"കരിപ്പാൽ എസ് വി യു പി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരിപ്പാൽ എസ് വി യു പി സ്കൂൾ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
15:14, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നേട്ടങ്ങൾ | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം മുന്നിലാണ്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തുന്നവരാണ്. കലാകായിക രംഗത്തും പഠനപ്രവർത്തനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു ശതമാനം പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ യശസുയർത്താൻ പരിശ്രമിച്ചവരാണ്. | |||
വർഷംതോറും LSS , USS സ്കോളർഷിപ്പുകൾ വിദ്യാലയത്തിന്‌ലഭിക്കാറുണ്ട്. | |||
സംസ്കൃതം സ്കോളർഷിപ്പ്, അറബി ടാലന്റ് എക്സാം , സുഗമ ഹിന്ദി പരീക്ഷ ,അലീഫ് അറബിക് ടാലന്റ് ടെസ്റ്റ് .കഴിഞ്ഞ മൂന്നു വർഷമായി അൽ - ആ - മ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ മികച്ച വിജയം നേടാറുണ്ട്. കഴിഞ്ഞ വർഷം (2020-2021 ) അഞ്ചാം തരത്തിലെ നാഫിഹ ടി.പി. സംസ്ഥാനത്തിൽ റാങ്ക് നേടിയിട്ടുണ്ട്. അതുപോലെത്തന്നെ അക്ഷരമുറ്റം ക്വിസിൽ രണ്ടു തവണ സമ്മാനം നേടിയിട്ടുണ്ട്. ഇന്ദുലേഖ, നയന ടീം ആൽബിൻ ജിജി - പാർത്ഥിപ് ടീം എന്നിവർ മികവു തെളിയിച്ചു. മാത്സ് ടാലന്റ് എക്സാമിൽ നമ്മുടെ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്. NUMATHS ന് ആൽബിൻ ജിജി ജില്ലാ ത ല ത്തിലേക്ക് അർഹത നേടിയിട്ടുണ്ട് | |||
2020 - 21 അധ്യയന വർഷത്തിൽ ആറാം തരത്തിലെ പാർവതി നമ്പ്യാർ ശാസ്ത്ര പരീക്ഷണത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. | |||
വിദ്യാരംഗം സാഹിത്യോത്സവത്തിൽ നന്ദകിഷോർ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കലോത്സവത്തിൽ സ്കൂളിന് ഒന്നും മൂന്നും സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്കൃതോത്സവത്തിൽ തുടർച്ചയായി ഒൻപതുവർഷങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം രണ്ടു തവണ നേടിയിട്ടുണ്ട്. | |||
2020 -21 അധ്യയനവർഷം കോവി ഡ് കാലത്ത് സ്കൂളിൽ നടത്തിയ online പ്രവർത്തനങ്ങളുടെ മികവിനെ മുൻ നിർത്തി കെ.എം മാത്യു ഫൗണ്ടേഷൻ അപ്രീസിയേഷൻ അവാർഡിന് സ്കൂൾ അർഹമായി. | |||
നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ സംസ്ഥാനകലോത്സവത്തിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. | |||
== നേട്ടങ്ങൾ അധ്യാപകരിലൂടെ == | |||
സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി ബിന്ദു കെ ടീച്ചർ 2017 ൽ ദലമർമ്മരങ്ങൾ (ഗ്രാമീണ ജീവിതത്തിന്റെ നേർപകർപ്പായ നോവൽ) 2019 ൽ അവിചാരിതം (ജീവിതത്തിന്റെ പൊരിവെയിൽ വാടുകയും അതിജീവിതത്തിൽ തളിർക്കുകയും ചെയ്യുന്ന മനുഷ്യരുടെ മുറിവുകൾ അടങ്ങുന്ന കഥകളുടെ സമാഹാരം) | |||
2021 ൽ ( പച്ചയായ മനുഷ്യരുടെ നേർ കാഴ്ചകളുടെ കഥാ സമാഹാരം )എന്നീ സാഹിത്യ സൃഷ്ടികൾ പ്രകാശനം ചെയ്തിട്ടുണ്ട്. |