"ക്ലബ്ബ് പ്രവർത്തനങ്ങൾ/സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്ലബ്ബ് പ്രവർത്തനങ്ങൾ/സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:08, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
ഹെൽത്ത് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു .പ്രഗത്ഭരായ ഡോക്ടെഴ്സ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ,എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .എല്ലാ വെള്ളിയാഴചയും സ്കൂളും പരിസരവും വ്യത്തിയാക്കുന്നു .കുട്ടികളുടെ ആരോഗ്യ പരമായ എല്ലാ കാര്യങ്ങളിലും ഹെൽത്ത് ക്ലബ് നേതൃത്വം നൽകുന്നു . | ഹെൽത്ത് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു .പ്രഗത്ഭരായ ഡോക്ടെഴ്സ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ,എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .എല്ലാ വെള്ളിയാഴചയും സ്കൂളും പരിസരവും വ്യത്തിയാക്കുന്നു .കുട്ടികളുടെ ആരോഗ്യ പരമായ എല്ലാ കാര്യങ്ങളിലും ഹെൽത്ത് ക്ലബ് നേതൃത്വം നൽകുന്നു . | ||
<u><big>'''ഫിലിം ക്ലബ്'''</big></u> | |||
നടൻ ഷോബി തിലകൻ ഫിലിം ക്ലബ് ഉദഘാടനം ചെയ്തു .തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി ഷോർട്ട് ഫിലിമുകൾ നിർമ്മിക്കുന്നു . [https://youtu.be/E_m4jRkp6QM പുനർജനി] ,ബോധി എന്നി രണ്ടു ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചു. | |||
'''<u><big>സയൻസ് ക്ലബ്</big></u>''' | |||
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ താണ് ആണ് സയൻസ് ക്ലബ്. ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയും പതിപ്പുകൾ, കലാപരിപാടികൾ, പ്രദർശനങ്ങൾ, ക്വിസ് മത്സരങ്ങൾ നടത്തു കയും ചെയ്യുന്നു. |