"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
18:16, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഹിന്ദി ക്ലബ്
വരി 7: | വരി 7: | ||
'''ഹിന്ദി ദിനാഘോഷം ( 14.09.2021 )''' | '''ഹിന്ദി ദിനാഘോഷം ( 14.09.2021 )''' | ||
സ്കൂൾ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ാം തീയതി ഓൺലൈൻ ആയി ഹിന്ദി ദിനാചരണം നടന്നു . ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ രചനാ മത്സരങ്ങളും കലാ മത്സരങ്ങളും ഓൺലൈൻ ആയി നടത്തുകയുണ്ടായി ഹിന്ദി ദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയുമുണ്ടായി.[[കൂടുതൽ പ്രോഗ്രാം കാണാൻ]] | സ്കൂൾ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ാം തീയതി ഓൺലൈൻ ആയി ഹിന്ദി ദിനാചരണം നടന്നു . ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ രചനാ മത്സരങ്ങളും കലാ മത്സരങ്ങളും ഓൺലൈൻ ആയി നടത്തുകയുണ്ടായി ഹിന്ദി ദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയുമുണ്ടായി.[[കൂടുതൽ പ്രോഗ്രാം കാണാൻ]] | ||
=='''ഇംഗ്ലീഷ് ക്ലബ്'''== | =='''ഇംഗ്ലീഷ് ക്ലബ്'''== | ||
കുട്ടികളിൽ ഭാഷ പ്രാവീണ്യം വർധിപ്പിക്കുവാനും ഇംഗ്ലീഷ് ഭാഷ പഠനം രസകരമാക്കുവാനുമായി വിവിധ പരിപാടികൾ ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിച്ചു വരുന്നു. ഈ മഹാമാരി കാലത്ത് കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് ഒരു ബോധ വൽക്കരണ പരിപാടി ക്ലബിന്റെ ആഭിമുഖ്യത്തിൽ IT ലാബിൽ വച്ചു നടത്തപെടുകയുണ്ടായി. അത് പോലെ വാർത്ത വായന മത്സരം, പ്രസംഗ മത്സരം തുടങ്ങിയ പരിപാടികളിലൂടെ കുട്ടികളുടെ വിവിധ കഴിവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കി. | കുട്ടികളിൽ ഭാഷ പ്രാവീണ്യം വർധിപ്പിക്കുവാനും ഇംഗ്ലീഷ് ഭാഷ പഠനം രസകരമാക്കുവാനുമായി വിവിധ പരിപാടികൾ ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിച്ചു വരുന്നു. ഈ മഹാമാരി കാലത്ത് കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് ഒരു ബോധ വൽക്കരണ പരിപാടി ക്ലബിന്റെ ആഭിമുഖ്യത്തിൽ IT ലാബിൽ വച്ചു നടത്തപെടുകയുണ്ടായി. അത് പോലെ വാർത്ത വായന മത്സരം, പ്രസംഗ മത്സരം തുടങ്ങിയ പരിപാടികളിലൂടെ കുട്ടികളുടെ വിവിധ കഴിവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കി. | ||
സാങ്കേതിക വിദ്യയുടെ ഈ വിപ്ലവ യുഗത്തിൽ കുട്ടികൾക്ക് തങ്ങളുടെ നൈപ്പുണ്യം പ്രകടമാക്കാനായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. അതോടൊപ്പം ആനിമേഷൻ പ്രവർത്തനവും നടത്തി. വാർത്താവായനയ്ക്കൊപ്പം വാർത്തകൾ തയ്യാറാക്കാനുള്ള പരിശീലനം നൽകി. | സാങ്കേതിക വിദ്യയുടെ ഈ വിപ്ലവ യുഗത്തിൽ കുട്ടികൾക്ക് തങ്ങളുടെ നൈപ്പുണ്യം പ്രകടമാക്കാനായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. അതോടൊപ്പം ആനിമേഷൻ പ്രവർത്തനവും നടത്തി. വാർത്താവായനയ്ക്കൊപ്പം വാർത്തകൾ തയ്യാറാക്കാനുള്ള പരിശീലനം നൽകി. |