Jump to content
സഹായം

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
ഹൈസ്കൂൾ വിങ് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയെ ഹൈസ്കൂൾ വിങ് എന്നും ഹയർസെക്കൻഡറി തലത്തിൽ നടപ്പാക്കുന്ന പദ്ധതിയെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് എന്നും നാമകരണം ചെയ്തിരിക്കുന്നു. പരിശീലനത്തിൻെറ വിജയകരമായ ഓരോവർഷം പൂർത്തിയാക്കുമ്പോഴും ഓരോ സ്റ്റാർ നൽകി സ്ഥാനക്കയറ്റം നൽകുന്നതാണ്.

=== സ്റ്റുഡൻറ് പൊലീസ് കേഡറ്റ് എന്തിന്? ===
=== സ്റ്റുുഡൻറ് പൊലീസ് കേഡറ്റ് എന്തിന്? ===
കുട്ടികൾക്ക് ലക്ഷ്യബോധവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസം നൽകി അവരുടെ കർമശേഷി വികസിപ്പിച്ച് സാമൂഹിക വികസനത്തിന് ഉപയുക്തമാക്കുന്നതിൽ രക്ഷകർത്താക്കൾക്കും, സർക്കാറിനും ഒരുപോലെ ബാധ്യതയുണ്ട്. വൈജ്ഞാനിക മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഫോടനാത്മകമായ പരിവർത്തനങ്ങളും സാങ്കേതിക വിദ്യയിലുണ്ടാകുന്ന വികാസവും വിദ്യാഭ്യാസത്തിൻെറ സാധ്യതയും സാമൂഹിക പ്രസക്തിയും വർധിപ്പിച്ചിട്ടുണ്ട്. പൊതുവെ മികവുള്ള കേരളത്തിലെ വിദ്യാർഥിസമൂഹത്തെ കൂടുതൽ ചടുലമാക്കാൻ ഈ മാറ്റങ്ങൾ വഴിതെളിയിച്ചിട്ടുണ്ട്. എന്നാൽ സൈദ്ധാന്തികമായ അറിവ് നേടിയതു കൊണ്ട് മാത്രം സാമൂഹികബോധമുള്ള പൗരന്മാരായി വിദ്യാർഥികൾ വളർന്നു കൊള്ളണമെന്നില്ല. പ്രത്യേകിച്ചും സ്വാർഥ താൽപര്യങ്ങളിൽ അധിഷ്ഠിതമായ കമ്പോള സംസ്കാരം നമ്മുടെ സമൂഹത്തെ പൊതുവിലും യുവജനങ്ങളെ പ്രത്യേകിച്ചും കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്. പാഠ്യപദ്ധതിയോടൊപ്പം പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു സമൂഹമായി വിദ്യാർഥികളെ വളർത്തിയെടുക്കണമെങ്കിൽ ബോധപൂർവമായ പരിശ്രമം ആവശ്യമാണ്.

വരി 75: വരി 75:

3. പ്രധാനാധ്യാപകൻ നൽകുന്ന സ്വഭാവ സർട്ടിഫിക്കറ്റും രക്ഷാകർത്താവിൻെറ സമ്മതപത്രവും ഉണ്ടാകണം.
3. പ്രധാനാധ്യാപകൻ നൽകുന്ന സ്വഭാവ സർട്ടിഫിക്കറ്റും രക്ഷാകർത്താവിൻെറ സമ്മതപത്രവും ഉണ്ടാകണം.
== സ്റ്റുുഡൻറ് പൊലീസ്  എസ് വി എച്ച് എസ് കുടശ്ശനാട് ==
[[പ്രമാണം:04100-എസ്.പി .സി൩.jpg|ലഘുചിത്രം]]
[[പ്രമാണം:04100-എസ്.പി .സി൨.jpg|ലഘുചിത്രം]]
[[പ്രമാണം:04100എസ്.പി .സിF.jpg|ലഘുചിത്രം]]
[[പ്രമാണം:04100എസ്.പി .സിe.jpg|ലഘുചിത്രം]]
സ്റ്റുുഡൻറ് പൊലീസ്  എസ് വി എച്ച് എസ് കുടശ്ശനാട്
സ്റ്റുുഡൻറ് പൊലീസ്  പ്രോഗ്രാം ഓഫീസർ ശ്രീ സത്യജ്യോതി സാർ ആണ്
<gallery>
പ്രമാണം:36039-spc6.jpeg
പ്രമാണം:36039-spc4.jpeg
പ്രമാണം:36039-spc3.jpeg
പ്രമാണം:36039-spc2.jpeg
</gallery>
[[പ്രമാണം:04100-എസ്.പി .സി൬.jpg|ലഘുചിത്രം|എസ്.പി .സി൬]]
'''<big>2021-22 ബാച്ചിലെ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട്</big>'''
<gallery>
പ്രമാണം:04100-എസ്.പി .സി൬.jpg
പ്രമാണം:04100-എസ്.പി .സി൩.jpg
പ്രമാണം:04100-എസ്.പി .സി൨.jpg
</gallery>
== 2023-2024 പ്രവർത്തനങ്ങൾ ==
നമ്മുടെ സ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ജൂണിൽ  ആരംഭിച്ചു. ജൂലൈ മുതൽ തന്നെ സജീവമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. അവരുടെ ആദ്യ പ്രവർത്തനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കി. പ്ലാസ്റ്റിക് ഉപയോഗത്തിന് കുറിച്ച് സമൂഹത്തിന് അവബോധം നൽകുക എന്നതായിരുന്നു അടുത്ത പ്രവർത്തനങ്ങൾ . പിന്നീട് ലഹരിയുടെ ദോഷവശങ്ങളെപ്പറ്റി സമൂഹത്തിന് പകർന്നു കൊടുത്തു. പിന്നീട് ഒക്ടോബർ 2 4 തീയതികളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച്സേവനവാരം നടത്തി.ഒക്ടോബർ രണ്ടാം തീയതി ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക് ശേഖരിച്ച് കൈമാറി. ഒക്ടോബർ നാലാം തീയതി ലഹരിക്കെതിരെയുള്ള പോസ്റ്റർ നിർമ്മാണം നടത്തി. നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. നവംബർ ഒന്നാം തീയതി Drugs Free Society എന്ന വിഷയത്തിൽ Group Discussion നടത്തി. നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച്റാലി നടത്തി. ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പരേഡ് നടത്തി. പിന്നീട് സ്റ്റുഡൻസ് പോലീസ് കേഡറ്റ് കുട്ടികൾക്കായി ഒരു ക്യാമ്പ് നടന്നു. ഇപ്പോഴും സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രവർത്തിച്ചുവരുന്നു.
1,054

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455308...2520676" എന്ന താളിൽനിന്ന് ശേഖരിച്ചത്