"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:12, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ വളരെ കാര്യക്ഷമമായും ഊർജ്ജിതമായും പ്രവർത്തിച്ചുവരുന്നു. | അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ വളരെ കാര്യക്ഷമമായും ഊർജ്ജിതമായും പ്രവർത്തിച്ചുവരുന്നു. | ||
=== ക്വിസ് ക്ലബ്ബ് === | |||
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ക്വിസ് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിൽ ആ ദിനത്തോടനുബന്ധിച്ചുള്ള ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. | |||
=== മ്യൂസിക് ക്ലബ്ബ് === | |||
സംഗീതാധ്യാപകനായ ശ്രീ. ജോയ് തലനാടിന്റെ നേതൃത്വത്തിൽ മ്യൂസിക് ക്ലബ്ബിലെ അംഗങ്ങൾക്ക് ക്ലാസ്സുകൾ നൽകുന്നു. മ്യൂസിക് ക്ലബ്ബിലെ അംഗങ്ങളെ ഉൾപ്പെടുത്തി ദിനാചരണങ്ങളോടനുബന്ധിച്ച് ഗാനങ്ങൾ തയ്യാറാക്കുകയും അവ ആൽബങ്ങളാക്കി റെക്കോർഡ് ചെയ്യുകയും സ്‌കൂൾ യുട്യൂബ് ചാനലിലൂടെ പൊതുസമൂഹത്തിലെത്തിക്കുകയും ചെയ്യുന്നു. | |||
===== മ്യൂസിക് ക്ലബ്ബ് പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ആൽബങ്ങൾ ===== | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!ഗാനത്തിന്റെ പേര് | |||
!പശ്ചാത്തലം | |||
|- | |||
|01 | |||
|നവംബർ മാസം പതിനാല് | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
=== സയൻസ് ക്ലബ്ബ് === | |||
ശാസ്ത്രപ്രതിഭകളെ വളർത്തുന്നതിനായി സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഘുപരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനും അവസരങ്ങൾ ലഭിക്കുന്നു. | |||
=== റീഡിങ് ക്ലബ്ബ് === | |||
വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഉച്ചാരണശുദ്ധിയോടെ വായിക്കുന്നതിനും പുതിയ പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുന്നതിനും കുട്ടികളെ വായനാഭിരുചിയുള്ളവരാക്കിത്തിത്തീർക്കുന്നതിനുമായി റീഡിങ് ക്ലബ്ബ് വളരെ സഹായകമാണ്. <br /> <br /> <br /> <br /> | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |