"ജി എം പി എൽ പി എസ് ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം പി എൽ പി എസ് ഇലകമൺ (മൂലരൂപം കാണുക)
15:24, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
(ചെ.) (ആമുഖം ചേർത്തു) |
|||
വരി 70: | വരി 70: | ||
}} | }} | ||
ലഘുചരിത്രം | |||
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വർക്കല ബ്ലോക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ ഇലകമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് അയിരൂർ ഊന്നിൻമൂട് റോഡിൽ ഇലകൺ എം.പി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
ഏകദേശം 97 വർഷങ്ങൾക്ക് മുൻപ് വികസനപരമായും വിദ്യാഭ്യാസപരമായും സാമൂഹിക പരമായും വളരെ പിന്നോക്കം നിന്ന ഒരു കുഗ്രാമമായിരുന്നു ഇലകമൺ. അക്കാലത്ത് ഈ നാട്ടിലെ പ്രശസ്തമായ ഒരു തറവാടായിരുന്നു മാധവപുരം വീട് ആ വീട്ടിൽ ജനിച്ചു വളർന്ന ഒരു പണ്ഡിത ശ്രേഷ്ഠൻ ആയിരുന്നു ശ്രീ അച്ചുതക്കുറുപ്പ് ശാസ്ത്രികൾ. അദ്ദേഹവും അദ്ദേഹത്തിന്റെ അനന്തിരവനുമായ ശ്രീ ബാലകൃഷ്ണക്കുറുക്കും ഈ നാട്ടിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും വിക സന പ്രവർത്തനങ്ങൾക്കും വേണ്ടി മുന്നിട്ടിറങ്ങി മൈലുകൾ താണ്ടി വർക്കലയിൽ എത്തിയാണ് ഇവിടുത്തെ കുട്ടികൾ അന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. ഇതിന് പരിഹാരമെന്നവണ്ണം ശ്രീ. ബാലകൃഷ്ണക്കുറുപ്പ് സ്വന്തം പുരയിടത്തിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. കൊല്ലവർഷം 1096 ഇടവം 10-ാം തീയതി (1921 ജൂൺ) ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബ പേരായ മാധവപുരം എന്നുതന്നെയാണ് ഈ വിദ്യാലയത്തിന്റെയും പേര് മാധവപുരം ഗവ. ലോവർ പ്രൈമറി സ്കൂൾ എന്നുതന്നെയാണ് ഇപ്പോഴും ഈ സ്കൂൾ അറിയപ്പെടുന്നത്. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. ബാലകൃഷ്ണക്കുറുപ്പ് തന്നെയായിരുന്നു. ശ്രീ. രാമൻപിള്ള, ശ്രീ രാഘവക്കുറുപ്പ്, ശ്രീ. വാസു, ശ്രീ. ദാമോദരൻപിള്ള, ശ്രീ. ഗോപാലപിള്ള, ശ്രീ. അഹമ്മദ് പിള്ള, ശ്രീമതി വി.എൻ. പൊന്നമ്മ ശ്രീമതി ജാനകി എന്നിവർ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നു . ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി ജി രാഘവനും ആദ്യത്തെ വിദ്യാർത്ഥിനി ജി. ലക്ഷ്മിയുമായിരുന്നു. | |||
സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് സർക്കാർ ഏറ്റെടുത്തു. | |||
ഓടിട്ട കെട്ടിടമായി പണികഴിപ്പിച്ചു. 1969 ജൂലൈ 28 ന് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായി രുന്ന ശ്രീ റ്റി.കെ. ദിവാകരൻ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. 1971 ൽ സ്കൂളിന് | |||
ആദ്യകാലത്ത് ഓലക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ പിന്നീട് സർക്കാർ ചെലവിൽ മുൻവശം മതിൽ കെട്ടി 2000 -ൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തെക്കുഭാഗത്ത് മതിൽ നിർമ്മിച്ചു. ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് സ്കൂളിന്റെ വടക്കേ കെട്ടിടം ഭിത്തികെട്ടി ക്ലാസ്സ് റും തിരിച്ചു. ഈ സ്കൂളിൽ നിലവിലുള്ള എല്ലാ ക്ലാസ്സ് മുറികളിലും വൈദ്യുതീകരണം നടത്തിയിട്ടുണ്ട്. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഉണ്ട്. കുടിവെള്ളത്തിനായി വാട്ടർ | |||
കണക്ഷൻ എടുത്തിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |