Jump to content
സഹായം

"മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആറു കെട്ടിടങ്ങളിലായി 29 ക്ലാസ്സുമുറികളിൽ 1 മുതൽ 12 വരെയുള്ള
ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എൽ.പി,  യു. പി,  എച്ച്. എസ്. എച്ച്. എസ്. എസ്.
വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്.  ‍യു. പി,  എച്ച്. എസ്.
എച്ച്. എസ്. എസ്. വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്.
ആറു കെട്ടിടങ്ങളിലായി 29 ക്ലാസ്സുമുറികളിൽ 1 മുതൽ 12 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എൽ.പി,  യു. പി,  എച്ച്. എസ്. എച്ച്. എസ്. എസ്. വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്.  ‍യു. പി,  എച്ച്. എസ്. എച്ച്. എസ്. എസ്. വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്.

‍ലൈബ്രറി, കംപ്യൂട്ടർ ,മൾട്ടിമീഡിയ റൂം, ലാബ് എന്നിവയ്ക്ക് പ്രത്യേകം ക്ലാസ് മുറികൾ ഉണ്ട്  ‍.
‍ലൈബ്രറി, കംപ്യൂട്ടർ ,മൾട്ടിമീഡിയ റൂം, ലാബ് എന്നിവയ്ക്ക് പ്രത്യേകം ക്ലാസ് മുറികൾ ഉണ്ട്  ‍.

== കലാരംഗം ==
== കലാരംഗം ==
കറുകച്ചാൽ സബ് ജില്ലാ കലോത്സവത്തിൽ 2003-2004, 2006-2007, 2008-2009, 2009-2010
എന്നീ വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്.
റവന്യൂ ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ ഫസ്റ്റ്  എ  ഗ്രേഡ് നേടിയിട്ടുണ്ട്
മാപ്പിള കലകളിൽ മുൻപന്തിയിൽ നിൽക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
മറ്റു  മാപ്പിളക്കലകളിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
കറുകച്ചാൽ സബ് ജില്ലാ കലോത്സവത്തിൽ 2003-2004, 2006-2007, 2008-2009, 2009-2010 എന്നീ വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്.റവന്യൂ ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ ഫസ്റ്റ്  എ  ഗ്രേഡ് നേടിയിട്ടുണ്ട് .മാപ്പിള കലകളിൽ മുൻപന്തിയിൽ നിൽക്കുന്നു.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. മറ്റു  മാപ്പിളക്കലകളിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഈ സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്.
ജമാ-അത്തിൻ്റെ സാരഥിയാണ് സ്കൂളിൻ്റെ മാനേജ൪. ഒരു മാനേജരുടെ
കാലാവധി ഒരു വ൪ഷമാണ്. ഇപ്പോഴത്തെ മാനേജ൪
ജനാബ് കെഎ അബ്ദുൽകരീം കൊച്ചുതുണ്ടിയിൽ ആണ്.
ഈ സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്. ജമാ-അത്തിൻ്റെ സാരഥിയാണ് സ്കൂളിൻ്റെ മാനേജ൪. ഒരു മാനേജരുടെ കാലാവധി ഒരു വ൪ഷമാണ്. ഇപ്പോഴത്തെ മാനേജ൪ ജനാബ് കെഎ അബ്ദുൽകരീം കൊച്ചുതുണ്ടിയിൽ ആണ്.

=== ചിത്രശാല ===
=== ചിത്രശാല ===
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455298" എന്ന താളിൽനിന്ന് ശേഖരിച്ചത്