Jump to content
സഹായം

"കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,473 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
എൻെറ നാട് താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
(ALPS TIRUR എന്ന ഉപയോക്താവ് കൊറോണ എന്ന താൾ എൻെറ നാട് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(എൻെറ നാട് താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി)
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
 
വരി 1: വരി 1:
#തിരിച്ചുവിടുക [[എൻെറ നാട്]]
                    കാലനായി കറങ്ങി നടക്കുന്ന കീടമേ ,
                    നിൻ പേരാകുന്നു കൊറോണ .
                    ആലിംഗനങ്ങളും ഹസ്തദാനങ്ങളും
                    പ്രിയ സംസാരങ്ങളും വിഷമയമാക്കിയ നീ
                    ബന്ധങ്ങളെ ബന്ധനങ്ങളാക്കി .
                      പള്ളിക്കൂടങ്ങളെ അടച്ചുപൂട്ടി .
                      വീടുകളോ തടവറകളായി .
                      മനസ്സുകളെ മൌനംകൊണ്ട് പൂട്ടി -
                      വൽമീകത്തിൽ തപസിനിരുത്തി നീ .
                 
                        സഔഹൃദം കൊതിച്ച നെഞ്ചകം നിശ്ചലം,
                        കൊഞ്ചിച്ചിരിയും കളിയും കലഹവും -
                        എല്ലാം കവർന്നെടുത്ത നീ മിടുക്കി .
                        ലോകം മുട്ടുമടക്കി പക്ഷേ ,തളരില്ല ഞാൻ -തകർത്തിടും .
 
                                          ശ്രീയാഗിരി 
                                          ക്ലാസ്സ് 4
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451773" എന്ന താളിൽനിന്ന് ശേഖരിച്ചത്