"ഗവ. എച്ച് എസ് കാപ്പിസെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കാപ്പിസെറ്റ് (മൂലരൂപം കാണുക)
17:39, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 82: | വരി 82: | ||
LP ബ്ലോക്കുകൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിരിക്കുന്നു. 1,2 ക്ലാസുകളിലെ ഡെസ്കുകളും ബെഞ്ചുകളും ബഹുവർണ നിരങ്ങൾ ചാർത്തി മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും ടൈൽ പതിച്ചതും വൈദ്യുതീകരിച്ചതുമാണ്. ലാബ്, ലൈബ്രറി സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശുദ്ധജല സൗകര്യത്തോടു കൂടിയ ശൗചാലയങ്ങൾ ആവശ്യത്തിനുണ്ട്. | LP ബ്ലോക്കുകൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിരിക്കുന്നു. 1,2 ക്ലാസുകളിലെ ഡെസ്കുകളും ബെഞ്ചുകളും ബഹുവർണ നിരങ്ങൾ ചാർത്തി മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും ടൈൽ പതിച്ചതും വൈദ്യുതീകരിച്ചതുമാണ്. ലാബ്, ലൈബ്രറി സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശുദ്ധജല സൗകര്യത്തോടു കൂടിയ ശൗചാലയങ്ങൾ ആവശ്യത്തിനുണ്ട്. | ||
ആധുനിക സോളാർ വൈദ്യുത പ്ലാന്റും വിദ്യാലയത്തിലുണ്ട്. ആധുനിക മഴമാപിനിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പൂർണമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. | ആധുനിക സോളാർ വൈദ്യുത പ്ലാന്റും വിദ്യാലയത്തിലുണ്ട്. ആധുനിക മഴമാപിനിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പൂർണമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.'''കൂടുതൽ അറിയാം''' | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * | ||
'''എം എം ജിഎച്ച് എസ്സ് കാപ്പിസെറ്റ്''' | |||
'''വയനാട്''' | |||
'''എം എം ജി എച്ച് എസ്സ് കാപ്പിസെറ്റിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കുട്ടിയുടെ മാനസികവും ശാരീരികവും വൈകാരികവും ബുദ്ധിപരവുമായ സർവ്വമേഖലകളിലും പൂർണ വികാസം ഉറപ്പാക്കണമെങ്കിൽ പാഠ്യേതരപ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം ആവശ്യമാണ്. പൊതുവായ പ്രവർത്തനങ്ങൾക്കൊപ്പം തനതായപ്രവത്തനങ്ങളും ഉൾചേർത്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. ചില പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.''' | |||
'''എസ്സ്.പി.സി അഥവ സ്റ്റുഡൻറ് പോലീസ് കേഡറ്റ്''' | |||
'''വിദ്യാർത്ഥികളിൽ മാനസികവും ശാരിരികവുമായ വികാസത്തോടൊപ്പം സാമൂഹ്യബോധവും ദേശബോധവും അച്ചടക്കവും സഹജീവിസ്നേഹവും സാഹസികതയും സഹനശക്തിയും മനോബലവും പോലെയുള്ള സൂക്ഷ്മവും സ്ഥൂലവുമായ അംശങ്ങൾ വളർത്തിയെടുക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റിൻെറ ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.''' | |||
'''അംഗങ്ങൾ:- 44''' | |||
'''<u>പ്രവർത്തനങ്ങൾ</u>''' | |||
'''കായിക പരിശീലനം, പഠന ക്ലാസ്സുകൾ, ക്യാമ്പുകൾ, ബോധവൽക്കരണക്ലാസ്സുകൾ, കരിയർഗയ്ഡൻസ് ക്ലാസ്സുകൾ, കാമ്പയ്നുകൾ, വിവധ മത്സരങ്ങൾ, ജീവിതനൈപുണി വികസന പരിപാടികൾ.''' | |||
'''സ്റ്റുഡൻറ് പോലീസ് കേഡറ്റിൽ ചേരുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ താൽപര്യമാണ്.''' | |||
'''<u>അതലറ്റ് ഹണ്ട്</u>''' | |||
'''മികച്ച കായികതാരങ്ങളെ കണ്ടെത്തി വാർത്തെടുക്കുന്നതിനായി കായികാധ്യാപകൻെറ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിപാടി. തെരഞ്ഞെടുപ്പ് ടെസ്ററുകൾ നടത്തുന്നു മികച്ച കായികക്ഷമതയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു. കൂടുതൽ അറിയാം''' | |||
'''<u>വിവിധ ക്ലബ്ബുകൾ</u>''' | |||
'''ക്ലബ്ബുകൾ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കുന്നു''' | |||
'''വോളിബോൾ പരിശീലനം''' | |||
'''അടുക്കളതോട്ടം''' | |||
'''കരകൗശല ശാല''' | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
വരി 115: | വരി 148: | ||
|- | |- | ||
|'''5''' | |'''5''' | ||
|''' | |'''വിനോദ്കുമാർ''' | ||
|'''21.07.2014-01.06.2015''' | |'''21.07.2014-01.06.2015''' | ||
| | | |