"ജി യു പി എസ് ഒഞ്ചിയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ഒഞ്ചിയം/ചരിത്രം (മൂലരൂപം കാണുക)
16:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം ഒറ്റനോട്ടത്തിൽ
(ചരിത്രം ഉപതാൾ) |
|||
വരി 2: | വരി 2: | ||
== ചരിത്രം ഒറ്റനോട്ടത്തിൽ == | == ചരിത്രം ഒറ്റനോട്ടത്തിൽ == | ||
ഒഞ്ചിയം ഗവൺമെന്റ് യു.പി സ്കൂൾ നിലവിൽ വന്നത് 1957-ൽ ആണ്.അതുവരെ പ്രസ്തുത സ്കൂൾ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു.അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ.എം.ആർ നാരായണക്കുറുപ്പിൻ്റെ ശ്രമഫലമായിട്ടാണ് സ്കൂൾ സർക്കാർ ഏറ്റെടുത്തത്.അദ്ദേഹമാണ് 1957 ൽ നിലവിൽ വന്ന സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചതും.1957 ജൂലൈ 16 ന് ആണ് ആദ്യ വിദ്യാർത്ഥിയായിരുന്ന ടിം.എം നാണുവിന് പ്രവേശനം കൊടുത്തത്.ഏകാധ്യാപക സ്കൂളായി പ്രവർത്തനം തുടങ്ങിയ ഇവിടെ 31 വിദ്യാർത്ഥികൾ ആണ് ഉണ്ടായിരുന്നത്.ആദ്യത്തെ പ്രധാന അധ്യാപകനായിരുന്ന പരേതനായ ശ്രീ.സി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ദീർഘകാലം ഇവിടെ സേവനമനുഷ്ഠിച്ചു. | ഒഞ്ചിയം ഗവൺമെന്റ് യു.പി സ്കൂൾ നിലവിൽ വന്നത് 1957-ൽ ആണ്.അതുവരെ പ്രസ്തുത സ്കൂൾ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു.അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ.എം.ആർ നാരായണക്കുറുപ്പിൻ്റെ ശ്രമഫലമായിട്ടാണ് സ്കൂൾ സർക്കാർ ഏറ്റെടുത്തത്.അദ്ദേഹമാണ് 1957 ൽ നിലവിൽ വന്ന സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചതും. | ||
1957 ജൂലൈ 16 ന് ആണ് ആദ്യ വിദ്യാർത്ഥിയായിരുന്ന ടിം.എം നാണുവിന് പ്രവേശനം കൊടുത്തത്.ഏകാധ്യാപക സ്കൂളായി പ്രവർത്തനം തുടങ്ങിയ ഇവിടെ 31 വിദ്യാർത്ഥികൾ ആണ് ഉണ്ടായിരുന്നത്.ആദ്യത്തെ പ്രധാന അധ്യാപകനായിരുന്ന പരേതനായ ശ്രീ.സി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ദീർഘകാലം ഇവിടെ സേവനമനുഷ്ഠിച്ചു. | |||
ഇപ്പോൾ 5 മുതൽ 7 വരെ ക്ലാസുകൾ ഇവിടെ ഉണ്ട്.പ്രധാനാധ്യാപികയടക്കം 6 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും സേവനം നടത്തുന്നു. | ഇപ്പോൾ 5 മുതൽ 7 വരെ ക്ലാസുകൾ ഇവിടെ ഉണ്ട്.പ്രധാനാധ്യാപികയടക്കം 6 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും സേവനം നടത്തുന്നു. |