"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി (മൂലരൂപം കാണുക)
18:40, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 79: | വരി 79: | ||
== വിദ്യാരംഗം കലാ സാഹിത്യ വേദി. == | == വിദ്യാരംഗം കലാ സാഹിത്യ വേദി. == | ||
വിദ്യാർഥികളിലെ കലാഭിരുചിയും സാഹിത്യ വാസനയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരളത്തിലെ എല്ലാ സ്‌കൂളിലും വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നുണ്ട് അത് പോലെ ഞങ്ങളുടെ വിദ്യാലയത്തിലും സജീവമായി പ്രവർത്തനങ്ങൾ ചെയ്തു പോരുന്നുണ്ട്.സബ് ജില്ലാ,ജില്ലാ തല മൽസരങ്ങളിലെല്ലാം നമ്മുടെ വിദ്യാർഥികൾക്ക് വിജയം ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വീട്ടിൽ വായനമുറിയൊരുക്കി കോവിഡ് കാലത്തു മാതൃക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമുണ്ടായി. | വിദ്യാർഥികളിലെ കലാഭിരുചിയും സാഹിത്യ വാസനയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരളത്തിലെ എല്ലാ സ്‌കൂളിലും വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നുണ്ട് അത് പോലെ ഞങ്ങളുടെ വിദ്യാലയത്തിലും സജീവമായി പ്രവർത്തനങ്ങൾ ചെയ്തു പോരുന്നുണ്ട്.സബ് ജില്ലാ,ജില്ലാ തല മൽസരങ്ങളിലെല്ലാം നമ്മുടെ വിദ്യാർഥികൾക്ക് വിജയം ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വീട്ടിൽ വായനമുറിയൊരുക്കി കോവിഡ് കാലത്തു മാതൃക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമുണ്ടായി. | ||
== ഗാന്ധി ദർശൻ == | |||
ഗാന്ധിയൻ ചിന്തകളും ആദർശങ്ങളും ജീവിതത്തിൽ പാലിക്കേണ്ട മൂല്യാധിഷ്ഠിതമായ ആദർശങ്ങൾ സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ആരംഭിക്കേണ്ടതുണ്ട് എന്നു മനസിലാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ തലത്തിൽ ഗാന്ധിദർശൻ യൂണിറ്റുകൾ ആരംഭിച്ചു. കേരളത്തിലെ എല്ലാ പൊതുവിദ്യാലലയങ്ങളിലുമെന്ന പോലെ നമ്മുടെ വിദ്യാലയത്തിലും ഈ യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്നുണ്ട്. സേവന താല്പര്ത, സ്വയം തൊഴിൽ പരിശീലനം എന്നിവ ആർജ്ജിക്കുന്നതിനായി ലോഷൻ നിർമ്മാണം, കർശകൗശല വസ്തുക്കളുടെ നിർമ്മാണം, പരിശീലനം, ഗാന്ധിയൻ പഠനം, എന്നിവ യെല്ലാം ഗാന്ധിസ്മാരക നിധിയുടെ സഹായത്തോടെ സ്കൂളിൽ നടത്തിവരുന്നു. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
* എസ്.പി.സി. | * എസ്.പി.സി. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. പൂക്കളം ചെറു തിരുത്തൽ ഈ താൾ ശ്രദ്ധിക്കുക | * ക്ലബ്ബ് പ്രവർത്തനങ്ങൾ. പൂക്കളം ചെറു തിരുത്തൽ ഈ താൾ ശ്രദ്ധിക്കുക |