Jump to content
സഹായം

"എച്ച്.എസ്സ്. ആയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ ആയാംകുടി എന്ന സ്ഥലത്തുള്ള പ്രമുഖമായ ഒരു  എയ്ഡഡ് വിദ്യാലയം ആണ് ആയാംകുടി ഹൈസ്കൂൾ.1931 ജൂൺ മാസം ഒന്നാം തീയതി ഈ സ്കൂൾ സ്ഥാപിതമായി. നൂറ്റി ഇരുപതോളം  കുട്ടികൾ‍  പഠിക്കുന്ന  വിദ്യാലയം.  പാഠ്യപാഠ്യേതര വിഷയങ്ങളിൽ  മികവ്  പുലർത്തുന്നു . നൂറോളംകുട്ടികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 70 ആൺകുട്ടികളും 50  പെൺകുട്ടികളും പഠിക്കുന്നു. 1976-ൽ  ഹൈസ്കൂൾ ആയി ഉയർന്നു. ആയാംകുടി ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂൾ.

== ചരിത്രം ==  
== ചരിത്രം ==  
ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ  ഉദ്‌ബുധ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തി‍ൽ  ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്. [[കൂടുതൽ വായിക്കുക.]] 
ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ  ഉദ്‌ബുധ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തി‍ൽ  ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451562" എന്ന താളിൽനിന്ന് ശേഖരിച്ചത്