Jump to content
സഹായം

"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജി എച്ച് എസ് ബീനാച്ചി/ഭിന്നശേഷി സൌഹൃദവിദ്യാലയം/
(ജി എച്ച് എസ് ബീനാച്ചി/ഭിന്നശേഷി സൌഹൃദവിദ്യാലയം/)
വരി 369: വരി 369:
'''ഐ ഡി സി പ്രവർത്തനങ്ങൾ ജിഎച്ച്എസ് ബീനാച്ചി'''
'''ഐ ഡി സി പ്രവർത്തനങ്ങൾ ജിഎച്ച്എസ് ബീനാച്ചി'''


പൂ‍ർണമായും ഭിന്നശേഷി സൗഹൃദവിദ്യാലയമാണ് ജി എച്ച് എസ് ബീനാച്ചി. ഇത്തരം വിദ്യാർഥികൾക്കായി മുഴുവൻ സമയവും ഒരു അധ്യാപികയുടെ സേവനവും ഈ വിദ്യാലയത്തിലുണ്ട് എന്നത് വിദ്യാ‍ഥികൾക്കും സഹായകവും, സന്തോഷവും നൽകുന്നതാണ്. തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന സുൽത്താൻ ബത്തേരി ബി ആ‍ർ സിയുടെ ഓട്ടിസം കേന്രം കുട്ടികളെ പരിശീലിപ്പിക്കുന്നതിനും മറ്റും ഉപയോഗിച്ചുവരുന്നു. വിദ്യാലയത്തിലെ മുഴുവൻ പ്രവ‍ത്തനങ്ങളിലും ഇവരെ ഉൾപ്പെടുത്തുന്നു.  
പൂ‍ർണമായും ഭിന്നശേഷി സൗഹൃദവിദ്യാലയമാണ് ജി എച്ച് എസ് ബീനാച്ചി. ഇത്തരം വിദ്യാർഥികൾക്കായി മുഴുവൻ സമയവും ഒരു അധ്യാപികയുടെ സേവനവും ഈ വിദ്യാലയത്തിലുണ്ട് എന്നത് വിദ്യാ‍ഥികൾക്കും സഹായകവും, സന്തോഷവും നൽകുന്നതാണ്. തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന സുൽത്താൻ ബത്തേരി ബി ആ‍ർ സിയുടെ ഓട്ടിസം കേന്രം കുട്ടികളെ പരിശീലിപ്പിക്കുന്നതിനും മറ്റും ഉപയോഗിച്ചുവരുന്നു. വിദ്യാലയത്തിലെ മുഴുവൻ പ്രവ‍ത്തനങ്ങളിലും ഇവരെ ഉൾപ്പെടുത്തുന്നു.[[കൂടുതൽ അറിയാം]]
 
സകൂൾ സർവ്വേ ഐ ഇ ഡി സി സർവേയുടെ ഭാഗമായി  ഭിന്നശേഷിക്കാരെ കുട്ടികളെ കണ്ടെത്തുന്നതിനായി അംഗൻവാടി ടീച്ചേർസ് ആശാ വർക്കർമാർ, അധ്യാപകർ വാർഡ് മെമ്പർമാർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും കൂടാതെ ഗൃഹസന്ദർശനം നടത്തി പുതിയതായി സ്കൂളിൽ പ്രവേശിപ്പിക്കേണ്ട കുട്ടികളെ കണ്ടെത്തി സ്കൂൾ പ്രവേശനം ഉറപ്പാക്കുകയും ചെയ്തു. നിലവിലുള്ള കുട്ടികളെ പരിശേോധിക്കുകയും ചെയ്യുകയും. ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്ത കുട്ടികൾക്ക് ലഭ്യമാക്കാൻ വേണ്ട നടപടികൾ ചെയ്യുന്നു. ഐക്യു അസ്സസ്മെന്റ്, UDID card, scholorship, stipends, allowence എന്നിവ ലഭ്യമാക്കാൻ വേണ്ട നിർദ്ദേശങ്ങൾ ഇടപെടലുകൾ നടത്തി വരുന്നു.നിലവിൽ disability certificate ഉള്ള 12 കുട്ടികൾ സ്കൂളിൽ ഉണ്ട്.
 
 
'''മെഡിക്കൽ ക്യാമ്പ്'''
 
കാഴ്ച പരിമിതി, ശ്രവണപരിമിതി, ചലന പരിമിതി  എന്നിവ ഉള്ള കുട്ടികൾക്ക് വേണ്ടി  നടത്തുന്ന വിവിധ മെഡിക്കൽ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് അവർക്ക് വേണ്ട സഹായകോപകരണങ്ങൾ ലഭ്യമാക്കാൻ വേണ്ട ഇടപെടലുകൾ നടത്തിവരുന്നു.
 
കിടപ്പിലായ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ തേജലക്ഷ്മിക്ക് ബ്ലോക്ക്‌ തലത്തിൽ ആദ്യമായി ഇലക്ട്രിക് wheel ചെയർ special എഡ്യൂക്കേറ്റർ മുഖേന  ലഭ്യമാക്കി.
 
കോവിഡ് കാലത്ത് ഹെൽപ്പ് ഡെസ്ക് രൂപീകരിച്ച് cwsn കുട്ടികളുടെ ക്ഷേമന്വേഷങ്ങൾക്കും ദിനേന മരുന്ന് ആവശ്യമുള്ള കുട്ടികൾക്കുള്ള മരുന്ന് വിതരണവും സഹായ ഉപകരണ വിധവും വീടുകളിൽ കൊണ്ടുചെന്ന് നൽകാൻ സ്കൂളിന്റെ നേതൃത്വത്തിൽ വേണ്ട ഇടപെടലുകൾ നടത്തിയിരുന്നു.
 
'''ചങ്ങാതിക്കൂട്ടം'''
 
കിടപ്പു രോഗികളായ കുട്ടികളിലെ ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി ചങ്ങാതികൂട്ടം പ്രോഗ്രാം നടത്തിവരുന്നു അഡ്മിനിസ്ട്രേറ്റർ ക്ലാസ് ടീച്ചർ തുടങ്ങിയവർ പങ്കാളികളാകുന്ന പ്രോഗ്രാമിൽ കുട്ടികൾ പാട്ടും കഥകളും കളികളുമായി നിറഞ്ഞുനിന്നു.
 
കിടപ്പിലായ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ തേജലക്ഷ്മിക്ക് ബ്ലോക്ക്‌ തലത്തിൽ ആദ്യമായി ഇലക്ട്രിക് wheel ചെയർ special എഡ്യൂക്കേറ്റർ മുഖേന  ലഭ്യമാക്കി.
 
കോവിഡ് കാലത്ത് ഹെൽപ്പ് ഡെസ്ക് രൂപീകരിച്ച് cwsn കുട്ടികളുടെ ക്ഷേമന്വേഷങ്ങൾക്കും ദിനേന മരുന്ന് ആവശ്യമുള്ള കുട്ടികൾക്കുള്ള മരുന്ന് വിതരണവും സഹായ ഉപകരണ വിധവും വീടുകളിൽ കൊണ്ടുചെന്ന് നൽകാൻ സ്കൂളിന്റെ നേതൃത്വത്തിൽ വേണ്ട ഇടപെടലുകൾ നടത്തിയിരുന്നു.
 
 '''വൈറ്റ് ബോർഡ്'''
 
Cwsn കുട്ടികൾക്കായിssk ആവിഷ്കരിച്ച white board ക്ലാസ്സുകൾ എടുക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ സ്കൂളിൽ
 
നിന്നും ചെയ്തുവരുന്നു.
 
'''ഓണചങ്ങാതി'''
 
സ്കൂൾ അധ്യാപകർ ഓണ ചങ്ങാതി എന്ന പേരിൽ സ്കൂളിൽ പഠിക്കുന്ന 19 പെൺകുട്ടികൾക്ക് ആയിരം രൂപ വിലമതിക്കുന്ന പഠനോപകരണങ്ങളും സമ്മാനങ്ങളും സാമ്പത്തിക സഹായവും നൽകി ജില്ല the ആദ്യമായാണ് ഇത്തരത്തിലൊരു പ്രവർത്തനംജില്ലയിൽ സ്കൂളിൽ നടക്കുന്നത്. HM, അധ്യാപകർ PTA മെംബേർസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
 
'''ഭിന്നശേഷി ദിനാചരണം'''
 
ഭിന്നശേഷി ദിനാചരണ ത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സ്കൂൾ വിദ്യാർഥികൾ ബത്തേരി മുനിസിപ്പാലിറ്റി അങ്കണത്തിൽ വച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജെ ആർ സി യിൽ ഉൾപ്പെട്ട കുട്ടികളും മറ്റ് വിദ്യാർഥികളും വളരെ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു.
 
'''ദിനാചരണങ്ങൾ'''
 
വേൾഡ് ഡിസബിലിറ്റി ഡേ,
 
ഡൗൺ സിൻഡ്രോം ഡേ,
 
ബ്രെയിലി day,
 
എന്നീ ദിനാചരണങ്ങൾ എൽപി , യുപി ,എച്ച്എസ് വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ചിത്രരചന,  ക്വിസ് കോമ്പറ്റീഷൻ , പോസ്റ്റർ രചന എന്നിവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
 
'''ടാബ് ഡിസ്ട്രിബ്യൂഷൻ'''
 
സി ഡബ്ല്യു എസ് കുട്ടിയായ ആര്യനന്ദ ക്ക് സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ ഇടപെടൽമൂലം ടാബ് ലഭ്യമാക്കുകയും അതിൽ ആവശ്യമായ അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തു ഫോളോ ചെയ്തു വരികയും ചെയ്യുന്നു.
 
'''ചികിത്സ സാമ്പത്തിക സഹായം'''
 
  മുഹമ്മദ്‌ ഫാമിസ്, അൽ മിഷാൽ, ആര്യനന്ദ അഭിജിത്ത് തുടങ്ങിയ cwsn കുട്ടികൾക്ക് ചികിത്സക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ സ്കൂൾ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
 
 '''പേരെന്റ്സ് മീറ്റിംഗ്'''
 
Cwsn കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ സഹായക ഏജൻസി കളെ കുറിച്ചും, സേവനങ്ങളെ കുറിച്ചും, മറ്റു കോവിഡ് കാലത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള വിഷയങ്ങളെ കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസുകൾ ഓൺലൈൻ മീറ്റിങ്ങിലൂടെ നടത്തി.  
 




622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456033" എന്ന താളിൽനിന്ന് ശേഖരിച്ചത്