|
|
വരി 1: |
വരി 1: |
| {{PSchoolFrame/Header}}കൂടുതൽ വായിക്കുക.. | | {{PSchoolFrame/Header}} |
|
| |
|
| 1910 ൽ സ്കൂൾ സ്ഥാപിച്ച ശ്രീ : കെ പി നാരായണൻ നമ്പ്യാർ ആയിരുന്നു 1948 ജൂൺ 23 വരെ സ്കൂളിന്റെ പ്രധാനാധ്യാപകൻ. 1948 ജൂൺ 17 വരെ സ്കൂളിന്റെ മാനേജറും അദ്ദേഹമായിരുന്നു.
| |
|
| |
|
| സ്ഥാപിതമായ കാലത്ത് താത്കാലിക കെട്ടിടത്തിലാണ് സ്കൂൾ നടത്തിവന്നത്. വർഷകാലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത് വളരെ വിഷമമായിരുന്നു. അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു.
| | {{Infobox School |
| | |
| ഇന്ന് മുല്ലക്കൊടി എ യുപി സ്കൂൾ സ്ഥിതി ചെയ്യുന്ന അരിമ്പ്ര യിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ വടക്കു കിഴക്കായി പാറാട്ട് എന്ന സ്ഥലത്തായിരുന്നു നൂറു വർഷം മുമ്പ് വിദ്യാലയം ആരംഭിച്ചത് . 1910 മുതൽ 1919 വരെ ഈ സ്ഥലത്ത് തന്നെയായിരുന്നു സ്കൂൾ. പിന്നീട് കയരളം, മുല്ലക്കൊടി, നണിയൂർ നമ്പ്രം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് എളുപ്പം എത്തിച്ചേരാൻ സൗകര്യപ്രദമായ സ്ഥലമെന്ന നിലയ്ക്കാണ് അരിമ്പ്രയിലേക്ക് സ്കൂൾ മാറ്റിയത്.
| |
| | |
| 1910 മുതൽ 1936 വരെ ഓലമേഞ്ഞ പുരയിലായിരുന്നു ക്ലാസ്സ് നടത്തിയിരുന്നത്.
| |
| | |
| അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു.{{Infobox School
| |
| |സ്ഥലപ്പേര്=MULLAKKODI | | |സ്ഥലപ്പേര്=MULLAKKODI |
| |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് |