്ത്ു തച്ചപ്പള്ളി ഗവ എൽ.പി.സ്കൂൾ ആയിത്തീർന്നത്. | ||
വരി 12: | വരി 78: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
*എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ |
*എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ | ||
വരി 53: | വരി 112: | ||
പ്ലാസ്റ്റിക് വിമുക്ത വിദ്യലയം-മാജിക് പെൻ ബോക്സ് |
പ്ലാസ്റ്റിക് വിമുക്ത വിദ്യലയം-മാജിക് പെൻ ബോക്സ് | ||
കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ ഉണ്ടാകുന്ന മേന്മകളും പോരയ്മകളും മനസ്സിലാക്കുന്നതിന് എസ്.പിസിയുെട നേതൃത്വത്തിൽ മാജിക് പെൻ ബോക്സ് എന്ന പേരിൽ ഒരു പരിപാടി നടത്തി വരുന്നു. ഉപയോഗ ശേഷം വലിച്ചെറുയന്ന പേന സൂക്ഷിക്കുന്നതിനും അതിനെ ക്ലാസിൽ നിന്നും എണ്ണി തിട്ടപ്പെടുത്തി ശേഖരിക്കുന്നതിനും എസ്.പി.സി കുട്ടികൾ മാസാന്ദ്യത്തിൽ പ്രവർത്തനം നടത്തുന്നു. ഇതിൽ പേനകൾ കൂടുതൽ ശേഖരിച്ച ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നു. വലിച്ചെറിയ്ല സംസ്കാരം കുറയ്ക്കുക . വിനാശികാരിയ പ്ലാസ്റ്റിക് സൗഹൃദപരമായി ഉപയോിച്ച് സംസ്കരിക്കുന്നതിന് പ്രാപ്തരക്കുക പരിസ്ഥിതി സൗഹർദ്ദ വസ്തുക്കൾ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. |
കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ ഉണ്ടാകുന്ന മേന്മകളും പോരയ്മകളും മനസ്സിലാക്കുന്നതിന് എസ്.പിസിയുെട നേതൃത്വത്തിൽ മാജിക് പെൻ ബോക്സ് എന്ന പേരിൽ ഒരു പരിപാടി നടത്തി വരുന്നു. ഉപയോഗ ശേഷം വലിച്ചെറുയന്ന പേന സൂക്ഷിക്കുന്നതിനും അതിനെ ക്ലാസിൽ നിന്നും എണ്ണി തിട്ടപ്പെടുത്തി ശേഖരിക്കുന്നതിനും എസ്.പി.സി കുട്ടികൾ മാസാന്ദ്യത്തിൽ പ്രവർത്തനം നടത്തുന്നു. ഇതിൽ പേനകൾ കൂടുതൽ ശേഖരിച്ച ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നു. വലിച്ചെറിയ്ല സംസ്കാരം കുറയ്ക്കുക . വിനാശികാരിയ പ്ലാസ്റ്റിക് സൗഹൃദപരമായി ഉപയോിച്ച് സംസ്കരിക്കുന്നതിന് പ്രാപ്തരക്കുക പരിസ്ഥിതി സൗഹർദ്ദ വസ്തുക്കൾ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. | ||
==അംഗീകാരങ്ങൾ== | ==അംഗീകാരങ്ങൾ== | ||
*2017-18അധ്യയന വർഷത്തിൽ സംസ്ഥാനതല കായിക മത്സരത്തിൽ അജിത്.എസ്സ്.റ്റി(9 ഡി),സുബിൻ എസ്സ്(9 ഡി),മുഹമ്മദ് ബാദുഷ.എഫ്(9 ഡി),ഷിബിൻ എസ്സ്.എൽ(8 സി),വിനയ് വിനോദ്(9 ബി),ശ്രീ നന്ദന.എസ്സ്.എസ്സ്(8സി),ഗോകുൽ.എസ്.എം(+1),അമൽ.എസ്സ്.എ(+1),വിച്ചു ചന്ദ്രൻ(+1), വിശാൽ വിജയ്(10.ബി),കൃഷ്ണ ശ്രീ.എസ്.ആർ,ലക്ഷ്മി രാജ്.പി,നിഖില എന്നീ കുട്ടികൾ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്തു.
*നിജിൽ രാജ്.ആർ.എസ്,സുബിൻ.എസ്.ബി,നവീൻ വിജയ്,എന്നീ കുട്ടികൾ സംസ്ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുത്തു.
*റുസാന.എൻ സംസ്ഥാനതല ഹാൻഡ് ബോൾ മത്സരത്തിലും പങ്കെടുത്തു.
*2017-18 സംസ്ഥാനതല കലോത്സവത്തിൽ ആദംഷ,ഫിറോസ്.എഫ്,മുഹമ്മദ് അർഫീൻ.എ.എസ്സ്,തൻസീർ.എസ്സ്.റ്റി,മുഹമ്മദ് ഷഫീഖ്.എസ്,രാമനാഥൻ.എ,മുഹമ്മദ് അൽ നിഷാൻ.എസ്,അൻസിൽ.ജെ,ജാഥവേദൻ.എസ്സ്,മുഹമ്മദ് മാഹീൻ,നൗഫൽ.എൻ, എന്നീ കുട്ടികൾക്ക് കോൽമത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു.
*2017-18സംസ്ഥാന കലോത്സവത്തിൽ മനു.എസ്-ന് ഭരതനാട്യത്തിൽ എ ഗ്രേഡ് ലഭിച്ചു.
*2017-18 സംസ്ഥാനതല ഐ ടി മേളയിൽ ശ്രീജിത്ത്.എയ്ക്ക് ഐ ടി ക്വിസിൽ മൂന്നാം സ്ഥാനം ലഭിച്ചു.
*2017-18 അധ്യയന വർഷത്തിൽ പ്ലസ്ടുവിന് 22കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
*2017-18 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി യ്ക്ക് 46 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. |
*2017-18 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി യ്ക്ക് 46 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. | ||
*2017-18 അധ്യയന വർഷത്തിൽ എൻ.എം.എം.എസ് സ്കോളർഷിപ്പിൽ എട്ടാം ക്ലാസിൽ നിന്നും മുഹമ്മദ് മുഹ്സിൻ.എച്ച്,ധന്യ.വി.എസ്,ആദിത്യ.എ.കെ,ആദർശ്.എ.എം, ഗോകുൽ,സജീദ്.എസ്,അശ്വതി.എസ്.എച്ച്,രേണുക.ബി.എസ്,മഹേശ്വർ.എം.ബി, സുരയ്യ ഷാഫി,എന്നീ പത്തു കുട്ടികൾ വിജയിച്ചു.
*2017-18 അധ്യയന വർഷത്തിൽ യു.എസ്.എസ് സ്കോളർഷിപ്പിൽ ആര്യ.എസ്.ബി, നന്ദകൃഷ്ണൻ.വി.ആർ,കീർത്തന.വി.എസ്,എന്നീ കുട്ടികൾ വിജയിച്ചു.
*2017-18അധ്യയന വർഷത്തിൽ ശാസ്ത്രോത്സവത്തിൽ റിസർച്ച് ടൈപ്പ് പ്രോജക്റ്റിൽ എച്ച് എസ്സിൽ നിന്നുള്ള ദേവദത്തൻ.ജി.എസ്,അർജുൻ കൃഷ്ണ.ജെ.എൽ,എന്നീ കുട്ടികൾ പങ്കെടുത്തു.സംസ്ഥാന ഗണിതക്വിസിൽ എച്ച്.എസ്.എസ്-ൽ നിന്നുള്ള ശ്രീജിത്ത് മൂന്നാംസ്ഥാനത്തിനർഹനായി. |
*2017-18 അധ്യയന വർഷത്തിൽ എൻ.എം.എം.എസ് സ്കോളർഷിപ്പിൽ എട്ടാം ക്ലാസിൽ നിന്നും മുഹമ്മദ് മുഹ്സിൻ.എച്ച്,ധന്യ.വി.എസ്,ആദിത്യ.എ.കെ,ആദർശ്.എ.എം, ഗോകുൽ,സജീദ്.എസ്,അശ്വതി.എസ്.എച്ച്,രേണുക.ബി.എസ്,മഹേശ്വർ.എം.ബി, സുരയ്യ ഷാഫി,എന്നീ പത്തു കുട്ടികൾ വിജയിച്ചു.
*2017-18 അധ്യയന വർഷത്തിൽ യു.എസ്.എസ് സ്കോളർഷിപ്പിൽ ആര്യ.എസ്.ബി, നന്ദകൃഷ്ണൻ.വി.ആർ,കീർത്തന.വി.എസ്,എന്നീ കുട്ടികൾ വിജയിച്ചു.
*2017-18അധ്യയന വർഷത്തിൽ ശാസ്ത്രോത്സവത്തിൽ റിസർച്ച് ടൈപ്പ് പ്രോജക്റ്റിൽ എച്ച് എസ്സിൽ നിന്നുള്ള ദേവദത്തൻ.ജി.എസ്,അർജുൻ കൃഷ്ണ.ജെ.എൽ,എന്നീ കുട്ടികൾ പങ്കെടുത്തു.സംസ്ഥാന ഗണിതക്വിസിൽ എച്ച്.എസ്.എസ്-ൽ നിന്നുള്ള ശ്രീജിത്ത് മൂന്നാംസ്ഥാനത്തിനർഹനായി. | ||
*2017-18 അധ്യയന വർഷത്തിൽ ജില്ലാ തല കലോത്സവത്തിൽ യു.പി വിഭാഗത്തിൽ മലയാളം പദ്യം ചൊല്ലലിനും എച്ച് എസ് വിഭാഗത്തിൽ കാർട്ടൂൺ മത്സരം,ശാസ്ത്രീയ സംഗീതം,ചെണ്ട-തായമ്പക,ഓടക്കുഴൽ,നാടോടി നൃത്തം, ഭരതനാട്യം,മോഹിനിയാട്ടം, കുച്ചുപ്പുടി,അറബ് പദ്യംചൊല്ലം എന്നീ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. എച്ച്.എസ്.എസ് വിഭാഗത്തിൽ നിന്ന് മൈം,കോൽക്കളി,സ്കിറ്റ്,കഥാപ്രസംഗം, കഥകളി സംഗീതം,ഭരതനാട്യം,എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
*2015-16 അധ്യയന വർഷം മുതൽ സബ്-ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള അപ്പു സാർ മെമ്മോറിയൽ എവറോളിങ് ട്രോഫി കരസ്ഥമാക്കുന്നത് തോന്നയ്ക്കൽ ഗവൺമെന്റ് എച്ച് എസ് എസ് ആണ്.
*2017-18 അധ്യയന വർഷം സ്ഥലം എം എൽ എ ശ്രീ ശശി അവറുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന അടുപ്പം അവാർഡിൽ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡും മികച്ച പി റ്റി എ യ്ക്കുള്ള അവാർഡും തോന്നയ്ക്കൽ ഗവൺമെന്റ് എച്ച് എസ് എസ് നു ലഭിച്ചു. |
*2017-18 അധ്യയന വർഷത്തിൽ ജില്ലാ തല കലോത്സവത്തിൽ യു.പി വിഭാഗത്തിൽ മലയാളം പദ്യം ചൊല്ലലിനും എച്ച് എസ് വിഭാഗത്തിൽ കാർട്ടൂൺ മത്സരം,ശാസ്ത്രീയ സംഗീതം,ചെണ്ട-തായമ്പക,ഓടക്കുഴൽ,നാടോടി നൃത്തം, ഭരതനാട്യം,മോഹിനിയാട്ടം, കുച്ചുപ്പുടി,അറബ് പദ്യംചൊല്ലം എന്നീ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. എച്ച്.എസ്.എസ് വിഭാഗത്തിൽ നിന്ന് മൈം,കോൽക്കളി,സ്കിറ്റ്,കഥാപ്രസംഗം, കഥകളി സംഗീതം,ഭരതനാട്യം,എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
*2015-16 അധ്യയന വർഷം മുതൽ സബ്-ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള അപ്പു സാർ മെമ്മോറിയൽ എവറോളിങ് ട്രോഫി കരസ്ഥമാക്കുന്നത് തോന്നയ്ക്കൽ ഗവൺമെന്റ് എച്ച് എസ് എസ് ആണ്.
*2017-18 അധ്യയന വർഷം സ്ഥലം എം എൽ എ ശ്രീ ശശി അവറുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന അടുപ്പം അവാർഡിൽ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡും മികച്ച പി റ്റി എ യ്ക്കുള്ള അവാർഡും തോന്നയ്ക്കൽ ഗവൺമെന്റ് എച്ച് എസ് എസ് നു ലഭിച്ചു. | ||
== പ്രധാനഅധ്യാപകർ== | == പ്രധാനഅധ്യാപകർ== | ||
{| class="wikitable" style="text-align:left; width:500px; height:100px" border="3" | {| class="wikitable" style="text-align:left; width:500px; height:100px" border="3" |